Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിമ്പിക്‌സ് അമ്പെയ്ത്ത്: ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി പ്രീ ക്വാർട്ടറിൽ; ഭൂട്ടാൻ യുവതാരം കർമയെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

ഒളിമ്പിക്‌സ് അമ്പെയ്ത്ത്: ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി പ്രീ ക്വാർട്ടറിൽ; ഭൂട്ടാൻ യുവതാരം കർമയെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഭൂട്ടാന്റെ യുവതാരം കർമയെ കീഴടക്കിയാണ് താരം പ്രീക്വാർട്ടറിലെത്തിയത്.

നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്‌കോർ: 6-0. ആദ്യ സെറ്റ് 26-23 ന് സ്വന്തമാക്കിയ ദീപിക രണ്ടാം സെറ്റ് 26-23 നും മൂന്നാം സെറ്റ് 27-24 നും സ്വന്തമാക്കി.

അമ്പെയ്ത്തിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ദീപിക കുമാരി. നേരത്തേ പുരുഷ വിഭാഗം പ്രീ ക്വാർട്ടറിൽ നിന്നും ഇന്ത്യയുടെ പ്രവീൺ യാദവും തരുൺദീപ് റായിയും പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP