1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

അടിമുടി മാന്യന്മാരായ ജപ്പാന് പ്രീക്വാർട്ടർ പ്രവേശനത്തിന് തുണയായത് കളിക്കളത്തിലെ മാന്യതയ്യാർന്ന പ്രകടനം; സെനഗലിന്റെ പുറത്താകലോടെ രണ്ടാം റൗണ്ടിൽ ഒരു ആഫ്രിക്കൻ ടീമുമില്ല; ലാറ്റിനമേരിക്കൻ ടീമുകളിൽ പുറത്തായത് പെറു മാത്രം; മരണമുഖത്തു നിന്നും കൊളംബിയ ഉയർത്തെഴുന്നേറ്റത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; 40 വർഷത്തിന് ശേഷം ലോകകപ്പിൽ വിജയം നേടി ടുണീഷ്യ

June 29, 2018

വോൾവോഗ്രാഡ്: കളിക്കളത്തിലും ജീവിതത്തിലും അടിമുടി മാന്യന്മാരാണ് ജപ്പാനുകാർ. ആ മാന്യത നിർണായകമായ ഘട്ടത്തിൽ തുണയാകുന്ന അപൂർവ്വ കാഴ്‌ച്ച ഫുട്‌ബോൾ ആരാധകർ ഇന്നലെ ലോകക്കപ്പ് വേദിയിൽ കണ്ടു. ഇന്നലെ ജപ്പാൻ- പോളണ്ട് മത്സരം അവസാനിച്ചപ്പോൾ ജപ്പാൻ കളിക്കാർക്ക് ആകാ...

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ എല്ലാ കളികളും ജയിച്ച് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാർ; ഒരു മത്സരംപോലും ജയിക്കാതെ പാനമ മടങ്ങിയപ്പോൾ ടുണീഷ്യയുടെ മടക്കം ഒരു കളി ജയിച്ച സന്തോഷത്തോടെ; പ്രീ ക്വാർട്ടറിൽ ജപ്പാനും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ ഇംഗ്ലണ്ടിന് എതിരാളികൾ കൊളംബിയ

June 29, 2018

മോസ്‌കോ: ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വേണ്ടി മാത്രമായിരുന്നു ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ബെൽജിയവും കളിക്കാനിറങ്ങിയത്. എന്നാൽ, കളിക്കളത്തിൽ അവർ കളിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാരാകാതിരിക്കാനാണെന്നു തോന്നി. കഴിഞ്ഞ മത്സരത്തിൽ കളിച്ച ട...

ആഫ്രിക്കൻ പ്രതീക്ഷകൾ തകർന്നു; ആക്രമിച്ചുകയറിയ സെനഗലിനെ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ജയം ഏകപക്ഷീയമായ ഒരുഗോളിന്; ഫെയർ പ്ലേ മികവിൽ സെനഗലിനെ മറികടന്ന് ജപ്പാൻ പ്രീക്വാർട്ടറിൽ; പുറത്തായെങ്കിലും ജപ്പാനെ കീഴടക്കി മാനം കാത്ത് പോളണ്ട്

June 28, 2018

മോസ്‌കോ:സെനഗലിന് മുന്നിൽ ആദ്യമൊന്ന് പകച്ചെങ്കിലും വീര്യം വീണ്ടെടുത്തുകൊളംബിയ ജയിച്ചുകയറിയതോടെ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു.74 ാം മിനിറ്റിൽ യെറി മിന നേടിയ ഗോളാണ് കൊളംബിയയ്ക്ക് പ്രീക്വാർട്ടറിലേക്ക് ടിക്കറ്റ് നൽകിയത്. കോർണർ കിക്...

സെർബിയയെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ എത്തിയത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; ഇനി ഏറ്റുമുട്ടുന്നത് മെക്‌സിക്കൻ തിരമാലകളോട്; ജർമനിയുടെ തോൽവി ഉറപ്പിച്ചത് ഏഷ്യൻ സാന്നിധ്യം; ഇഞ്ച്വുറി ടൈമിൽ പിടിച്ച സമനില ഗോൾ സ്വിറ്റ്‌സർലണ്ടിന്റെ ജീവൻ കാത്തു; സ്വീഡൻ മൂന്ന് ഗോളിൽ മുക്കിയിട്ടും മെക്‌സികോയ്ക്കും നോക്കൗണ്ട് ബർത്ത്

June 28, 2018

മോസ്‌കോ: ആരാധകരുടെ പ്രതീക്ഷ കാത്ത് ബ്രസീലും നോക്കൗട്ട റൗണ്ടിൽ. ഇനി പ്രീക്വാർട്ടറിൽ നെയ്മറും സംഘവും മെക്്‌സികോയെ നേരിടും. സെർബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നെയ്മറും സംഘവും മുന്നേറുന്നത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ...

അവസരങ്ങൾ മുങ്ങിപ്പോയതോടെ കണ്ണീരിൽ കുതിർന്ന് ലോക ചാമ്പ്യന്മാർ; ചരിത്രത്തിൽ ഇതാദ്യമായി ഒന്നാം റൗണ്ടിൽ തന്നെ ജർമനി തോറ്റുപുറത്ത്; നിർണായക മൽസരത്തിൽ ജർമ്മനിയെ ദക്ഷിണ കൊറിയ കീഴടക്കിയത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്; മെക്‌സികോയെ മൂന്നുഗോളുകൾക്ക് ഞെട്ടിച്ച് സ്വീഡൻ പ്രീക്വാർട്ടറിൽ; ജർമനി പുറത്തായതോടെ മെക്‌സികോയും പ്രീകാർട്ടറിൽ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇനി പുതിയ ഫുട്ബോൾ ചക്രവർത്തിമാരുടെ പട്ടാഭിഷേകം

June 27, 2018

കസാൻ: ജയം മാത്രം മോഹിച്ചിറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയം.നിർണായക മൽസരത്തിൽ ആയുധങ്ങളൊന്നും പ്രയോഗിക്കാനാവാതെ ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്ത്. ഗ്രൂപ്പ് എഫിലെ ജർമനിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ദക്ഷിണകൊറിയ കീഴടക്കിയത്. ആദ്യമത്സരത്തിൽ പരാജയപ്...

മലയാളികളുടെ ഫുട്‌ബോൾ മൊഹബത്തിന് വീണ്ടും അംഗീകാരം; ഇന്ത്യയിൽ ഏറ്റവും അധികം ലോകകപ്പ് കാണുന്നത് മലയാളികൾ; കേരളത്തിന് പിന്നിൽ നോർത്ത് ഈസ്റ്റും ബംഗാളും

June 27, 2018

തിരുവനന്തപുരം:മലയാളികളുടെ ഫുട്‌ബോളിനോടുള്ള പ്രണയം പേരുകേട്ടതാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും പാഷണേറ്റ് ആരാധകരുടെ പട്ടികയിൽ മുൻപിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാരത് ആർമി, ബെഗലൂരു എഫ്‌സിയുടെ വെസ്...

മരണമുഖത്തുനിന്ന് ഒരുവിധം രക്ഷപ്പെട്ടെത്തിയ അർജന്റീനയ്ക്ക് ഫ്രഞ്ച് പടയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുമോ? ഇതുവരെ ഒറ്റഗോൾ മാത്രം വഴങ്ങിയ ക്രൊയേഷ്യൻ കൊടുങ്കാറ്റിനു മുന്നിൽ ഡാനിഷ് സേന എന്തുചെയ്യും; നോക്കൗട്ടിൽ കാത്തിരിക്കുന്നത് ലോകോത്തര പോരാട്ടങ്ങൾ

June 27, 2018

മോസ്‌കോ: നൈജീരിയയെ ഭാഗ്യത്തിന്റെ അകമ്പടിയോടെ തോൽപിച്ചെങ്കിലും അർജന്റീനയെ ഇനി കാത്തിരിക്കുന്നത് യഥാർഥ വെല്ലുവിളിയാണ്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിപ്പോയ അവർക്ക് പ്രീക്വാർട്ടറിൽ എതിരാളികൾ കരുത്തുറ്റ ഫ്രാൻസാണ്. ഇപ്പോഴത്തെ പ്രകടനവുമായി അർജന്റീന ഫ്രാൻസിനെ ...

ലൂക്കാ മോഡ്രിച്ച് വാക്കുപാലിച്ചു; പ്രീക്വാർട്ടർ പ്രവേശനത്തിൽ അർജന്റീനക്ക് കടപ്പാട് അജയ്യരായി ഗ്രൂപ്പു ചാമ്പ്യന്മാരായ ക്രൊയേഷ്യയോട്; തോൽവിയിലും ഐസ് ലൻഡ് മടങ്ങുന്നത് തല ഉയർത്തിപിടിച്ചു തന്നെ; പെറുവിൽ തട്ടിത്തകർന്നത് ഓസ്‌ട്രേലിയയുടെ പ്രീ ക്വാർട്ടർ മോഹങ്ങൾ; ഫ്രാൻസ്- ഡെന്മാർക്ക് മത്സരത്തിൽ പിറന്നത് ഈ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനില: ഇന്നലെ നടന്ന മത്സരങ്ങളിലേക്ക് ഒരു അവലോകനം

June 27, 2018

റോസ്തവ്: പ്രീക്വാർട്ടറിലെത്തിയ അർജന്റീന ശരിക്കും നന്ദി പറയേണ്ടത് ക്രൊയേഷ്യൻ ടീമിനോടാണ്. അധ്വാനിച്ചു കളിച്ച ഐസ് ലാന്റുകാരെ തോൽപ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പിൽ അജയ്യരായി മുന്നേറിയപ്പോഴാണ് ഇന്നലെ അർജന്റീനക്കൊപ്പം ഭാഗ്യം നിന്നത്. മറിച്ച് ഐസ് ലന്റ് വിജയിച്ച...

ആ അത്ഭുതഗോൾ വീണത് മെസ്സിയുടെ വലംകാലിൽനിന്ന്; റഷ്യൻ മണ്ണിൽപ്പിറന്ന നൂറാം ഗോളിനുടമയായതും അർജന്റീനയുടെ സൂപ്പർത്താരം; കൗമാരത്തിലും യുവത്വത്തിലും 'വാർധക്യത്തിലും' ലോകകപ്പ് ഗോൾ ഉറപ്പിച്ചും റെക്കോഡ്; ഗാലറിയിൽ ഇരുന്ന് കളികണ്ട് ഉന്മാദം അതിരുകടന്നപ്പോൾ ഡോക്ടറുടെ സേവനം തേടി മാറഡോണ; അർജന്റീനയെ രക്ഷിച്ച കളിയുടെ പിന്നാമ്പുറത്തെ കളികൾ

June 27, 2018

സെന്റ് പീറ്റേഴ്‌സ് ബർഗ്: ആരാധകർ പേടിച്ചത് ഇതായിരുന്നു. അർജന്റീന പ്രീക്വാർട്ടർ കാണാതെ പുറത്താകുമോ? ലയണൽ മെസ്സി തന്റെ അവസാന ലോകകപ്പിൽ ഒരു ഗോൾപോലും അടിക്കാതെ റഷ്യയിൽനിന്ന് മടങ്ങുമോ? രണ്ട് ആശങ്കയും അതിജീവിച്ച് അർജന്റീന പ്രീക്വാർട്ടറിൽ കടന്നിരിക്കുന്നു. മ...

നൈജീരിയയെ തോൽപിച്ചതു കൊണ്ടുമാത്രം രക്ഷയില്ലാതിരിക്കവെ ഭാഗ്യവും കരുതലും ഒരുമിച്ച് ചേർന്നപ്പോൾ പുറത്താകാനുള്ള 90 ശതമാനം സാധ്യതയെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ എത്തി; ഐസ്ലൻഡ് ക്രൊയേഷ്യയോട് തോറ്റതും രക്ഷയായി; ആരാധകരുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി ദൈവം കേട്ടപ്പോൾ മെസ്സി മെസ്സിയായി അവതരിച്ചു: അർജന്റീനയുടെ വിജയവഴി ഇങ്ങനെ

June 27, 2018

സെന്റ് പീറ്റേഴ്‌സ് ബെർഗ്: ലോകകപ്പിൽ ഒരു മത്സരവും ഇത്രയേറെ അശങ്കയോടെ കാണികൾ കണ്ടിട്ടുണ്ടാവില്ല. ഇത്രയേറെ ചങ്കിടിപ്പോടെ മറ്റൊരു മത്സരവും കാണേണ്ടിവന്നിട്ടില്ല. ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെയും അർജന്റീനയുടെയും ലോകകപ്പിലെ നിലനിൽപ്പുതന്നെ അപകടത്തിലായ...

സൂപ്പർ മോഡൽ നിസു കൗട്ടി മേൽവസ്ത്രമൂരി വാക്ക് പാലിക്കുമോ? പെറു അടിച്ചുകയറ്റിയത് ഒന്നല്ല രണ്ടുഗോൾ; ഓസീസിന്റെ പ്രീക്വാർട്ടർ മോഹം തകർത്ത് ഗ്യുറേറോയുടെ തേരോട്ടം; ഫ്രാൻസ്-ഡെന്മാർക്ക് മൽസരം ഗോൾരഹിത സമനിലയിൽ; ഇരുടീമുകളും പ്രീക്വാർട്ടറിൽ

June 26, 2018

മോസ്‌കോ:വലിയ അവകാശവാദങ്ങൾക്കൊന്നും മുതിരാറില്ല പെറു നായകൻ ഗ്യുറേറോ.എണ്ണം പറഞ്ഞ രണ്ടുഗോൡന് വഴിയൊരുക്കിയാണ് ആശാൻ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ ഞെട്ടിച്ചത്. 18 ാം മിനിററിലാണ് ഓസ്‌ട്രേലിയ ആദ്യം ഞെട്ടിയത്. ഗ്യുറേറോയുടെ പാസിൽ ആന്ദ്രേ കാറിലോയാണ് ...

അർജന്റീന ഇന്ന് തോൽക്കും! പറയുന്നത് ചില്ലറക്കാരനല്ല; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അഷില്ലസ് പൂച്ചയുടെ പ്രവചനം; മെസിയും സംഘവും നാട്ടിലേക്കെന്ന മാർജാരന്റെ പ്രവചനം ശരിയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകം

June 26, 2018

മോസ്‌കോ: ലോക ഫുട്‌ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്നത്തെ അർജന്റീന നൈജീരിയ മത്സരം കാണാൻ. ജയിച്ചില്ലെങ്കിൽ മെസിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ന് നടക്കുന്ന മത്സ...

അവസരം പാഴാക്കിയ ഇറാനോട് സമനിലയെങ്കിലും പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്; സൗദി മടങ്ങുന്നത് ഒരു വിജയമെങ്കിലും സ്വന്തമാക്കിയ അഭിമാനത്തോടെ; സ്‌പെയിൻ പ്രീക്വാർട്ടറിൽ എത്തിയത് മൊറോക്കയോട് സമനില വഴിങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ; ഉറുഗ്വയും പോർച്ചുഗല്ലും പ്രീക്വാർട്ടറിയിൽ ഏറ്റുമുട്ടുമ്പോൾ ആതിഥേയരെ നേരിടുന്നത് സ്‌പെയിനും

June 26, 2018

മോസ്‌കോ: ആതിഥേയരായ റഷ്യയെ 3-0നു തകർത്ത് യുറഗ്വായുടെ പടയോട്ടം. തുടരെ മൂന്നാം മൽസരത്തിലും വിജയിച്ചാണ് യുറഗ്വായ് ഒൻപതു പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുള്ള റഷ്യ രണ്ടാം സ്ഥാനത്തും. ഗ്രൂപ്പ് ബിയിൽ സ്‌പെയിനാണ് മുമ്പിൽ. രണ്ടാമത് പോർച്ചുഗല്...

ആതിഥേയരെ വീഴ്‌ത്തി യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാർ; സുവാരസും കവാനിയും വിരുത് കാട്ടിയതോടെ റഷ്യയെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ഈജിപ്റ്റിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി സൗദിക്ക് ജയം; സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് നിരാശയോടെ മടക്കം

June 25, 2018

സമാറ/വോൾഗോഗ്രാഡ് അരീന: ഒടുവിൽ റഷ്യയുടെ തേരാട്ടത്തിന് കടിഞ്ഞാൺ വീണു. സൗദിയുടെയും ഈജിപ്റ്റിന്റെയും മുന്നിലെ കളി യുറഗ്വായുടെ പക്കൽ ചെലവായില്ല.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായ് റഷ്യയെ തോൽപിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്.മൂന്ന് മൽസരങ്ങൾ...

ശദാബ്ദി കോപ്പ ഫൈനലിന് ശേഷം കേട്ട ഞെട്ടിക്കുന്ന വാർത്ത തൽക്കാലം കേൾക്കേണ്ടി വരില്ല; സ്വപ്‌നം പൂർത്തിയാകുന്നത് വരെ മെസി വിരമിക്കില്ല; ലോകകപ്പ് ഉയർത്തുകയെന്നത് ജീവിത ലക്ഷ്യമെന്നും മെസി

June 25, 2018

മോസ്‌കോ: ലോകകപ്പിൽ അർജന്റീന പുറത്തായാൽ കേൾക്കാൻ സാധ്യതയുള്ള ഒരു വാർത്തയാണ് ആരാധകരുടെ ബിപി കൂട്ടുന്നത്. ശദാബ്ദി കോപ്പ ഫൈനലിൽ തോറ്റ ശേഷം വന്നത് പോലെയൊരു പ്രഖ്യാപനം ലയണൽ മെസിയുടെ ഭാഗത്ത് നിന്നും ഉണ്ടായാലോ? അർജന്റീനക്കാർക്ക് മാത്രമല്ല ലോകത്തിനു മുഴുവൻ താ...

MNM Recommends

Loading...
Loading...