TENNIS+
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഒത്തുകളി വിവാദം; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ; ഒത്തുകളിച്ചത് കഴിഞ്ഞ വർഷത്തെ ഡബിൾസ് മത്സരത്തിൽ
June 04, 2021പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരു വനിതാ താരം അറസ്റ്റിൽ. റഷ്യൻ താരം യാന സിസികോവയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന ഫ്രഞ്ച് ഓപ്പൺ ഡബിൾസ് മത്സരത്തിൽ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറ...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ യുവതാരങ്ങളുടെ കുതിപ്പ്; സ്റ്റെഫാനോസ് സിറ്റ്സിപാസും ആന്ദ്രേ സ്വെരേവും കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ; ബൗറ്റിസ്റ്റ അഗട്ട്, കരേൻ ഖച്ചനോവ് എന്നിവർ പുറത്ത്
June 02, 2021പാരീസ്: റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലെ കളിമൺ കോർട്ടിൽ യുവതാരങ്ങളുടെ വിജയക്കുതിപ്പ്. സ്റ്റെഫാനോസ് സിറ്റ്സിപാസ് , ആന്ദ്രേ സ്വെരേവ്, കാസ്പർ റൂഡ് എന്നിവർ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടന്നു. അതേസമയം 11-ാം സീഡ് ബൗറ്റിസ്റ്റ അഗട്ട്, 23-ാം സീഡ് റഷ്യയുട...
-
ആദ്യ മാച്ച് നേടിയശേഷം മാധ്യമങ്ങളെ കണ്ടില്ല; നടപടി ഉണ്ടാകുമെന്ന് ഫെഡറേഷന്റെ മുന്നറിയിപ്പ്; ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറാൻ യു എസ്- ആസ്ട്രേലിയൻ ചാമ്പ്യനായ ലോക രണ്ടാം നമ്പർ താരം; നവോമി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിക്കുമ്പോൾ
June 01, 2021പാരീസ്: ടെന്നീസ് ആരാധകരെ ഞെട്ടിച്ചുകൊണ്ടൃ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരിക്കുകയാണ്. അത് മാത്രമല്ല, ടെന്നീസിൽ നിന്നും ഒരു ഇടവേളയെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നു കൂടി അവർ തന്റെ സമൂഹ മാധ്യമ പോസ്റ...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: മുൻ ചാമ്പ്യൻ റോജർ ഫെഡററും രണ്ടാം സീഡ് ഡാനിൽ മെദ്വദേവും രണ്ടാം റൗണ്ടിൽ; മുൻ ചാമ്പ്യൻ യെലേന ഒസ്റ്റപെങ്കോ പുറത്ത്
May 31, 2021പാരിസ്: ഗ്രാൻഡ്സ്ലാം കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ അനായാസ ജയത്തോടെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ. പരിക്കിന് ശേഷം സീസണിൽ ആദ്യ പോരാട്ടത്തിന് കളിമൺ കോർട്ടിൽ ഇറങ്ങിയ മുൻ ചാമ്പ്യൻ ഫെഡറർ ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനെയാണ് തോൽപ്പിച്ചത...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമറിയോടെ തുടക്കം; ഡൊമനിക് തീം ആഞ്ജലിക് കെർബർ എന്നിവർ പുറത്ത്; വനിതാ സിംഗിൾസിൽ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ
May 30, 2021പാരിസ്: റോളണ്ട് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമറിയോടെ തുടക്കം. പുരുഷ സിംഗിൾസിൽ നാലാം സീഡ് ഓസ്ട്രിയൻ താരം സ്പാനിഷ് താരം പാബ്ലോ അൻഡ്ജ്വോറിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ പുറത്തായി. അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകൾ നേടിയ ശ...
-
കളിമൺ കോർട്ടിലെ രാജാവ്; 13 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ്; ടെന്നീസിന്റെ ആവേശപ്പെരുമ നൽകാൻ റാഫേൽ നദാലിന്റെ പ്രതിമ ഇനി റോളണ്ട് ഗാരോസിൽ
May 28, 2021പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന റോളണ്ട് ഗാരോസ് സ്റ്റേഡിയം കോംപ്ലക്സിൽ സ്പെയ്നിന്റെ ലോക മൂന്നാം നമ്പർ താരം റാഫേൽ നദാലിന്റെ പ്രതിമ സ്ഥാപിച്ചു. സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് മൂന്നു മീറ്റർ ഉയരമുണ്ട്. കളിമൺ ...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് മുൻ ചാമ്പ്യൻ സിമോണ ഹാലെപ്പ്; പിന്മാറ്റം റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാൽ
May 21, 2021പാരിസ്: മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് കാരണമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. 2018-ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ റൊമാനിയൻ താരം ഈ വർഷത്തെ ടൂർണമെന...
-
ജോക്കോവിച്ചിന് മറുപടിയില്ല; റോമിൽ പത്താം കിരീടവുമായി റാഫേൽ നദാൽ; ഫൈനലിലെ ജയം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്
May 17, 2021റോം: ഇറ്റാലിയൻ ഓപ്പൺ കിരീടം റാഫേൽ നദാലിന്. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിന് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളിൽ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്കോവയെയാണ് തോൽപ്പിച്ചത്. റ...
-
ഫൈനൽ പോരാട്ടത്തിനിടെ ബിയാങ്ക ആന്ദ്രെസ്കു പിന്മാറി; മയാമി ഓപ്പൺ കിരീടം ആഷ്ലി ബാർട്ടിക്ക്
April 04, 2021മയാമി: മയാമി ഓപ്പൺ ടെന്നീസ് കിരീടം ഓസ്ട്രേലിയൻ താരം ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ എതിരാളി ബിയാങ്ക ആന്ദ്രെസ്കു കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ വിരമിച്ചതോടെയാണ് ബാർട്ടി ജേതാവായത്. 6-3, 4-0 ന് ബാർട്ടി മുന്നിട്ടുനിൽക്കുമ്പോഴാണ് ആന്ദ...
-
ശരത് കമലും മണിക ബാത്രയും; ഒളിമ്പിക്സ് യോഗ്യത നേടി ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡി
March 21, 2021ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡിയായ ശരത് കമലും മണിക ബാത്രയും 2021ലെ ഒളിമ്പിക്സിന് യോഗ്യത നേടി. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിന്റെ ഫൈനലിൽ കൊറിയൻ ജോഡിയായ ലീ സാംഗ്സു-ജിയോൻ ജിഹീ സഖ്യത്തെ തോൽപിച്ചാണ് അവർ ടോക്യോയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത...
-
ഓസ്ട്രേലിയൻ ഓപ്പൺ; കിരീടം നിലനിർത്തി നൊവാക് ജോക്കോവിച്ച്; ഫൈനലിൽ ഡാനിൽ മെദ്വദേവിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ 18ാം ഗ്രാൻസ്ലാം കിരീടം; മെൽബണിൽ കിരീടം ചൂടുന്നത് ഒൻപതാം തവണ
February 21, 2021മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്്. കന്നി ഗ്രാൻസലാം കിരീടം ലക്ഷ്യമിട്ടെത്തിയ റഷ്യൻ താരം ഡാനിൽ മെദ്വെദെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുപ്പത്തിമൂന്നുകാരനായ ജോക്കോവി...
-
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം തിരിച്ചുപിടിച്ച് നവോമി ഒസാക്ക; മോണിക്ക സെലസിന് ശേഷം ആദ്യ നാല് മേജർ ഫൈനലും ജയിക്കുന്ന വനിതാ താരം; ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിൽ ജെന്നിഫറിന് കണ്ണീർ; തോൽവി നേരിട്ടുള്ള സെറ്റുകൾക്ക്; പുരുഷ സിംഗിൾസ് ഫൈനൽ ഞായറാഴ്ച
February 20, 2021മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം ജപ്പാനീസ് താരം നവോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫിർ ബ്രാഡിയെ നേരിടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒസാക കിരീടം നേടിയത്. നവോമിയുടെ കരുത്തിനു മുന്നിൽ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനിറങ്ങിയ ജെന്നിഫറിന് ...
-
ഓസ്ട്രേലിയൻ ഓപ്പൺ; സിറ്റ്സിപാസിനെ തകർത്ത് മെദ്വദേവ് ഫൈനലിൽ; കലാശപ്പോരിൽ ജോക്കോവിച്ച് എതിരാളി; വനിതാ സിംഗിൾസ് കിരീട പോരാട്ടം ഒസാക്കയും ബ്രാഡിയും തമ്മിൽ ശനിയാഴ്ച
February 19, 2021മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ നൊവാക് ജോകോവിച്ച് റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിടും. സെമി ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡായ മെദ്വദേവ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ 6-4, 6-2,...
-
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; അസ്ലൻ കരറ്റ്സെവിന്റെ ഡ്രീം റണ്ണിന് വിരാമമിട്ട് ജോക്കോവിച്ച് ഫൈനലിൽ; റഷ്യൻ താരത്തിന്റെ മടക്കം കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ സെമിയിലെത്തുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവുമായി; വനിതാ സിംഗിൾസിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ജെന്നിഫർ ബ്രാഡി; എതിരാളി നവോമി ഒസാക്ക
February 18, 2021മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ യോഗ്യതാ റൗണ്ട് പിന്നിട്ട് തോൽവിയറിയാതെയുള്ള റഷ്യയുടെ അസ്ലൻ കരറ്റ്സെവിന്റെ കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യനും സെർബിയയുടെ ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ച്.സെമിയിൽ കരറ്റ്സെവിനെ നേരിട്ടുള്ള ...
-
ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടത്തിനായി സെറീന വില്യംസ് ഇനിയും കാത്തിരിക്കണം; നവോമി ഒസാക്കയോട് സെമിയിൽ തോറ്റത് നേരിട്ടുള്ള സെറ്റുകൾക്ക്; ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കലാശപ്പോരിൽ ജെന്നിഫർ ബ്രാഡി ഒസാക്കയുടെ എതിരാളി
February 18, 2021മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ നവോമി ഒസാക്കയോട് പരാജയപ്പെട്ട് സെറീന വില്യംസ് ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നവോമിയുടെ ജയം. സ്കോർ: 6-3, 6-4മെൽബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗൺ പിൻവലിച്ചതിനുശേഷം ഗാലറിയിൽ എ...
MNM Recommends +
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്