Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉസ്ര ഖത്തറിനു പുതിയ ഭാരവാഹികൾ; നൗഷാദ് വടുതല പ്രസിഡന്റ്

ഉസ്ര ഖത്തറിനു പുതിയ ഭാരവാഹികൾ; നൗഷാദ് വടുതല പ്രസിഡന്റ്

ദോഹ: വാടാനപ്പള്ളി ഓർഫനേജ് ആൻഡ് ഇസ്ലാമിയാ കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ഖത്തർ അലുംനിയായ 'ഉസ് റ ഖത്തറി'ന്റെ 2018-2019കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയഭാരവാഹികളായി നൗഷാദ് വടുതല (പ്രസിഡന്റ് ) മുഹമ്മദ് സാകിർ നദ്വി ( വൈസ് പ്രസിഡന്റ് ) മുഹമ്മദ് ഷാഫി വടുതല ( ജനറൽ സെക്രെറ്ററി ) അനീസ് മുഹമ്മദ്( ജോയിന്റ് സെക്രട്ടറി) റാഫി സി പെരുമ്പടപ്പ് (ട്രഷറർ) എന്നിവരെതിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് റഷീദ് , അബ്ദുല്ല വയനാട് ,ഷുകൂർ പി കെ , മുഹമ്മദ് ജലീൽ , മോയീൻ സി, സകീർ ഹുസൈൻ , അബ്ദുൽ സലാം , നിഹാസ്എറിയാട് , യൂസുഫ് പുലാപറ്റ , ഷാജഹൻ നിലമ്പൂർ , ഫിറോസ് എസ് എ , സലീൽഇബ്രാഹീം , ഇസ്മായീൽ കോങ്ങാട് എന്നിവരെയും തിരഞ്ഞെടുത്തു. യോഗ നടപടികൾഖത്തർ ഉസ് റ രക്ഷാധികാരി മുഹമ്മദ് റഷീദ് കൊടുങ്ങല്ലൂർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP