Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരത് കമലും മണിക ബാത്രയും; ഒളിമ്പിക്‌സ് യോഗ്യത നേടി ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡി

ശരത് കമലും മണിക ബാത്രയും; ഒളിമ്പിക്‌സ് യോഗ്യത നേടി ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡി

സ്വന്തം ലേഖകൻ

ന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡിയായ ശരത് കമലും മണിക ബാത്രയും 2021ലെ ഒളിമ്പിക്സിന് യോഗ്യത നേടി. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിന്റെ ഫൈനലിൽ കൊറിയൻ ജോഡിയായ ലീ സാംഗ്സു-ജിയോൻ ജിഹീ സഖ്യത്തെ തോൽപിച്ചാണ് അവർ ടോക്യോയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌കോർ: 4-2.

ശരത്തും മണികയും ജ്ഞാനശേഖരൻ സത്യനും സുതീർത്ഥ മുഖർജിയുമെല്ലാം ഒളിമ്പിക്സ് സിംഗിൾസിന് യോഗ്യത നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP