Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചു; നാലുപൊലീസുകാർക്ക് പരുക്ക്

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചു; നാലുപൊലീസുകാർക്ക് പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: വാളകത്തിനു സമീപം പനവേലിയിൽ മുഖ്യമന്ത്രി പിണറായി വിജയനു അഡ്വാൻസ് പൈലറ്റായി പോയ വാഹനം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് നാലു പൊലീസുകാർക്കു പരുക്കേറ്റു.

സിപിഒ പ്രമോദ്, എസ്സിപിഒ അനിൽ തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പൊലീസ് വാഹനം പൂർണമായി തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP