Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202129Wednesday

ടോക്യോയിൽ ട്രാക്കുണർന്നു; ആദ്യ സ്വർണം എത്യോപ്യയുടെ സെലെമോൻ ബരേഗ;വെള്ളിയും വെങ്കലവും ഉഗാണ്ടക്ക്

ടോക്യോയിൽ ട്രാക്കുണർന്നു; ആദ്യ സ്വർണം എത്യോപ്യയുടെ സെലെമോൻ ബരേഗ;വെള്ളിയും വെങ്കലവും ഉഗാണ്ടക്ക്

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്ക് നിലമൊരുക്കുന്ന അത്‌ലറ്റിക്‌സിന്റെ ട്രാക്കുണർന്നപ്പോൾ ആദ്യസ്വർണം എത്യോപ്യക്ക്. പുരുഷന്മാരുടെ 10,,000 മീറ്ററിൽ എത്യോപ്യയുടെ സെലെമോൻ ബരേഗയാണ് സുവർണത്തിളക്കത്തിലേറിയത്.


27മിനിറ്റ് 43.22 സെക്കൻഡിലാണ് സെലെമോൻ ഒന്നാമനായി ഫിനിഷ് ചെയ്തത്. ഈയിനത്തിൽ വെള്ളിയും വെങ്കലവും ഉഗാണ്ടക്കാണ്. ഉഗാണ്ടയുടെ ജോഷ്വ (27:43.63) ചെപ്‌തേഗി വെള്ളി നേടിയപ്പോൾ നാട്ടുകാരനായ ജേക്കബ് കിപ്‌ലിമോക്കാണ് (27:43.88) വെങ്കലം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP