Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

വിംബിൾഡണിൽ ജോക്കോവിച്ച് ഫൈനലിൽ; ജയം ആദ്യസെറ്റ് കൈവിട്ട ശേഷം; ഞായറാഴ്ചത്തെ ഫൈനലിൽ എതിരാളി നിക് കിർഗ്യോസ്; ജോക്കോ ലക്ഷ്യമിടുന്നത് തുടർച്ചയായ നാലാം കിരീടം

വിംബിൾഡണിൽ ജോക്കോവിച്ച് ഫൈനലിൽ; ജയം ആദ്യസെറ്റ് കൈവിട്ട ശേഷം; ഞായറാഴ്ചത്തെ ഫൈനലിൽ എതിരാളി നിക് കിർഗ്യോസ്; ജോക്കോ ലക്ഷ്യമിടുന്നത് തുടർച്ചയായ നാലാം കിരീടം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ പരാജയപ്പെടുത്തിയാണ് ജോക്കോ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ജോക്കോ വിജയം പിടിച്ചെടുത്തത്. സ്‌കോർ: 2- 6, 6-3, 6-2, 6-4.

ഓസ്‌ട്രേലിയൻ താരം നിക് കിർഗ്യോസ് ആണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. സെമിയിൽ റാഫേൽ നദാൽ പിന്മാറിയതോടെയാണ് കിർഗ്യോസ് ഫൈനലിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തുടർച്ചയായ നാലാം കിരീടമാണ് സെർബിയൻ താരം ലക്ഷ്യമിടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP