Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റിങ്ങലിൽ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു; വീട്ടുകാർ പൊങ്കാലയർപ്പിച്ച് വന്നപ്പോൾ കണ്ടത് ശിവപ്രിയ തീ കൊളുത്തി മരിച്ച് കിടക്കുന്നത്

ആറ്റിങ്ങലിൽ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു; വീട്ടുകാർ പൊങ്കാലയർപ്പിച്ച് വന്നപ്പോൾ കണ്ടത് ശിവപ്രിയ തീ കൊളുത്തി മരിച്ച് കിടക്കുന്നത്

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പതിനെട്ടു വയസ്സുകാരി ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ അയിലം സ്വദേശിനി ശിവപ്രിയയാണ് തീ കൊളുത്തി മരിച്ചത്. നേഴ്‌സിങ് വിദ്യാർത്ഥിനിയാണ് ശിവപ്രിയ. മരണ കാരണം അറിവായിട്ടില്ല. വീട്ടുകാർ പൊങ്കാലയിട്ട് വന്നപ്പോൾ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ കാണുകയായിരുന്നു. മുദാക്കൽ പൊയ്കമുക്ക് വിഷ്ണു ഭവനിൽ പരേതനായ മുരളീധരന്റെ മകളാണ് ശിവപ്രിയ. ഒന്നര വർഷം മുൻപ് ശിവപ്രിയയുടെ പിതാവ് മുരളീധരൻ തീ കൊളുത്തി ആത്മഹത്യാ ചെയ്തിരുന്നു. അതെ മുറിയിൽ തന്നെയാണ് ശിവപ്രിയയും ആത്മഹത്യാ ചെയ്തത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP