1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്; മെക്‌സിക്കോയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോളടിച്ചും ഗോളടിപ്പിച്ചും താരമായി നെയമർ ജൂനിയർ; വമ്പന്മാർ വീഴുന്ന ലോകകപ്പിൽ ഉയർന്ന് പറന്ന് കാനറികൾ

July 02, 2018

മോസ്‌കോ: മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. 51ാം മിനിറ്റിൽ നെയമറും 88ാം മിനിറ്റിൽ റൊബർട്ടോ ഫെർമീഞ്ഞോയുമാണ് ഗോൾ നേടിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും...

ഇഗ്‌നാസേവെച്ചിന്റെ കാലിൽ തട്ടി 12-ാം മിനിറ്റിൽ നഷ്ടമായ സെൽഫ് ഗോളിൽ കുടുങ്ങി നിന്ന റഷ്യയ്ക്ക് രക്ഷയായത് പെനാൽട്ടി ഷൂട്ടൗട്ടിലെ വന്യമായ സൗന്ദര്യം; സോവിയറ്റ് യൂണിയന്റെ പിന്തുടർച്ചക്കാരായി ആദ്യമായി ക്വാർട്ടറിൽ കടന്ന ആവേശത്തിൽ റഷ്യ; ഹോംഗ്രൗണ്ട് എന്ന ആനുകൂല്യം വേണ്ട പോലെ മുതലാക്കി ഫുട്‌ബോൾ ഭ്രാന്തന്മാർ

July 02, 2018

മോസ്‌കോ: സോവിയറ്റ് പാരമ്പര്യവുമായി വീണ്ടും ഫുട്‌ബോളിൽ റഷ്യൻ വിപ്ലവം. സ്വന്തം മണ്ണിലെ ലോകകപ്പിൽ ടീം മുന്നേറുമ്പോൾ ആരാധകർ തെരുവുകളിൽ ആവേശ നൃത്തം ആടുകയാണ്. ക്വാർട്ടറും കടന്ന് സെമിയിലെത്തി കിരീടത്തിൽ മുത്തമിടാനുള്ള കരുത്ത് റഷ്യൻ ഫുട്‌ബോളിനുണ്ടെന്നാണ് ആരാ...

ആദ്യം വീണത് ജർമനി, പിന്നാലെ അർജന്റീനയും സ്‌പെയിനും ; ഇനി ആരുടെ ഊഴം? പന്തയക്കമ്പോളത്തിലെ കിരീടധാരികൾ ഓരോന്നായി നാടുവിടുന്ന കാഴ്ച കണ്ട് റഷ്യൻ ലോകകപ്പ്; പ്രവചനക്കാരായ പൂച്ചയും പക്ഷിയുമൊക്കെ രംഗം കാലിയാക്കിയപ്പോൾ ചങ്കിടിപ്പോൾ കാൽപ്പന്ത് കളിയാരാധകർ ചോദിക്കുന്നു; ഇക്കുറി ആർക്കായിരിക്കും കപ്പ്?

July 02, 2018

മോസ്‌കോ: ചാമ്പ്യന്മാരാകുമെന്ന് പ്രവചിക്കപ്പെട്ട നാല്് ടീമുകൾ റഷ്യയിൽനിന്ന് മടങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ജർമനിയാണ് ആ കൊഴിഞ്ഞുപോക്കിന് തുടക്കമിട്ടത്. ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെ ജർമനി മടങ്ങിയപ്പോഴേ റഷ്യൻ ലോകകപ്പിൽ അപകടമണി മുഴങ്ങിയിരുന്നു. പി...

ആദ്യം ഗോളടിച്ചെങ്കിലും ക്രൊയേഷ്യക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ പതറിയ ഡെന്മാർക്കിനെ നോക്കൗട്ട് ചെയ്തതത് പെനാൽട്ടി ഷൂട്ടൗട്ടിൽ; വമ്പന്മാർ കടപുഴകി വീണ റഷ്യൻ മണ്ണിൽനിന്നും അത്ഭുതമായി ക്രൊയേഷ്യൻ മുന്നേറ്റം; ക്വാർട്ടറിൽ റഷ്യയോട് ഏറ്റുമുട്ടുമ്പോൾ പലരും കരുതുന്നത് കിരീടത്തിലേക്കുള്ള പ്രയാണമെന്ന്; എങ്ങനെയാണ് ക്രൊയേഷ്യ ഈ ലോകകപ്പിലെ ഓമനയായത്

July 02, 2018

മോസ്‌കോ: തുടരെ രണ്ട് പെനാൽട്ടി ഷൂട്ടൗട്ടുകൾ കണ്ട ഇന്നലെ ലോകകപ്പിലെ സൂപ്പർ സൺഡെകളിലൊന്നായി മാറി. ആദ്യം ഷൂട്ടൗട്ടിലൂടെ സ്‌പെയിനെ കടപുഴക്കി (4-2) ആതിഥേയരായ റഷ്യയും പിന്നാലെ ഡെന്മാർക്കിനെ പിന്തള്ളി ക്രൊയേഷ്യയും (3-2) ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്നു...

അട്ടിമറി വിജയത്തോടെ റഷ്യ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ 3-4ന് തോറ്റ് കണ്ണീരോടെ സ്‌പെയിന് മടക്കം; ലുക്ക്‌നിക്കി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം ആരാധകർക്ക് മുമ്പിൽ കാളപ്പോരുകാരിൽ നിന്നും വിജയം പിടിച്ചുവാങ്ങി കരുത്തുകാട്ടി റഷ്യക്കാർ; റഷ്യൻ ഹീറോ ആയത് രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവ; മെസിക്കും റൊണാൾഡോക്കും പിന്നാലെ ലോകകപ്പിന്റെ നഷ്ടമായി ഇനിയേസ്റ്റയും

July 01, 2018

മോസ്‌കോ: ഫിഫ ലോകകപ്പിൽ അട്ടിമറി. ആതിഥേയരായ റഷ്യ യൂറോപ്പിലെ വമ്പന്മാരായ സ്‌പെയിനെ ഷൂട്ടൗട്ടിൽ മറികടന്ന് വിജയം നേടി. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും ഓരോ ഗോൾ വീതം നേടി സമനിലയിലായ മത്സരത്തിന്റെ വിധി നിർണയിച്ചത് ഷൂട്ടൗട്ടിലാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ(3-...

ഉറുഗ്വായുടെ പഴുതുകളില്ലാത്ത പ്രതിരോധത്തിന് മുന്നിൽ നിസ്സഹായനായി നോക്കി നിന്ന് പരാജയം രുചിച്ച ക്രിസ്റ്റ്യാനോ ഈ ലോകകപ്പിന്റെ വേദനയാകും; കവാനിയുടെ ചടുല നീക്കങ്ങൾക്ക് മുന്നിൽ പകച്ചുപോയത് ഫുട്‌ബോൾ ലോകം; മെസ്സിയുടെ ചോര വീണ മണ്ണിൽ പൊടിഞ്ഞുവീണത് പോർച്ചുഗലിന്റെ രക്തവും; ഇതിഹാസങ്ങൾ മടങ്ങുന്നത് കണ്ണീരുമായി; ക്വാർട്ടർ തിളക്കത്തിൽ ഉറുഗ്വായും ഫ്രാൻസും; റഷ്യയിൽ ഇന്നലെ കണ്ടത് വീറുറ്റ പോരാട്ടങ്ങൾ

July 01, 2018

മോസ്‌കോ: ലോകഫുട്‌ബോളിന്റെ ആകാശത്തെ രണ്ട് നക്ഷത്രങ്ങളായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഒറ്റരാത്രിയിൽ ഈ രണ്ടുനക്ഷത്രങ്ങളെയും റഷ്യൻ ലോകകപ്പിന് നഷ്ടമായി. ഫ്രാൻസിനോട് മൂന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റ് അർജന്റീനയും ഉറുഗ്വായോട് ഒന്നിനെതിരെ...

ക്രിസ്റ്റ്യാനോയും മെസ്സിയും മറഞ്ഞതോടെ ഏകക പ്രതീക്ഷ ഇനി നെയ്മറിൽ; മൂന്ന് സൂപ്പർതാരങ്ങൾക്കും മങ്ങലേറ്റപ്പോൾ ഉദിച്ചുയർന്നത് പുതിയ വെള്ളി നക്ഷത്രങ്ങൾ; ലുക്കാക്കു മുതൽ എംബാപ്പെ വരെ റഷ്യയിൽ പിറന്നത് അനേകം പുതിയ മിശിഹമാർ

July 01, 2018

മോസ്‌കോ: ലയണൽ മെസ്സി, ക്രിസ്റ്റ്യാ റൊണാൾഡോ, നെയ്മർ എന്നീ മൂന്ന് സൂപ്പർത്താരങ്ങളെ ചുറ്റിത്തിരിയുകയായിരുന്നു ലോകഫുട്‌ബോൾ ഇതുവരെ. എന്നാൽ, റഷ്യൻ ലോകകപ്പ് അതിന് മാറ്റം വരുത്തുകയാണ്. നെയ്മറിൽ ഇനിയും പ്രതീക്ഷയർപ്പിക്കാമെങ്കിലും മറ്റു രണ്ട് ഇതിഹാസങ്ങൾ ഒറ്റരാ...

അതിഥേയർക്ക് ഇന്ന് മരണപോരാട്ടം; സ്‌പെയിനിന്റെ കരുത്തിന് മുൻപിൽ റഷ്യ കീഴടങ്ങിയാൽ റഷ്യൻ ആരാധകർക്ക് ഭ്രാന്ത് പിടിക്കും; ഡാനിഷ് പടയെ തോൽപ്പിച്ച് ഈ ലോകകപ്പിലെ ഹീറോയാകൻ ഒരുങ്ങി ലുക്കായുടെ ക്രൊയേഷ്യ; ഇന്നത്തെ നോക്കൗട്ട് മത്സരങ്ങൾ തീപാറും

July 01, 2018

മോസ്‌കോ: ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് യൂറോപ്യൻ പോരാട്ടം. ഇന്ന് മത്സരത്തിനിറങ്ങുന്ന നാല് ടീമുകളും യൂറോപ്പിൽ നിന്നുള്ളവരാണ്. ആദ്യമത്സരത്തിൽ സ്പെയിൻ ആതിഥേയരായ റഷ്യയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സമയം 11.30 ന് ക്രൊയേഷ്യ ഡെന്മാർക്കിനെ നേരിടും....

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫു്ട്ബാളിൽ നിന്ന് വിരമിച്ച് മഷറാനോ; വിടപറയുന്നത് ആൽബിസെലസ്റ്റുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടണിഞ്ഞ താരം; വിടപറയുന്നത് നാലാമത്തെ ലോകകപ്പിലും പരാജയം നുണഞ്ഞതോടെ

June 30, 2018

കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് തോൽവി പിണഞ്ഞതോടെ സീനിയർ താരം കളി മതിയാക്കി. ഫ്രാൻസിനോട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ അർജന്റീനിയൻ താരം ഹാവിയർ മഷറാനോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും ...

തീർന്നു!!! എല്ലാ പ്രതീക്ഷകളും; ഹതാശനായി മെസിയും കൂട്ടരും; പൊട്ടിക്കരഞ്ഞ് ആരാധകർ; ഒന്നിനെതിരെ രണ്ട് ഗോളിന് കുതിച്ചപ്പോൾ വിരിഞ്ഞ ആഹ്ലാദ തിര കെട്ടത് ആ 19കാരന്റെ ഇരട്ട പ്രഹരത്തിലൂടെ; അവസാന നിമിഷം വീണ ഗോളിലും തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ഫൈനൽ വിസിലിൽ പൊട്ടിതകർന്ന് `മിശിഹ`യുടെ വിശ്വാസികൾ; പൊരുതി തോറ്റ് അർജന്റീന

June 30, 2018

കസാൻ: ആ സ്വപ്‌നം റഷ്യയിലും പൂവണിഞ്ഞില്ല.മെസിക്ക് ഒരു ലോകകപ്പെന്ന സ്വപ്‌നം പൂർത്തിയാക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ലഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നി...

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന് രണ്ട് ഗോൾ ലീഡ്; പിന്നിൽ നിന്നും തിരിച്ചടിച്ച അർജന്റീനയെ വീഴ്‌ത്തിയത് കൈലൻ എംപാപിന്റെ ഇരട്ട ഗോൾ; 15 മിനിറ്റ് ശേഷിക്കെ ഫ്രാൻസ് നാലിനെതിരെ രണ്ട് ഗോൾ മുന്നിൽ

June 30, 2018

  കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് അർജന്റീനയ്‌ക്കെതിരെ മുന്നിൽ .70 മിനിറ്റ് പി്‌നനിടുമ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ മുന്നിട്ട് നിൽക്കുന്നത്.ആദ്യ പകുതിയിൽ ഒരു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ ശേഷം അർജന്റീനയാണ് മുന്നിലെത്ത...

പ്രീക്വാർട്ടർ ഇന്നാരംഭിക്കുമ്പോൾ ക്വാർട്ടറിൽ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് കാത്ത് ആരാധകർ; ഇന്ന് അർജന്റീനയും പോർച്ചുഗലും ജയിച്ചാൽ ക്വാർട്ടറിൽ മെസിയും റോണോയും നേർക്കുനേർ; ബ്രസീൽ സെമിയിലെത്തിയാൽ നെയ്മർക്ക് എതിരാളിയാവുക മെസി റോണോ പോരാട്ടത്തിലെ വിജയികൾ; `മഞ്ഞ` ചതിച്ച് സൂപ്പർ പോരാട്ടങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ ഫുട്‌ബോൾ ലോകം

June 30, 2018

മോസ്‌കോ: ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്ന് ഫ്രാൻസും അർജന്റീനയും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. പ്രീക്വാർട്ടറിലെ വിജയം ഒരുപക്ഷേ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റ്മുട്ടുന്ന പോരാട്ടത്തിലേക്ക് എത്തിച്ചേക്കാം. ഇന്ന് നടക്കുന്നത് രണ്ട് പ്രീക്വാർട്ടർ മത്സരങ്ങളാണ്....

ഇനിയെല്ലാം മരണക്കളികൾ; തോറ്റാൽ പുറത്തും ജയിച്ചാൽ അകത്തും; ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു; ഇന്ന് മെസ്സിയും ക്രിസ്റ്റിയാനോയും കളത്തിൽ; നോക്കൗട്ട് റൗണ്ടിന് തുടക്കം കുറിക്കുമ്പോൾ ചങ്കിടിപ്പോടെ ലോകം; ബ്രസീൽ-അർജന്റീന സെമി പോരാട്ടം മനസ്സിൽ കണ്ട് ഫുട്‌ബോൾ ലോകം

June 30, 2018

മോസ്‌കോ: ലോകത്തേറ്റവും കൂടുതൽ പേർ ആഗ്രഹിക്കുന്ന ഫൈനൽ ബ്രസീലും അർജന്റീനയും കൊമ്പുകോർക്കുന്ന മത്സരമാകും. ഏതായാലും ചരിത്രത്തിൽ ഇതേവരെ സംഭവിച്ചിട്ടില്ലാത്ത ലോകകപ്പ് ഫൈനൽ ഇക്കുറിയും ഉണ്ടാകില്ല. സാഹചര്യങ്ങൾ എത്ര അനുകൂലമായാലും ഈ ടീമുകളിലൊന്ന് പരമാവധി മുന്നേ...

ലോകകപ്പ് പ്രീക്വാർട്ടറിൽ മെസിയും സംഘവും നാളെ ഫ്രാൻസിനെതിരെ; മികച്ച താരനിരയുണ്ടായിട്ടും തിളങ്ങാനാകാതെ വിയർത്ത് ഫ്രാൻസ്; പുറത്താകലിന്റെ വക്കിൽ നിന്നും ഉയർത്തെഴുനേറ്റ ആത്മവിശ്വാസത്തിൽ മെസിപ്പട; കൂടുതൽ ഒത്തിണക്കത്തോടെയുള്ള കളിയും പ്രതിരോധത്തിലെ പോരായ്മകളും പരിഹരിച്ചാൽ അർജന്റീന പൊളിക്കും

June 29, 2018

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ച് കഴിഞ്ഞു. ഇനി നോക്കൗട്ടുകളുടെ കളിയാണ്. റൗണ്ട് ഓഫ് 16 അതവാ പ്രീക്വാർട്ടർ നാളെ മുതൽ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന ഫ്രാൻസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് കിക്കോ...

ആ ആഹ്ലാദ പ്രകടനവും കുഴഞ്ഞുവീഴലും മറഡോണയുടെ അഭിനയമായിരുന്നോ? ഇതിഹാസതാരത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ ഷൂട്ടിങ്ങാണ് നടന്നതെന്ന് ഡെയിലി മെയിൽ;മറഡോണയുടെ ഫുട്ബാൾ സ്നേഹവും രാജ്യസ്നേഹവും ചോദ്യം ചെയ്യരുതെന്ന് ആരാധകർ

June 29, 2018

ലണ്ടൻ: അർജന്റീന-നൈജീരിയ മത്സരത്തിൽ മറഡോണയുടെ ഗാലറിയിൽ ഇരുന്നുള്ള 'പ്രകടനം' ഓർമ്മയില്ലേ.ആർത്തുവിളിച്ചും ചാടിമറിഞ്ഞും വിരലുയർത്തിയുമുള്ള ആവേശത്തിനൊടുവിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഇത് അഭിനയമാണെന്നാണ് വിഖ്യാത വെബ് െൈസറ്റായ ഡെയിലി മെയിൽ പറയുന...

MNM Recommends

Loading...
Loading...