1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

അപകടം നടന്നിട്ട് അഞ്ച് വർഷമാകുന്നു; 50 വയസ് തികഞ്ഞ ഷൂമാക്കറുടെ അവസ്ഥയെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല; ആഴ്ചയിൽ 50 ലക്ഷം രൂപ ചെലവാക്കി ഭാര്യ ഭർത്താവിനെ ശുശ്രൂഷിക്കുന്നത് ഒരു വിവരവും പുറത്ത് പോകില്ല എന്ന ഉറപ്പിൽ; ഇതിഹാസ കായികതാരത്തെ കുറിച്ച് എന്തെങ്കിലും വിവരം ലീക്കാവാതിരിക്കാൻ മതിൽ കെട്ടി മാറ്റി കോറിന

December 18, 2018

ജനീവ: ലോക പ്രശസ്തനായ ജർമ്മൻ ഫോർമുല വൺ ഡ്രൈവർ് മൈക്കൾ ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. 2013 ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ സ്‌കീയിങ് ചെയ്തപ്പോൾ ഷൂമാക്കർ അപകടത്തിൽ പെടുകയുംഅബോധാവസ്ഥയിലാവുകയുമായിരുന്നു....

ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ പൊന്നണിഞ്ഞ് സിന്ധു; സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച്

December 16, 2018

ഗ്വാങ്ഷു: ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ താരം പി.വി സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയ...

ബാഡ്മിന്റൺ പ്രണയത്തിന് ഒടുവിൽ വിവാഹ കിരീടം ! പത്തു വർഷത്തെ പ്രണയം 'മാംഗല്യ കോർട്ടിലെ മിന്നും സ്മാഷാക്കി' സൈനയും കശ്യപും; താരങ്ങൾ വിവാഹ വാർത്ത പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടെന്ന്' സൈനയുടെ വാക്കുകൾ; ഹൈദരാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് തെലുങ്ക് സിനിമയിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ

December 15, 2018

ബാഡ്മിന്റൺ കോർട്ടിലെ താരങ്ങളുടെ പ്രണയം ഒടുവിൽ വിവാഹ കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്്വാളും പി. കശ്യപും ഇനി ദാമ്പത്യത്തിന്റെ കോർട്ടിൽ മുന്നോട്ട്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നു...

പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നായി സൈനയും കശ്യപും; മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായ വിവാഹം നടന്നത് ഹൈദരാബാദിൽ; വിവാഹ ചടങ്ങുകള്ക്ക് പിന്നാലെ ട്വിറ്ററിലൂടെ ആരാധകരെ വിവാഹ വാർത്ത അറിയിച്ച് സൈന: വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും കായിക രംഗത്തെ പ്രഗൽഭരും

December 14, 2018

ഹൈദരാബാദ്: പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. മാധ്യമങ്ങളെ അറിയിക്കാതെ അതീവരഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു...

വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് 14കാരൻ നിഹാൽ സരിൻ; ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിൽ ഒമ്പത് മത്സരങ്ങളിൽ ആറ് സമനില നേടി കേരളത്തിന്റെ 'സുപ്രസിദ്ധ ചെസ് പയ്യൻ'

November 12, 2018

കൊൽക്കത്ത: ചെസ്സിൽ ഇന്ത്യയുടെ അഭിമാനതാരമായ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയച്ച് നിഹാൽ സരിൻ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് നിഹാൽ സരിൻ എന്ന 14കാരൻ അത്ഭുതകരമായി വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്ക...

തോമസ് മാഷ് തുടങ്ങി വച്ച പ്രൊഫഷണലിസം കൂടുതൽ മികവോടെ പകർത്തി മിന്നിത്തിളങ്ങി; സ്‌കൂൾ മീറ്റിൽ കപ്പടിച്ചതോടെ കോതമംഗലം സെന്റ് ജോർജിന് സമ്മാനിച്ചത് പത്താംവട്ടവും ചാമ്പ്യന്മാരെന്ന അപൂർവനേട്ടം; ചിട്ടയും ആത്മാർഥതയും കൈമുതലാക്കി കണ്ടെടുത്തത് ബീനാ മോൾ അടക്കം ചാമ്പ്യന്മാരുടെ കൂട്ടത്തെ; തൊട്ടതെല്ലാം പൊന്നാക്കി രാജുപോൾ പടിയിറങ്ങുമ്പോൾ മനസിൽ നിറഞ്ഞ സംതൃപ്തി മാത്രം

October 30, 2018

കോതമംഗലം: രാജുപോൾ പടിയിറങ്ങുന്നു. നേട്ടങ്ങളുടെ നിറവുമായി. കർമ്മമണ്ഡലത്തിൽ 34 വർഷം പൂർത്തിയാക്കി, തൊട്ടതെല്ലാം പൊന്നാക്കിയാണ് രാജുപോൾ കളിക്കളത്തിലെ ഔദ്യോഗിക ജീവിതത്തോട് വിടചൊല്ലുന്നത്. കായികരംഗത്ത് കോതമംഗലത്തിന്റെ കീർത്തി വാനോളം ഉയർത്തിയതിൽ രാജുപോളിന...

അച്ഛൻ വിജയക്കുതിപ്പ് നടത്തി 28 വർഷങ്ങൾക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും ; യൂറോപ്യൻ ഫോർമുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകൻ മിക്ക് ; എഫ് ത്രീയിൽ ജേതാവായതോടെ മിക്കിന് തുറന്നത് ഫോർമുല വൺ മത്സരത്തിന്റെ വാതിൽ

October 15, 2018

ഹോക്കൻഹെയ്ം (ജർമനി): ലോക കാറോട്ട മത്സരങ്ങളിലെ ഇതിഹാസമെന്ന് അറിയപ്പെട്ടിരുന്ന മൈക്കൽ ഷൂമാക്കറിന് ഇത് അഭിമാന നിമിഷമാണ്. ഷൂമാക്കറുടെ പാതയിൽ തന്നെ ലോകത്തിന് മുൻപിൽ പുതു ചരിത്രം എഴുതുമെന്ന് തെളിയിക്കുകയാണ് മകൻ മിക്ക് ഷൂമാക്കർ. യൂറോപ്യൻ ഫോർമുല 3 മത്സരത്തിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയിൽ കഴിയുന്ന ലോകോത്തര ഫുട്‌ബോൾ താരം വല്ലാത്ത പ്രതിസന്ധിയിൽ; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത

October 09, 2018

കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ഒരു പ്ലേബോയിയുടെ ജീവിതംകൂടി നയിച്ച ഭൂതകാലം പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് തിരിച്ചടിയാകുമോ? അമേരിക്കൻ നിശാക്ലബ്ബിൽവെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിൻ മയോർഗയുടെ പരാതിയി...

ബലാത്സംഗ കേസിൽ പ്രതിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 100 കോടി ഡോളറിന്റെ പരസ്യക്കരാർ അവസാനിപ്പിക്കാൻ നൈക്കി; ലോകോത്തര ഫുട്‌ബോൾ കളിക്കാരനായി തുടരവെ പോർച്ചുഗീസ് താരം അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ

October 05, 2018

ബലാത്സംഗ ആരോപണം നേരിടുന്ന ഫുട്‌ബോൾതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് വീണ്ടും തിരിച്ചടി. ദേശീയ ടീമിന്റെ അടുത്ത രണ്ടുമത്സരങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, സ്പോർട്സ് ഉത്പന്നരംഗത്തെ വമ്പന്മാരായ നൈക്കി റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിക്കാൻ തയ്യാറ...

നവജാതശിശുവിനെ കൈയിലെടുത്ത ചിത്രമൊന്നും റൊണാൾഡോയുടെ അവിഹിത ബന്ധം മറക്കാനാവില്ല; പോർച്ചുഗീസ് ഫുട്‌ബോളർക്കെതിരെ ബലാത്സംഗ ആരോപണം ഉയർത്തിയ യുവതിയെ പ്രണയത്തോടെ ചുംബിക്കുന്ന വീഡിയോ പുറത്ത്; ലോകോത്തര താരം തീർന്നു

October 04, 2018

ലോകഫുടബോളിലെ എക്കാലത്തെയും സൂപ്പർത്താരങ്ങളിലൊരാളാണ് പോർച്ചുഗീസുകാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ. കരിയറിന്റെ തുടക്കം മുതൽ സ്ത്രീകളുമായി ചേർത്ത് ഗോസിപ്പുകളും ധാരാളം. ഇപ്പോൾ ഏറ്റവുമൊടുവിൽ റൊണാൾഡോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. 2009-ൽ നെവാദ...

ബോബി അലോഷ്യസിന് ഇക്കുറിയെങ്കിലും ധ്യാൻചന്ദ് അവാർഡ് കിട്ടുമോ? നിരവധി തവണ ലിസ്റ്റിൽ പേരു വന്ന മുൻ ഹൈജംപ് താരത്തിന്റെ പേര് ശുപാർശ ചെയ്ത് ജഡ്ജിങ് കമ്മിറ്റി; മന്ത്രി ഒപ്പിട്ട ശേഷം നാളെ പ്രഖ്യാപനം ഉണ്ടായേക്കും; സുനിൽ ഗാവാസ്‌ക്കർ അടക്കം മൂന്ന് പേർക്ക് കൂടി ധ്യാൻചന്ദ് ലഭിച്ചേക്കും; ദ്രോണാചാര്യക്ക് പി ടി ഉഷയുടെ പേര് പരിഗണിച്ചില്ല

September 16, 2018

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഹൈജംപ് താവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ. നിരവധി തവണ സാധ്യത ലിസ്റ്റിൽ പേരുവന്ന ബോബി അലോഷ്യസിന്റെ പേര് പുരസ്‌ക്കാരത്തിനായി ജഡ്ജിങ് കമ്മിറ്റി ശുപാർശ ചെയ്തു. ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ ക...

മന്ത്രിയായ ആദ്യ ദിനം തന്നെ കായികതാരത്തിന് തുണയായി ഇ പി ജയരാജൻ; നട്ടെല്ലിന് കാൻസർ ബാധിച്ച് ചികിൽസയിൽ കഴിയുന്ന വോളിബോൾ താരം നിഖിലിന് 1.50 ലക്ഷം രൂപ അനുവദിച്ചു; പണം നൽകിയത് കായിക വികസന നിധിയിൽനിന്ന്

August 16, 2018

തിരുവനന്തപുരം: മന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ ഇപി ജയരാജൻ ആദ്യ ദിവസം തന്നെ കായികതാരത്തിന് തുണയായി രംഗത്ത്. നട്ടെല്ലിന് കാൻസർ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിൽസയിൽ കഴിയുന്ന വോളിബോൾ താരം നിഖിലിന് തുടർ ചികിത്സക്കായി 1.50 ലക്ഷം രൂ...

ഇൻസ്റ്റാഗ്രാം താരങ്ങളുടെ വരുമാനത്തിന്റെ പട്ടിക പുറത്ത്; ഒരു പോസ്റ്റിന് ലഭിക്കുന്നത് ആറര കോടിയിലധികം രൂപ; പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും

July 26, 2018

കാലിഫോർണിയ: ഇൻസ്റ്റഗ്രാമിൽ പ്രിയ താരങ്ങളുടെ പോസ്റ്റിന് പ്രതികരിക്കുന്നവർ ഞെട്ടാൻ കൂടി തയാറായിക്കോളൂ. 2018 ലെ ഇൻസ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടിക പുറത്തു വന്നു. ഹോപ്പർ എച്ക്വിനാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കെയ്‌ലി ജെന്ന...

ബാറ്റിങ് പുരോഗമിക്കുന്നതിനിടയിൽ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞത് ഒരു ഇന്ത്യൻ യുവാവിന്റെ പ്രണയാഭ്യാർത്ഥന; ഡിസിഷൻ പെൻഡിങ് എന്ന വാചകത്തോടെ കാത്തിരിക്കുമ്പോൾ ഇന്ത്യൻ യുവതിയുടെ യേസ് പറച്ചിൽ; ഇന്നലെ ലോഡ്‌സിൽ അറങ്ങേറിയ ഇംഗ്ലണ്ട് - ഇന്ത്യ മത്സരത്തിനിടെ ഗാലറി ശ്രദ്ധാകേന്ദ്രമായത് ഇങ്ങനെ

July 15, 2018

ലണ്ടൻ: വിവാഹ അഭ്യർത്ഥനകൾ ആകാശത്തും കടലിലും നടത്തി വ്യത്യസ്തരാകുന്ന ആളുകളുടെ കഥകൾ ഒരുപാട് പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന വിധത്തിൽ ഒരു പ്രണയാഭ്യർത്ഥന ഇന്നലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറി. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്ക...

എനിക്കും എന്റെ മകനും ജീവിക്കാൻ പണം വേണം. എന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല; അതിനാൽ അഭിനയ രംഗത്തേക്ക് കടക്കുന്നു; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

July 11, 2018

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മാധ്യമ വാർത്തകളിൽ നിറഞ്ഞു നിന്ന ഭാര്യ ഹസിൻ ജഹാൻ ബോളിവുഡ് സിനിമയിലേക്ക്. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിൻ കരാർ ഒപ്പിട്ടുവെന്നാണ് പുറത്ത് വരു...

MNM Recommends

Loading...
Loading...