1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

സെൽഫ് ഗോളടിച്ച എസ്‌കോബാറിന്റെ വിധിയെ പേടിച്ച് കൊളംബിയൻ ടീം; ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങിയ കളിക്കാർക്ക് രാജ്യത്തെ പ്രധാനമന്ത്രിയെക്കാൾ സുരക്ഷയൊരുക്കി സർക്കാർ; മോട്ടോർ സൈക്കിളിൽ ചുറ്റിനും പൊലീസിനെ നിരത്തി സഞ്ചാരം

July 06, 2018

മോസ്‌കോ: 1994 ലോകകപ്പിൽ കൊളംബിയയുടെ വിധി നിർണയിച്ചത് ആന്ദ്രെ എസ്‌കോബാർ വഴങ്ങിയ ഒരു സെൽഫ് ഗോളായിരുന്നു. എന്നാൽ, ആ സെൽഫ് ഗോൾ എസ്‌കോബാറിന്റെ ജീവിതത്തിന്റെയും വിധി നിർണയിച്ചു. ലോകകപ്പിനുശേഷം നാട്ടിൽ തിരിച്ചെത്തിയ എസ്‌കോബാറിനെ കാത്തിരുന്നത് വെടിയുണ്ടകളായി...

നെയ്മറും ലുക്കാകു പോരാട്ടത്തിൽ ആരു ജയിക്കും? ഇന്ന് സൂപ്പർ ഫ്രൈഡേ; ലോകകപ്പിൽ ഇന്ന് നടക്കുക ഫൈനലിനെക്കാൾ ആവേശം പകരുന്ന രണ്ട് കളികൾ; ബ്രസീലിന് ബെൽജിയവും ഫ്രാൻസിന് ഉറുഗ്വായും എതിരാളികളാകും; കാണാതിരിക്കരുത് ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ

July 06, 2018

മോസ്‌കോ: നോക്കൗട്ട് ഘട്ടം ടീമുകൾക്ക് ജീവന്മരണ പോരാട്ടങ്ങളാണ്. എന്നാൽ, ചില മത്സരങ്ങൾ കാണാതിരുന്നാൽ നഷ്ടം കളിപ്രേമികൾക്കാവും. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ഏതൊക്കെ ടീമുകൾ കടന്നാലും, ഇന്നത്തെ ഈ രണ്ട് മത്സരങ്ങളുടെയത്ര തീവ്രതയും ആവേശവും അതിനുണ്ടാകില്ലെന്നുറപ്...

ലൈവ് വേൾഡ് കപ്പ് റിപ്പോർട്ടിങ്ങിനിടെ രണ്ട് റഷ്യൻ സുന്ദരിമാരെത്തി ഉമ്മകൊടുത്തു; ഒന്നുമറിയാതെ അവതരണം തുടർന്ന ലേഖകൻ നാണിച്ചു ചിരിച്ചത് റിപ്പോർട്ട് കഴിഞ്ഞപ്പോൾ

July 05, 2018

ലോകകപ്പിന്റെ ആവേശമൊട്ടും ചോരാതെ നാട്ടിലെ പ്രേക്ഷകർക്കായി വിവരിക്കുന്ന സമയത്ത് ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് ദക്ഷിണകൊറിയൻ റിപ്പോർട്ടർ ക്വോൻ ഖ്വാൽ യെൽ വിചാരിച്ചില്ല. വാർത്ത പറയുന്നതിനിടെ എവിടെനിന്നോ എത്തിയ ഒരു സുന്ദരി ക്വോനിന് ഒരുമ്മ കൊടുത്തു. ഒന്നു...

വിവാഹമടക്കമുള്ള പ്രധാന ചടങ്ങുകൾ വരെ മാറ്റിവെച്ച് ബ്രിട്ടീഷുകാർ കാത്തിരിക്കുന്നു; പൊതു സ്ഥലങ്ങളിൽ ബിഗ്‌സ്‌ക്രീൻ ഒരുക്കി സ്വീഡനുമായുള്ള പോരാട്ടം കാണാൻ കാത്തിരിക്കുന്നത് ഒരുകോടിയോളം ആരരാധകർ

July 05, 2018

അരനൂറ്റാണ്ടിനുശേഷം ബ്രിട്ടനിലേക്ക് ലോകകപ്പ് ഫുട്‌ബോൾ കിരീടമെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോൾ ആരാധകർ. ശനിയാഴ്ച സ്വീഡനെ ക്വാർട്ടർ ഫൈനലിൽ നേരിടുന്ന ഇംഗ്ലണ്ടിന് ഫൈനൽവരെ വഴി സുഗമമാണെന്നും അവർ കരുതുന്നു. വിഖ്യാത താരം ഗാരി ലിനേക്കറിനുശേഷ...

ഇനി അവശേഷിക്കുന്നത് എട്ടു ടീമുകൾ; ബ്രസീൽ, ഫ്രാൻസ്, ഉറുഗ്വായ്, ബെൽജിയം, ഇംഗ്ലണ്ട്, സ്വീഡൻ, ക്രൊയേഷ്യ പിന്നെ ആതിഥേയരായ റഷ്യയും; കളിയെഴുത്തുകാർ സെമി സാധ്യത കൽപിക്കുന്നത് ബ്രസീലിനും ഫ്രാൻസിനും ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും; ലോകകപ്പ് ക്വാർട്ടർ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

July 04, 2018

മോസ്‌കോ: ഐക്യരാഷ്ട്ര സഭയെക്കാളും അംഗരാജ്യങ്ങളുടെ സംഘടനയാണ് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷനെന്ന ഫിഫ. യോഗ്യതാ റൗണ്ടിൽ ഇരുനൂറിലേറെ വരുന്ന ഈ ദേശീയ ടീമുകൾ മത്സരിച്ചാണ് ലോകകപ്പിലെ 32 ടീമുകളിലേക്ക് എത്തുന്നത്. അവിടെ എട്ട് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട്. അതിന...

ആറാം റാങ്കുകാരായ സ്വിറ്റ്‌സർലൻഡിനെയും തോൽപിച്ച് സ്വീഡന്റ് വരവ് അജയ്യരായി; ആകെ തോറ്റത് ജർമനിയോടുമാത്രം; ഇംഗ്ലണ്ട് പ്രതീക്ഷിക്കുമ്പോഴും കറുത്ത കുതിരകളാവാൻ സ്വീഡിഷ് ടീം; സ്വിറ്റ്‌സർലൻഡിന്റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി സ്വീഡൻ കാൽനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതിയത് ഇങ്ങനെ

July 04, 2018

മോസ്‌കോ: സാക്ഷാൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഹെന്റിക് ലാർസനും ഉണ്ടായിരുന്ന കാലത്ത് സാധിക്കാതിരുന്ന നേട്ടമാണ് സ്വീഡൻ റഷ്യൻ കൈവരിച്ചത്. 24 വർഷത്തിനുശേഷം ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുക. അതും ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുനിൽക്കുന്ന സ്വിറ്റ്‌സർലൻഡിന...

പബ്ബുകൾ നേരംവെളുക്കുവോളം ആഘോഷത്തിനായി തുറന്നിട്ടു; തെരുവുകളിലെങ്ങും ആഹ്ലാദനൃത്തം മാത്രം; നോക്കൗട്ട് കടമ്പ കടന്ന് ഇംഗ്ലണ്ട് മുന്നേറുമ്പോൾ ആഹ്ലാദം അലതല്ലി ബ്രിട്ടൻ; താരങ്ങളുടെ കാമുകിമാരും ശ്രദ്ധാകേന്ദ്രം; നേരം വെളുക്കാത്ത ഒരു രാവിന്റെ ലഹരിയിൽ ബ്രിട്ടൻ

July 04, 2018

ലണ്ടൻ: അങ്ങകലെ റഷ്യൻ മണ്ണിൽ കൊളംബിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിലേക്ക് കടന്നതോടെ ബ്രിട്ടനിലെ തെരുവുകളിലെല്ലാം ആഹ്ലാദനൃത്തം തുടങ്ങി. പിന്നീട് രാവ് വെളുക്കുവോളം കുടിച്ചും തിമിർത്തും ആടിയും പാടിയും അവർ ടീമിന്റെ വിജയം ആഘോഷിച്ചു...

നിശ്ചിത സമയവും അധികസമയവും കഴിഞ്ഞിട്ടും സമനില പാലിച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് ഭാഗ്യം പരീക്ഷിച്ച് കളി; രണ്ടു കിക്കുകളും ഇരുടീമുകളും വലയിൽ വീഴ്‌ത്തിയപ്പോൾ ആദ്യം പിഴച്ചത് ഇംഗ്ലണ്ടിന്; തുടർന്ന് കൊളംബിയ രണ്ട് കിക്ക് പാഴാക്കിയപ്പോൾ ക്വാർട്ടർ ഉറപ്പിച്ചു; സ്വീഡനെ വീഴ്‌ത്തി സെമി ഉറപ്പിക്കാൻ മുമ്പോട്ട്

July 04, 2018

മോസ്‌കോ: ലോകകപ്പിൽ പെനാൽട്ടി ഷൂട്ടൗട്ടിനെ ഇത്രയേറെ ഭയക്കുന്ന മറ്റൊരു രാജ്യവുമില്ല. എത്ര നന്നായി കളിച്ചുവന്നാലും ഷൂട്ടൗട്ടിൽ കളി മറക്കുന്നവരാണ് ഇംഗ്ലീഷുകാരെന്ന് ലോകകപ്പ് ചരിത്രം പറയുന്നു. കൊളംബിയക്കെതിരെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചങ്കിടിപ്പോട...

കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ; രണ്ട് സ്‌പോട്ട് കിക്കുകൾ തടഞ്ഞ് താരമായി ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്; നിശ്ചിത സമയത്ത് ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞത് യെറി മിനയുടെ ഹെഡർ ഗോൾ; ത്രീ ലയൺസിന്റെ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് വിജയം; ഇംഗ്ലണ്ടിലെ പബ്ബുകളുലും തെരുവുകളിലും ആനന്ദ നൃത്തമാടി ആരാധകർ; കിങ് കെയ്‌നും സംഘവും അവസാന എട്ടിൽ

July 04, 2018

മോസ്‌കോ: ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്. ആവേശം അധിക സമയത്തേക്ക് കടന്നിട്ടും വിജയികളെ നിർണ്ണയിക്കാൻ കഴിയാതെ വന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്  ഇംഗ്ലണ്ട് തങ്ങളുടെ പക്ഷത്തിലേക്ക് എത്തിച്ചത്.നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ച മത...

സ്വിസ് മോഹങ്ങൾ തല്ലിക്കെടുത്തി സ്വീഡിഷ് ജയം; ഒരേയൊരു ഗോളിന് തോറ്റ് സ്വിറ്റ്‌സർലാൻഡും മടങ്ങി; വിരസമായ മത്സരത്തിൽ വല ചലിപ്പിച്ചത് എമിൽ ഫോർസ്ബെർഗ്; പാഴാക്കിയത് നിരവധി അവസരങ്ങൾ; ക്വാർട്ടറിലെ എതിരാളികൾ ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിലെ വിജയികൾ

July 03, 2018

സെന്റ് പീറ്റേഴ്സ്ബർഗ്: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്വിസ് ടീം പരാജയം സമ്മതിച്ചത്.റഷ്യൻ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പിലെ ജേതാക്കളായി നോക്കൗട്ട്റൗണ്ടിലെത്തിയ സ്വീഡൻ സ്വപ്നക്കുതിപ്പ് തുടര...

ഒളിപ്പിച്ചുവച്ച അത്ഭുതങ്ങളെല്ലാം പുറത്തെടുത്ത് റഷ്യൻ ലോകകപ്പ്: ക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിട്ട ശേഷം ബൽജിയം ജപ്പാനെ മലർത്തിയടിച്ചപ്പോൾ ചരിത്രം ആവർത്തിച്ചത് 48 വർഷത്തിന് ശേഷം; അക്കിടി പറ്റിയത് ഏഷ്യൻ കരുത്തിനെ കുറച്ചുകണ്ടവർക്ക്; ക്വാർട്ടർ പ്രവേശനം ബാലികേറാമലയായ മെക്‌സികോയ്ക്ക് ഇനി ഖത്തറിൽ അത്ഭുതം കാട്ടാം

July 03, 2018

മോസ്‌കോ: റഷ്യൻ ലോകകപ്പ് ഒളിപ്പിച്ചുവച്ച അത്ഭുതങ്ങളെല്ലാം പുറത്തുതരികയാണ്.ഇതിൽ ചിലതെല്ലാം ബ്രസീൽ മെക്‌സികോയെ തോൽപിക്കുകയും, ബെൽജിയം ജപ്പാനെ കീഴടക്കുകയും ചെയ്ത 19 ാം നാളിൽ ഫുട്‌ബോൾ ആരാധകരെ തേടിയെത്തി.ഇതിനകം എല്ലാവരും അറിയാവുന്നവർക്ക് പോലെ, ബെൽജിയവും ബ്...

എടാ സുന്ദരക്കുട്ടാ ഉമ്മ...താടി വച്ച് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകൾ ഉള്ള അലിസൻ ബെക്കറിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ സുന്ദരികൾ; ഫുട്ബോൾ ഇഷ്ടമില്ലാത്തവരെയും ഇഷ്ടപ്പെടുത്തി ബ്രസീലിന്റെ അതിസുന്ദരനായ ഗോൾ കീപ്പർ സോഷ്യൽ മീഡിയ താരമായതിങ്ങനെ

July 03, 2018

മോസ്‌കോ: ബ്രസീലിന്റെ 25കാരനായ സുന്ദരൻ ഗോൾ കീപ്പർ സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന താരമാകുന്നുവെന്ന് റിപ്പോർട്ട്. താടി വച്ച് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകൾ ഉള്ള അലിസൻ ബെക്കറിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ സുന്ദരികൾ രംഗത്തെത്ത...

മെക്‌സിക്കൻ കളിക്കാർ അടുത്ത് കൂടി പോയാൽ ഉരുണ്ട് വീണ് വേദന കൊണ്ട് പുളയും; കാലിൽ ചവിട്ടി എന്ന് പറഞ്ഞ് നടത്തിയത് മരണവേദനയെ കടത്തി വെട്ടിയ അഭിനയം; ബ്രസീലിന്റെ വിജയത്തേക്കാൾ ഫുട്‌ബോൾ ഫാൻസ് ചർച്ച ചെയ്തത് നെയ്മറുടെ മാസ് അഭിനയം; അസാധാരണ പ്രതിഭ എന്തിന് ഇങ്ങനെ കളിയുടെ ഭംഗി ചോർത്തുന്നുവെന്ന് ചോദിച്ച് മുൻകളിക്കാരും

July 03, 2018

മോസ്‌കോ: ഇന്നലെ നടന്ന ലോകകപ്പ് ഫുട്ബോൾ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ നടത്തിയ അഭിനയം ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്...

ബെൽജിയത്തിന് മുമ്പിൽ ജപ്പാൻ വീണത് രണ്ട് ഗോളുകൾ നേടി മുൻതൂക്കം എടുത്ത ശേഷം; മെക്‌സികോയെ തകർത്തുള്ള ബ്രസീലിന്റെ മുന്നേറ്റം അനായാസമായി തന്നെ; ക്വാർട്ടറിൽ ഇനി മഞ്ഞപ്പട ഏറ്റുമുട്ടുക ചുവന്ന ചെകുത്താന്മാരോട്; ലോക ഫുട്‌ബോളിൽ അജയ്യരാണ് തങ്ങളെന്ന് തെളിയിച്ചുള്ള ബ്രസീലിന്റെ കുതിപ്പ് റഷ്യയിലും തുടരുമ്പോൾ അർജന്റീനയെ നഷ്ടപ്പെട്ട മലയാളികൾ കൂട്ടത്തോടെ മഞ്ഞപ്പടയ്‌ക്കൊപ്പം  

July 03, 2018

റോസ്‌തോവ്: ചുവന്ന ചെകുത്താന്മാരുടെ യഥാർഥ പോരാട്ടവീര്യം ഫുട്‌ബോൾ ആരാധകർ കണ്ടു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ബെൽജിയം ജയിച്ചുകയറി. ഇതിനിടെയിൽ വേദനകൊണ്ട് പുളഞ്ഞത് ഏഷ്യൻ ശക്തികളായ ജപ്പാനായിരുന്നു. അവസാന നിമിഷം നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്‌ബോൾ പ്രീക്വാ...

ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ജപ്പാന്റെ കരള് പിളർന്ന് നേസർ ചാഡ്‌ലി; രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് ബെൽജിയം ക്വാർട്ടറിലേക്ക്; കൈവള്ളയിലെ മത്സരം നഷ്ടമായ ഷോക്കിൽ ജപ്പാൻ താരങ്ങൾ; തോറ്റെങ്കിലും ലോക മൂന്നാം നമ്പർ ടീമിനെ വിറപ്പിച്ച് ജപ്പാൻ; ഫുട്‌ബോൾ ലോകത്തിന്റെ മനം കവർന്ന് ഏഷ്യൻ ശക്തികൾ; ത്രില്ലറിൽ അഞ്ച് ഗോളും വീണത് രണ്ടാം പകുതിയിൽ

July 03, 2018

റോസ്തോവ്: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന സെക്കൻഡിൽ ഗോളടിച്ച് ബെൽജിയം ജപ്പാനെ പരാജയപ്പെടുത്തി. മത്സരം അവസാനിക്കാൻ 20 മിനിറ്റ് ശേഷിക്കെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബെൽജിയത്തിന്റെ തിരിച്ച് വരവ്.ഇതോടെ ഈ ലോകകപ്പിലെ ഏഷ്യൻ പ്രതീകഷകൾ അവസാ...

MNM Recommends

Loading...
Loading...