Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർജുന അവാർഡ്: സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ; ബോബി അലോഷ്യസ് ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള പട്ടികയിൽ ന്യൂഡൽഹി: അർജ്ജുന അവാർഡിനുള്ള സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ ഇടം പിടിച്ചു. ഗീതു അന്ന ജോസ്, ബെറ്റി ജോസഫ്, ടോം ജോസഫ്, മയൂ

ന്യൂഡൽഹി: അർജ്ജുന അവാർഡിനുള്ള സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ ഇടം പിടിച്ചു. ഗീതു അന്ന ജോസ്, ബെറ്റി ജോസഫ്, ടോം ജോസഫ്, മയൂഖ ജോണി, ടിന്റു ലൂക്ക, ഒപി ജെയ്ഷ, എം എ പ്രജുഷ, വി ഡിജു എന്നിവരാണ് സാധ്യത പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ. ബോബി അലോഷ്യസ് ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കപിൽ ദേവാണ് അവാർഡ് നിർണയ സമിതി അദ്ധ്യക്ഷൻ. അവാർഡ് നിർണയ സമിതിയിൽ അഞ്ജു ബോബി ജോർജ്ജും അംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP