1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കാമുകിമാരുടെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞ് ചില കളിക്കാർ; ബിയർ കുപ്പി വലിച്ചെറിഞ്ഞ് നെഞ്ച് പൊട്ടിയലറി ആരാധകർ; മനപ്പൂർവം തോൽപിച്ച ടർക്കിഷ് റഫറിയോട് കലിമാറാതെ പലരും; അവസാന നിമിഷം ക്രൊയേഷ്യയോട് വീണതിന്റെ കണ്ണീരുണങ്ങളാതെ ഇംഗ്ലണ്ട്

July 12, 2018

മോസ്‌കോ: അരനൂറ്റാണ്ടിനുശേഷം മറ്റൊരു ലോകകപ്പ് ഫൈനൽ. ഇന്നലെ മരിയോ മാൻസൂക്കിച്ചിന്റെ ഗോൾവീഴുംവരെ ഇംഗ്ലണ്ടുകാർ കണ്ടിരുന്ന സ്വപ്‌നമിതായിരുന്നു. എത്രയൊക്കെ വന്നാലും ക്രൊയേഷ്യയോട് ടീം തോൽക്കില്ലെന്ന ശുഭപ്രതീക്ഷയിലായിരുന്നു അവർ. ലോകകിരീടം ഒരുവട്ടം കൂടി ഫുട്...

ത്രീ ലയൺസിനെ കൂട്ടിലടച്ച് ക്രൊയേഷ്യ ലോകകപ്പ് കലാശക്കൊട്ടിന്; എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടി 'സൂപ്പർ മേരിയോ' മാൻസൂക്കിച്ച്; അഞ്ചാം മിനിറ്റിൽ കൈറൺ ട്രിപ്പിയറിന്റെ ഏഴഴകുള്ള ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് വീണു; 68ാം മിനിറ്റിൽ ക്രൊയേഷ്യൻ മറുപടി ഇവാൻ പെരിസിച്ചിലൂടെ; ആദ്യ പകുതിയിൽ ഗർജിച്ച ത്രീലയൺസിനെ മെരുക്കി ക്രൊയേഷ്യൻ മാജിക്; റഷ്യൻ ലോകകപ്പിൽ ഫ്രാൻസ്- ക്രൊയേഷ്യ ഫൈനൽ

July 12, 2018

മോസ്‌കോ:ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ത്രീലയൺസിനെ മലർത്തിയടിച്ച് ലൂക്കാ മൊഡ്രിച്ചും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആധിക സമയത്തേക്ക് കടന്ന മത്സരത്തിന്റെ 108ാം മിനിറ്റിൽ മരിയോ ...

ക്രൊയേഷ്യയുടെ വിജയത്തോടൊപ്പം രാജ്യത്തിന്റെ പ്രസിഡന്റും ലോകത്തിന്റെ കണ്ണാടിയിൽ; സുന്ദരിയായ പ്രസിഡന്റിന്റേതെന്നു പറഞ്ഞ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഒരു മോഡലിന്റെ ബിക്കിനി ചിത്രങ്ങൾ; 27 വയസ്സുമാത്രം പ്രായമുള്ള രാജ്യത്തിന്റെ 50 തികയാത്ത സുന്ദരിയായ വനിതാ പ്രസിഡന്റിനും രക്ഷയില്ലാതായപ്പോൾ

July 12, 2018

മോസ്‌കോ: ഫിഫ ലോകകപ്പിൽ ലോകത്തിന്റെ ആവേശമായ ക്രൊയേഷ്യ ലോകത്ത് ശ്രദ്ധേയമായതിന് പിന്നാലെ രാജ്യത്തെ സുന്ദരിയായ വനിതാ പ്രസിഡന്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.  ക്രൊയേഷ്യൻ വനിതാ പ്രസിഡന്റും 50 കാരിയായ കൊലിണ്ട ഗ്രാബർ കിതറോവിക്കിന്റെ ബിക്കിനി ചിത്രങ്ങളെന...

ഗോളടിച്ചപ്പോൾ ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ തുള്ളിച്ചാടി; കണ്ണുതുടച്ച് ബെൽജിയം രാജാവും രാജ്ഞിയും; വിജയാഹ്ലാദത്തിൽ ഇന്നലെ പാരീസ് ഉറങ്ങിയില്ല; ഫ്രാൻസിന്റെ ഒറ്റഗോൾ വിജയം അവസാനത്തെ ആറു ലോകകപ്പിൽ മൂന്നിലും ഫൈനലിലെത്തിയ റെക്കോഡോടെ

July 11, 2018

പാരിസ്: സാമുവേൽ ഉംറ്റിറ്റിയുടെ ഒറ്റ ഗോൾ വിപ്ലവം ഫ്രാൻസിനെ എടുത്തെറിഞ്ഞത് ആവേശക്കടലിലേക്കാണ്. ഗാലറിയിലിരുന്ന പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ സീറ്റിൽനിന്നെഴുന്നേറ്റ് തുള്ളിച്ചാടിയതുപോലെ പാരീസും വിജയാഹ്ലാദത്തിൽ രാവുറങ്ങാതെ മതിമറന്ന് ആഘോഷിച്ചു. ഇംഗ്ലണ്ടും ...

ബെൽജിയത്തെ 'തടഞ്ഞ്' നിർത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ; വിജയ ഗോൾ നേടിയത് സാമ്വൽ ഉംറ്റിറ്റി; കാനറികളെ തകർത്തെറിഞ്ഞ റെഡ് ഡെവിൾസ് വീണത് ഫ്രാൻസ് നായകന്റെ അത്യുഗ്രൻ ഗോൾ കീപ്പിങ്ങിന് മുന്നിൽ; ലുഷ്നിക്കിയിൽ ഫ്രഞ്ച് പട ബൂട്ടുകെട്ടുന്നത് മൂന്നാം ഫൈനലിന്; എതിരാളികൾ ത്രീ ലയൺസോ ക്രൊയേഷ്യയോ എന്ന് ഇന്നറിയാം

July 11, 2018

സെന്റ് പീറ്റേഴ്സ് ബർഗ്: ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ. ഇരുടീമും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ നിർഭാഗ്യവും ഫ്രഞ്ച് നായകനുമായ ഹ്യൂഗോ ലോറിസാണ് ബെൽജിയത്തിന്റെ വില്ലനായത്. ഇത് മൂന്നാം തവണയാ...

കാനറി പടയ്ക്ക് കാലിടറി; ആൽബിസെലസ്റ്റ സംഘവും കളം വിട്ടു; നെഞ്ച് വിങ്ങി മലപ്പുറത്തെ ആരാധകക്കൂട്ടം; ബെൽജന്റീനയും ജനകീയമുന്നണിയും രൂപീകരിച്ച് പരസ്പരം പരിഹാസം ചൊരിഞ്ഞവർക്ക് ഇനി പ്രതീക്ഷ കോപ്പ അമേരിക്ക; ഖത്തറിൽ പന്തുരുളും മുമ്പേ കോപ്പയിൽ കണക്കുകൂട്ടലുകൾ മുറുകുന്നു

July 09, 2018

മലപ്പുറം: ആരവങ്ങളും വാചക കസർത്തുമെല്ലാം നിലച്ചു. പ്രമുഖ ടീമുകളെല്ലാം ഒന്നിനു പിന്നലെ ഒന്നായി ലോകകപ്പ് മത്സരത്തിൽ നിന്നുംപുറത്തായതോടെ മലപ്പുറത്തെ ഫുട്‌ബോൾ കോലാഹലങ്ങൾക്കെല്ലാം മങ്ങലേറ്റ സ്ഥിതിയാണ്. ആരവങ്ങൾക്കും ആർപ്പുവിളികൾക്കും ശക്തികുറഞ്ഞിട്ടുണ്ട്. ബ...

ഫുട്ബോൾ ഭാന്തന്മാരുടെ നാട് ലോകകപ്പ് സെമിയിൽ എത്തുന്നത് 28 വർഷത്തിന് ശേഷം ആദ്യം; കളി കണ്ടത് 32 ദശലക്ഷം ആരാധകർ; പബുകളിൽ കയറിപ്പറ്റാൻ അഞ്ച് മണിക്കൂർ വരെ ക്യൂ; നേരം വെളുക്കാതെ അർമാദിച്ച് ഇംഗ്ലീഷുകാർ

July 08, 2018

ലണ്ടൻ: ഇന്നലെ നടന്ന തീ പാറുന്ന മത്സരത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതി ഏകപക്ഷീയമായ നേടിയ രണ്ട് ഗോളുകൾക്ക് സ്വീഡനെ തറപറ്റിച്ച് ഇംഗ്ലണ്ട് ലോക കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ പ്രവേശിച്ചത് രാജ്യത്ത് അടങ്ങാത്ത ആവേശത്തിനും ആഘോഷങ്ങൾക്കുമാണ് തിരി കൊളുത്തിയിരിക്കുന്നത്...

സെമിഫൈനലിൽ മത്ത് പിടിച്ച ആരാധകർ വാഹനങ്ങൾക്ക് മുമ്പിലേക്ക് എടുത്ത് ചാടി; തുണി അഴിച്ചിട്ട് ആണു പെണ്ണും നൃത്തം ആടുന്നു; ഒറ്റയടിക്ക് കുടിച്ച് തീർത്തത് 38 ദശലക്ഷം ലിറ്റർ ബിയർ; ഭ്രാന്ത് പിടിച്ച ആരാധകർ ആഘോഷതിമിർപ്പിൽ

July 08, 2018

ഇന്നലെ സമാറയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ സ്വീഡനെതിരെ ഇംഗ്ലണ്ട് നേടിയ വിജയം ആരാധകരെ മത്ത് പിടിപ്പിച്ചിരിക്കുന്നുവെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്വീഡനെതിരെ ഏകപക്ഷീയമായ രണ്ട് ഗേൾ നേടി തങ്ങളുടെ ...

ആതിഥേയർക്ക് കാലിടറിയത് പെനാൽട്ടി ഷൂട്ടൗട്ടിൽ; ഇംഗ്ലണ്ടിനെ ഭാഗ്യം കനിഞ്ഞത് 28 വർഷത്തിന് ശേഷം; കറുത്ത കുതിരകളായി ഉയർത്തെഴുന്നേറ്റ് പോരാടിയത് ക്രൊയേഷ്യ; ഇനി കാത്തിരിക്കുന്നത് ക്രൊയേഷ്യ-ഇംഗ്ലണ്ട്, ഫ്രാൻസ്-ബെൽജിയം യുദ്ധങ്ങൾ; റഷ്യൻ മണ്ണിൽ നിന്നും കപ്പുമായി മടങ്ങുന്നത് ഈ നാലുപേരിൽ ആര്? ഇഷ്ട ടീമുകളെല്ലാം നാട് നീങ്ങിയപ്പോൾ പുതുമ തേടുന്ന മലയാളികളിൽ ഭൂരിപക്ഷവും ക്രൊയേഷ്യയ്‌ക്കൊപ്പം

July 08, 2018

സോച്ചി: റഷ്യൻ ലോകകപ്പിൽ റഷ്യൻ വീര്യത്തിന് സെമിയിലേക്ക് കടക്കാനായില്ല. ഷൂട്ടൗട്ടിൽ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി. സ്വീഡനെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളി. ഹാരി കെയ്നിന്റെയും കൂട്ടരുടെയും വെല്ലുവളിയെ അതിജീവ...

പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ച ആതിഥേയരായ റഷ്യ ലോകകപ്പിന് പുറത്ത്; മനോവീര്യം കൈവിടാത്ത ക്രൊയോഷ്യൻ സുവർണ തലമുറ സെമിയിലേക്ക്; അഞ്ചിൽ നാലും വലയിലെത്തിച്ച് ക്രൊയേഷ്യ കരുത്ത് കാട്ടിയപ്പോൾ സമനില ഗോൾ നേടിയ മരിയോ ഫെർണാൻഡസിന് പിഴച്ചു; റഷ്യയുടെ സ്വപ്‌നയാത്ര ക്വാർട്ടറിൽ അവസാനിച്ചപ്പോൾ സോച്ചിയിൽ ആരാധകരുടെ കണ്ണുനീർ പുഴ; ലോകകപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി

July 08, 2018

സോച്ചി: ലോകകപ്പിലെ നാലാമത്തെയും അവസാനത്തെയും ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആതിഥേയരായ റഷ്യയെ തകർത്ത് ക്രൊയേഷ്യ സെമി ഫൈനലിൽ. നിശിചിത സമയത്ത് ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പികിഞ്ഞ മത്സരത്തിൽ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള് കൂടി നേടിയതോടെയാണ് ...

പേരിന് മാത്രം പാലു ചേർത്ത ചൂടുവെള്ളത്തിൽ ഉണക്ക റൊട്ടി മുക്കി കഴിച്ചു കടന്ന പോയ സ്‌കൂൾ ജീവിതം; പട്ടിണി കൊണ്ട് കരയുന്ന അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ആവാതെ വിങ്ങി പൊട്ടിയ കൗമാരം; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയതോടെ ആളാകെ മാറി; ഇനി കളിക്കേണ്ടത് സ്വന്തം ടീമിലെ കളിക്കാരോട്; ക്രിസ്ത്യാനോയും മെസിയും നെയ്മറും നഷ്ടപ്പെട്ട മലയാളികളുടെ പുതിയ ഹീറോ റൊമിലൊ ലുക്കാക്കുവിന്റെ കഥ

July 08, 2018

മോസ്‌കോ: ദാരിദ്ര്യത്തിന്റെ ദുരിതനദി നീന്തിക്കടന്നു കാൽപ്പന്ത് കളിയുടെ സൂപ്പർതാരമാവുകയാണ് ബെൽജിയത്തിന്റെ സൂപ്പർ താരം റൊമിലൊ ലുക്കാക്കു. 190 സെന്റീമീറ്റർ പൊക്കവുമായി പന്തുമായി പറക്കുന്ന ലുക്കാക്കു. ലുക്കാക്കു തന്നെയാണ് ബെൽജിയത്തെ സെമിയിൽ എത്തിക്കുന്നത്...

സ്വീഡനെ ക്വാർട്ടറിൽ പഞ്ഞിക്കിട്ട് ഇംഗ്ലീഷ് പടയോട്ടം സെമിയിലേക്ക്; സ്വീഡനെ തകർത്തത് `തല`കൊണ്ടടിച്ച രണ്ട് ഗോളിലൂടെ; ത്രീ ലയൺസ് ലോകകപ്പ് സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷം; 1966 ആവർത്തിക്കാനൊരുങ്ങി കിങ് കെയ്‌നും സംഘവും; ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനത്തിൽ ആരാധകർക്ക് ഉറക്കമില്ലാത്ത ആഘോഷത്തിന്റെ മറ്റൊരു രാത്രി കൂടി

July 07, 2018

സമാറ: ലോകകപ്പ് ക്വാർട്ടറിലെ യൂറോപ്പ്യൻ പോരിൽ സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. ത്രീലയൺസ് ലോകകപ്പിന്റെ സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷമാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്വീഡനെ മുക്കിയത്. 31ാം മിനിറ്റിൽ ഹെഡറിലൂടെ ഹാരി മഗ്വറാണ് ഇംഗ്ല...

ബെൽജിയത്തിന്റെ പ്രതിരോധം ബ്രസീലിനേയും മടങ്ങി; മെസിക്കും റൊണാൾഡോയ്ക്കും പിറകെ നെയ്മറുടെ പാദചലനങ്ങളും വിടവാങ്ങുന്നു; എല്ലാ ലാറ്റിൻ അമേരിക്കൻ ടീമും പുറത്ത്; ഇനി യൂറോപ്പിന്റെ പ്രൊഫഷണലിസം നിറയുന്ന ലോകകപ്പ്; ഇന്ന് ഇംഗ്ലണ്ടിന് മരണക്കളി; റഷ്യയിൽ ഉദയം ചെയ്യുക പുതിയൊരു ചാമ്പ്യനാകുമോ? ഇഷ്ടടീമുകൾ മടങ്ങുമ്പോൾ മലയാളികൾ ഇനിയാർക്കൊപ്പം നിൽക്കും?

July 07, 2018

മോസ്‌കോ: മുൻ ലോകചാമ്പ്യന്മാരായ ജർമനിയും അർജന്റീനയും വീണ കസാനിലെ മണ്ണിൽ ബ്രസീലിന്റെയും കണ്ണുനീരുവീണു. ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്തി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ ബെൽജിയത്തോട് അടിയറ പറഞ്ഞു. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യാത്മതകയ്ക്ക...

ആരാധകരുടെ നെഞ്ച് തകർത്ത് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്; കപ്പ് റാഞ്ചാൻ എത്തിയ കാനറികൾക്ക് ചുവന്ന ചെകുത്താന്മാരുടെ ഇരട്ട വെടി; പൊട്ടിക്കരഞ്ഞ് താരങ്ങളും ആരാധകരും; വെടിച്ചില്ലൻ ഗോളുമായി കെവിൻ ഡിബ്രയൻ കഥ കഴിച്ചു; രണ്ടാം പകുതിയിൽ മികച്ച് കളി പുറത്തെടുത്തിട്ടും ഫലമുണ്ടായില്ല; ജർമനിയുടേയും അർജന്റീനയുടേയും ശവപറമ്പായ കസാൻ അരീനയിൽ മഞ്ഞപ്പടയ്ക്കും മടക്കം; ബ്രസീലും പുറത്തായതോടെ ഇനി ഇത് ലോക`യൂറോ`കപ്പ്

July 07, 2018

കസാൻ:ലോകകപ്പ് ക്വാർട്ടറിൽ ആരാധകരുടെ നെഞ്ച് തകർത്ത് ബ്രസീൽ പുറത്ത്. നിർഭാഗ്യവും അനിശ്ചിതത്വവും ഒരുപോലെ കളം നിറഞ്ഞപ്പോൾ ലോകകപ്പ് വേദിയിൽ വീണ്ടും കാനറികളുടെ കണ്ണുനീർ വീണു.ഫേവറിറ്റുകളായ ബ്രസീലിനും റഷ്യൻ ലോകകപ്പിൽ അടിതെറ്റി. യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ ശക്...

ഫ്രാൻസിന്റെ മുന്നിൽ ഉറുഗ്വായുടെ സ്വപ്‌നയാത്രയും അവസാനിച്ചു; എതിരില്ലാത്ത രണ്ട് ഗോളിന് ഒന്നാം ലോക ചാമ്പ്യന്മാരെ തകർത്ത് ഫ്രാൻസ് സെമിയിൽ; ഗോൾ നേടിയത് റാഫേൽ വരാനെയും അന്റോണിയോ ഗ്രീസ്മാനും; നോക്കൗട്ടിൽ വീണ്ടും തനിനിറം കാട്ടി ഫ്രഞ്ച് പട; ഉറുഗ്വായും പുറത്തായതോടെ ലാറ്റിൻ പ്രതീക്ഷ ഇനി ബ്രസീലിൽ മാത്രം

July 06, 2018

നിഷ്നി: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായെ മലർത്തിയടിച്ച് ഫ്രാൻസ് സെമിയിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കൻ ടീമിനെ ഫ്രഞ്ച് പട കെട്ടുകെട്ടിച്ചത്. 41ാം മിനിറ്റിൽ റാഫേൽ വരാനേയും 61ാം മിനിറ്റില് സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാനുമാണ് ഗോൾ...

MNM Recommends

Loading...
Loading...