Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗൗരിലങ്കേഷിന്റെ കൊലപാതകികൾ നടൻ പ്രകാശ് രാജിനെയും ലക്ഷ്യമിട്ടു; ഭീഷണികളെ ഭയക്കുന്നില്ലെന്നും തന്റെ ശബ്ദം ഇനിയും ഉയരുമെന്നും പ്രകാശ് രാജ്

ഗൗരിലങ്കേഷിന്റെ കൊലപാതകികൾ നടൻ പ്രകാശ് രാജിനെയും ലക്ഷ്യമിട്ടു; ഭീഷണികളെ ഭയക്കുന്നില്ലെന്നും തന്റെ ശബ്ദം ഇനിയും ഉയരുമെന്നും പ്രകാശ് രാജ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വധഭീഷണിയെ ഭയക്കുന്നില്ലെന്നും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകർ തന്നെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് തന്റെ പ്രതികരണം പങ്കുവെച്ചത്. 'ഗൗരിയെ കൊന്നവർ എന്നെയും ഇല്ലാതാക്കാൻ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും, കൂടുതൽ കരുത്തോടെ.'- പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ പ്രമുഖ യുക്തിവാദികളെയും മതേതര പക്ഷത്തുനിൽക്കുന്ന എഴുത്തുകാരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ഗൗരിലക്ഷേഷ് കൊലപാതകത്തിൽ പടിയിലായവർ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP