മെഡൽ നേട്ടത്തിൽ ഏറെ സന്തോഷം; മികച്ച തുടക്കം ലഭിച്ചത് നിർണായകമായി; പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നു; മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട്; അതുല്യ നിമിഷമെന്ന് പരിശീലകൻ

സ്പോർട്സ് ഡെസ്ക്
ടോക്യോ: ഒളിംപിക്സ് ജാവലിൻ സ്വർണ നേട്ടത്തോടെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി അഭിമാന താരമായി മാറിയതിന് പിന്നാലെ മെഡൽ നേട്ടത്തിന്റെ ആഹ്ലാദം പങ്കുവച്ച് നീരജ് ചോപ്ര. മികച്ച തുടക്കം ലഭിച്ചത് മത്സരത്തിലെ മുന്നേറ്റത്തിൽ നിർണായകമായി. പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നുവെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നീരജിന്റെ മെഡൽ നേട്ടം ഒരു അതുല്യ നിമിഷമെന്നാണ്് നീരജിന്റെ പരിശീലകൻ ഉവൈ ഹോൻ പ്രതികരിച്ചത്. ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് നീരജ് വിജയം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോയിൽ മെഡൽ പ്രതീക്ഷകൾ പുലർത്തിയിരുന്ന മിക്ക ഇനങ്ങളിലും താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ, രാജ്യത്തിന്റെ ഒന്നാകെ പ്രതീക്ഷയും സ്വപ്നവും ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് നീരജ് ചോപ്ര മികച്ച പ്രകടനം പുറത്തെടുത്തത്.
യോഗ്യതാ റൗണ്ടിലും ഫൈനൽ റൗണ്ടിലും തകർപ്പൻ പ്രകടനത്തോടെ തികച്ചും ഐതിഹാസികമായിട്ടാണ് നീരജ് സ്വർണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ കണ്ടെത്തിയ 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം സമ്മാനിച്ചത്. ആദ്യ ശ്രമത്തിൽ നീരജ് പിന്നിട്ട 87.03 മീറ്ററിൽത്തന്നെ 'സ്വർണ ദൂര'മുണ്ടായിരുന്നു!
ടോക്യോയിൽ ഫൈനലിൽ മത്സരിച്ച ഒരു താരത്തിന് യോഗ്യതാ റൗണ്ടിൽ മൂന്നും ഫൈനലിൽ ആറും അവസരങ്ങളാണ് ലഭിക്കുക. ആകെ ഒൻപത് അവസരങ്ങൾ. എന്നിട്ടും ഫൈനൽ ഉറപ്പിക്കാൻ നീരജിന് വേണ്ടിവന്നത് രണ്ടു ത്രോ മാത്രം. ടോക്കിയോയിലെ രണ്ടാമത്തെ മാത്രം ത്രോയിൽ നീരജ് സ്വർണ ദൂരവും കണ്ടെത്തി. മൂന്നാം ശ്രമത്തിൽ തന്റെ തന്നെ സ്വർണദൂരം ഒന്നുകൂടി മെച്ചപ്പെടുത്തി എന്നു മാത്രം.
ടോക്കിയോ ഒളിംപിക്സിൽ നേരിട്ട് ഫൈനലിന് യോഗ്യത നേടാൻ വേണ്ടിയിരുന്നത് 83.50 മീറ്റർ ദൂരം. ഒരാൾക്ക് മൂന്ന് അവസരം. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ ദൂരം പിന്നിട്ട് രാജകീയമായിത്തന്നെ ചോപ്ര ഫൈനലിലേക്കു മുന്നേറി. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. 86.65 മീറ്റർ ദൂരം ക്ലിയർ ചെയ്ത നേരിട്ട് ഫൈനലിന് യോഗ്യത നേടിയതോടെ തുടർന്നുള്ള രണ്ട് അവസരങ്ങൾ താരം വിനിയോഗിച്ചുമില്ല.
ജർമനിയുടെ സുവർണ പ്രതീക്ഷയായിരുന്ന ലോക ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ജോഹാനസ് വെറ്റർ മൂന്നാം ശ്രമത്തിൽ 85.64 മീറ്റർ ദൂരം കണ്ടെത്തി ഇരു ഗ്രൂപ്പുകളിലുമായി രണ്ടാം സ്ഥാനത്തായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 90 മീറ്ററിനു മുകളിൽ ദൂരത്തേക്ക് ഏഴു തവണ ജാവലിൻ പായിച്ച താരമാണ് വെറ്റർ. നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാകട്ടെ ഈ വർഷം മാർച്ചിൽ കുറിച്ച 88.07 മീറ്ററും. ഗ്രൂപ്പ് ബിയിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം 85.16 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി.
കലാശപ്പോരിലും വിസ്മയിപ്പിക്കുന്ന തുടക്കമായിരുന്നു നീരജിന്റേത്. ആദ്യ ശ്രമത്തിൽത്തന്നെ പിന്നിട്ടത് 87.03 മീറ്റർ ദൂരം! ആദ്യ റൗണ്ടിലെ മൂന്നു ശ്രമിങ്ങളിലുമായി ഈ ദൂരം മറികടന്നതും നീരജ് മാത്രം. രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് സ്വർണം ഉറപ്പിച്ചത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ മറ്റാർക്കും 86 മീറ്റർ പോലും പിന്നിടാനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ വെസ്ലി വിറ്റെസ്ലാവ് കുറിച്ച 85.44 മീറ്ററായിരുന്നു രണ്ടാമത്തെ മികച്ച ദൂരം. സത്യത്തിൽ നീരജിന്റെ ആദ്യ രണ്ടു ത്രോകൾക്കും പിന്നിൽ!
2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.
ഫൈനലിൽ മത്സരിച്ച 12 പേരിൽ ആദ്യ എട്ടു സ്ഥാനക്കാർക്ക് വീണ്ടും മൂന്ന് അവസരങ്ങൾ വീതം. ചോപ്ര ഉൾപ്പെടെ എട്ടു പേരും മൂന്നു തവണ വീതം വീണ്ടും ജാവലിൻ എറിഞ്ഞെങ്കിലും 86 മീറ്റർ പോലും പിന്നിട്ടത് ഒരേയൊരു താരമാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ്ലെഷ്. 86.67 മീറ്റർ കണ്ടെത്തിയതോടെ താരം നീരജിനു പിന്നിൽ വെള്ളി ഉറപ്പാക്കി. അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.
Stories you may Like
- ഒളിംപിക്സിൽ പാക് താരം തന്റെ ജാവലിൻ എടുത്തതിൽ വിശദീകരണവുമായി നീരജ് ചോപ്ര
- തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി
- ഇന്ത്യയ്ക്ക് കന്നി ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണം; ചരിത്ര നേട്ടത്തിൽ നീരജ് ചോപ്ര
- നിർഭാഗ്യത്തിന്റെ അതിരുകൾ താണ്ടി നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾ
- ടോക്യോ ഒളിമ്പിക്സ്: അമേരിക്ക വീണ്ടും അമരത്ത്; ചൈനയെ പിന്തള്ളിയത് അവസാന ദിനം
- TODAY
- LAST WEEK
- LAST MONTH
- 'മൈ ഡിയർ ഫ്രണ്ട്സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം
- കാനഡയിൽ കുട്ടികളുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചു; മലയാളി വിദ്യാർത്ഥി പിടിയിൽ; ജിതിൻ ജോർജ്ജിന്റെ പേരിൽ കേസടുത്തത് മൂന്നോളം ക്രിമിനൽ കുറ്റങ്ങൾ ചുമത്തി
- സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്
- മരണത്തിലും കൊച്ചുമകനെ നെഞ്ചോട് ചേർത്തു പിടിച്ചു; ബൈക്കപകടത്തിൽ പെട്ട മഹേഷ് ബാബുവിന്റെയും ആഗ്നേയിന്റെയും ദുരന്തം നാടിന് ദുഃഖമായി
- ദുബായിൽ നിന്ന് കടന്നത് ജോർജിയയിലേക്ക്; അവിടെ നിന്നും ആഗ്രഹിക്കുന്നത് ആൾദൈവം നിത്യാനന്ദയുടെ എല്ലാ സുഖ സൗകര്യവുമുള്ള 'കൈലാസ' ദേശത്ത് ആടിപാടി ഒളിച്ചിരിക്കാൻ; പാസ്പോർട്ട് റദ്ദാക്കും മുമ്പേ ഗൾഫ് കടന്ന് സിനിമാക്കാരൻ
- പതിരാവാതെ പന്ത്രണ്ടാമാൻ; മൂഴുക്കുടിയന്റെ റോളിൽ നിങ്ങൾക്ക് കാണാം ആ പഴയ ലാലിസം; യുക്തിഭദ്രമല്ലാത്ത ചില രംഗങ്ങൾ ബാധ്യത; ആദ്യ ഒരു മണിക്കൂറിലെ ത്രിൽ പിന്നീട് കിട്ടുന്നില്ല; ജീത്തുവിന്റെ സംവിധാന മികവ് ശ്രദ്ധേയം; ട്വൽത്ത് മാൻ ഗംഭീരമല്ലെങ്കിലും ആവറേജിന് മുകളിൽ വരുന്ന സിനിമ
- വിശ്വാസം കാത്ത് അശ്വിൻ, തകർത്തടിച്ച് ജെയ്സ്വാളും; ചെന്നൈയെ തകർത്ത് റോയലായി രാജസ്ഥാൻ പ്ലേ ഓഫിൽ; സുപ്പർ കിങ്ങ്സിനെ തോൽപ്പിച്ചത് അഞ്ചുവിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പ്ലേഓഫിൽ എതിരാളി ഗുജറാത്ത്
- ശങ്കരനാരായണൻ തമ്പി ഹാളിന്റെ പേരിൽ 16 കോടി; ഇ-നിയമസഭയ്ക്ക് കൊടുത്തത് 52 കോടിയും; നിയമസഭയുടെ പണികൾ ടെണ്ടറില്ലാതെ നൽകിയതൊന്നും വെറുതെയായില്ല! പഴയ സ്പീക്കർക്ക് പകരം കിട്ടിയത് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ മകൾക്ക് എച്ച് ആർ മാനേജരായി നിയമനമോ?
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ആരും കാണില്ലെന്ന് കരുതി മേൽപ്പാലത്തിനു താഴെ മാലിന്യം തള്ളി; നഗരസഭാധ്യക്ഷ നേരിട്ട് ചെന്ന് മാലിന്യം അരിച്ചുപെറുക്കി ബില്ലുകൾ തെളിവായി കണ്ടെടുത്തപ്പോൾ കുടുങ്ങിയത് കോർണർ കഫേ കൂൾബാർ; ചമ്മലിന് പുറമേ 20,000 രൂപ പിഴയും
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍