Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ വരനെ അന്വേഷിക്കുകയാണ്; വാർത്തകളിൽ പ്രചരിക്കുന്നത് പോലെ തനിക്ക് പ്രണയം ഇല്ല; വീട്ടുകാർ വരനെ കണ്ടെത്തിയാൽ ഉടൻ വിവാഹം; തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ വിവാഹം ഉടൻ

അമ്മ വരനെ അന്വേഷിക്കുകയാണ്; വാർത്തകളിൽ പ്രചരിക്കുന്നത് പോലെ തനിക്ക് പ്രണയം ഇല്ല; വീട്ടുകാർ വരനെ കണ്ടെത്തിയാൽ ഉടൻ വിവാഹം; തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ വിവാഹം ഉടൻ

സ്വന്തം ലേഖകൻ

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്നയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർ്ട്ട്. നടി തന്നെയാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പങ്ക് വച്ചത്.

അമ്മ വരനെ അന്വേഷിക്കുകയാണ്. വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വരനെ കണ്ടെത്താനായി മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കുകയാണ്, വാർത്തകൾ പ്രചരിച്ചതുപോലെ തനിക്ക് പ്രണയമൊന്നും ഇല്ലെന്നാണ് താരം പറയുന്നത്.വിവാഹം തീരുമാനിച്ച് കഴിഞ്ഞാൽ എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.

തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. വിവാഹസൂചനകൾ എത്തിയതോടെ വിവാഹ ശേഷം നടി അഭിനയിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP