1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഫുട്‌ബോൾ ആരാധകരുടെ ആ പ്രാർത്ഥന സഫലമാകുന്നു; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ മുഹമ്മദ് സലായുടെ പരിക്ക് ഭേദമാകുന്നു; താരത്തിന് ഒരു മത്സരവും നഷ്ടമാകില്ലെന്ന പ്രതീക്ഷയിൽ ആരാധകരും മാനേജ്‌മെന്റും

June 10, 2018

കെയ്‌റോ: ഒടുവിൽ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടയിൽ പരിക്കേറ്റ ലിവർപ്പൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സാല പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു.ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ സാല കളിക്കാനിറങ്ങും എന്നാണ് ...

റഷ്യൻ ലോകകപ്പിന് ആവേശം ഇരട്ടിയാക്കി തീം സോങ്; 'ലിവ് ഇറ്റ് അപ്' എന്ന പാട്ടൊരുക്കിയത് പോപ് ഗായകൻ നിക്കി ജാം; വിൽസ്മിത്തിനെ പന്തുതട്ടാൻ പഠിപ്പിക്കുന്ന റൊണാൾഡീഞ്ഞോയും നെയ്മറും മെസ്സിയും ദൃശ്യങ്ങളിൽ നിറയുന്ന ഗാനത്തെ വരവേറ്റ് ആരാധകർ

June 09, 2018

മോസ്‌കോ: ആവേശം വിതച്ച് ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാകരുടെ ത്രിൽ ഇരട്ടിയാക്കി റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക  ഗാനം. 'ലിവ് ഇറ്റ് അപ്' എന്ന ഗാനമാണ് ഇക്കുറി തരംഗമാകുക. ഗാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ പോപ് ഗായകൻ നിക്കി ജാമാണ്....

`മെസി ഒരിക്കലും ഇതിഹാസ താരമല്ല`; `അയാളെ ഒരിക്കലും മറഡോണയുമായി ഉപമിക്കരുത്`; ക്ലബ് ഫുട്‌ബോളിലെ ലോകതാരം ഇതിഹാസമാകാൻ രാജ്യത്തിനായി കപ്പ് നേടണം; മെസിയെ ഇതിഹാസമെന്ന് വിളിക്കരുതെന്ന് മുൻ ബ്രസീൽ താരം

June 09, 2018

റിയോ: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ അർജന്റൈൻ നായകൻ ലയണൽ മെസ്സിക്കെതിരേ ബ്രസീലിന്റെ മുൻ ഇതിഹാസതാരം റിവാൾഡോ രംഗത്ത്. മെസ്സിയെ അർജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണയോട് ഉപമിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. മറഡോണയെപ്പോലെ മെസ്സിയെ ഇനിയും ഇതിഹാ...

കപ്പ് നേടിയില്ലെങ്കിലും നേടാൻ അനുവദിക്കാത്തവർ;ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ ഫേവറിറ്റുകൾ മാത്രമല്ല; വൻ മീനുകളെ വീഴ്‌ത്തുന്ന ചെറുമീനുകളും റഷ്യയിൽ നീന്തിക്കളിക്കും; 2018 ലോകകപ്പിലെ കറുത്ത കുതിരകളെ പരിചയപ്പെടാം

June 08, 2018

ലോക മാമാങ്കത്തിന് റഷ്യയിൽ പന്തുരുളാൻ ഇനി അലശേഷിക്കുന്നത് വെറും ആറ് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത നാല് വർഷം ഫുട്‌ബോൾ രാജാക്കന്മാരാവുക ആരാണെന്ന് അറിയാനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന ടൂർണമെന്റ്. വമ്പൻ ത്യയാറെടുപ്പുകളുമായിട്ടാണ് 32 സംഘങ്ങൾ ...

പോൾ നീരാളിക്ക് പിന്മുറക്കാരനായി റഷ്യയിലെ അഷില്ലസ് മാറുമോ? ലോകകപ്പിന് പന്തുരുളും മുന്നേ മെസിക്കും നെയ്മറിനും റൊണാൾഡോയ്ക്കും മേലെ താരമായി ഒരു ഓമനപ്പൂച്ച; ചെവി കേൾക്കാൻ വയ്യാത്ത കുഞ്ഞുപൂച്ചയുടെ ശ്രദ്ധനേടിയത് കോൺഫെഡറേഷൻ കപ്പിൽ കിറുകൃത്യം പ്രവചിച്ചതോടെ

June 07, 2018

മോസ്‌കോ: മെസിയും, നെയ്മറും, റൊണാൾഡോയും സുവാരസുമൊക്കെ തങ്ങളുടെ രാജ്യത്തിന് ലോകകപ്പ് നേടികൊടുക്കുന്നതിന് കടുത്ത പരിശീനത്തിലാണ്. ഇവരെപ്പോലെ തന്നെ പരിശീലനം നടത്തുന്ന മറ്റ് ചിലരാണ് ഇപ്പോൾ റഷ്യയിൽ താരങ്ങൾ. താരങ്ങളുടെ പരിശീലനം തൽക്കാലം അവിടെ നടക്കട്ടെ .മത്സ...

മൂന്ന് ലോകകപ്പ് കളിച്ച താരം ഇത് വരെ നേടിയത് വെറും മൂന്ന് ഗോളുകൾ; റഷ്യയിൽ ക്ലബ് ഫുട്ബോളിലെ രാജാവ് പേരു ദോഷം മാറ്റുമോ? പറങ്കി പടയുടെ പ്രതീക്ഷകൾ ചുറ്റിത്തരിയുന്നത് ഇത്തവണയും ഈ ഫോർവേർഡിൽ; പോർച്ചുഗലിന് പറയാനുള്ളത് റൊണാൾഡോ മാത്രം; ഈജിപ്തിന്റെ ആവേശമാകാൻ ലിവർപൂളിന്റെ സ്വന്തം സാലായും; ലോകകപ്പിലെ രണ്ട് വൺ മാൻ ആർമി ടീമുകളുടെ കഥ

June 07, 2018

മോസ്‌കോ: ഫുട്ബോളിന്റെ തന്നെ പര്യായമായിട്ടാണ് ചില താരങ്ങൾ അറിയപ്പെടുന്നത്. ക്ലബ് ഫുട്ബോളിലെ അത്തരം ചില സൂപ്പർ താരങ്ങളെ മാത്രം ആശ്രയിച്ച് ലോകകപ്പിന് എത്തുന്ന ചില ടീമുകളുണ്ട്. എന്തുകൊണ്ട് സൂപ്പർ താരങ്ങളുടെ ടീമുകൾ മാത്രം ലോകകപ്പ് ജയിക്കുന്നില്ല എന്ന ചോദ്...

''ഫലസ്തീൻ ജനത വേദനിപ്പിച്ചിരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ ശാന്തരായി കളിക്കുമെന്ന് മെസി; ഈ വക്കുകൾ ശരിയാണെന്ന് തോന്നിയതിനാലാണ് കളിയിൽ നിന്ന് പിന്മാറിയതെന്ന് അർജന്റീന മാനേജ്‌മെന്റ്

June 06, 2018

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ നിന്ന് ഇന്നലെയാണ് അർജന്റീന പിന്മാറിയത്. യെരുശലേം പിടിച്ചടക്കിയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിപ്പിച്ചായിരുന്നു ഇസ്രയേൽ മൽസരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അർജന്റീനയുട...

മെസിയുടെ മോഹങ്ങൾ ഐസ് മലയിൽ തട്ടി തകരുമോ? സൂര്യനെ കാണുക നാല് മാസം മാത്രം; എട്ട് മാസവും മൈതാനങ്ങളിൽ മഞ്ഞുമല മാത്രം; മരണഗ്രൂപ്പിലെ കുഞ്ഞൻ ടീമിന്റെ കുതിപ്പ് സ്വപ്നം കണ്ട് മൂന്ന് ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയുള്ള ചെറുമീൻ; റഷ്യയിൽ ഐസ്‌ലണ്ടിനെ ഭയക്കുന്നവരിൽ സാക്ഷാൽ അർജന്റീനയും

June 05, 2018

മോസ്‌കോ: ലോക കായിക ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കമാണ് ഫിഫ ഫുട്‌ബോൾ ലോകകപ്പ്. ആ വേദിയിൽ ഒരിക്കലെങ്കിലും പന്ത് തട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു ഫുട്‌ബോൾ താരവും ലോകത്തുണ്ടാകില്ല. 195 രാജ്യങ്ങളുള്ള ലോകത്തിലെ 32 രാജ്യങ്ങൾക്ക മാത്രമാണ് പക്ഷേ ലോകകപ്പിൽ യോഗ്...

അന്നത്തെ തോൽവിയുടെ ഓർമ്മ ഇന്നും ഞങ്ങളെ വേട്ടയാടുന്നു; ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല; എപ്പോഴും ഏറ്റവും മികച്ചത് രാജ്യത്തിന് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ടെന്ന് മെസി

June 04, 2018

ബദ്ധവൈരികളായ ബ്രസിലിന്റെ മണ്ണിൽ ലോക ഫുട്‌ബോളിന്റെ രാജാക്കന്മാരാകാനുള്ള അവസാന പടി ചവിട്ടി നിൽക്കുകയായിരുന്നു ലയണൽ മെസ്സിയുടെ അർജന്റീന . അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിന്റെ 113ാം മിനിറ്റിൽ ജർമൻ താരം മരിയോ ഗോട്‌സെ അർജന്റൈൻ ഗോൾകീപ്പർ റൊമേറൊയെ കബളിപ്പി...

വീരം ചോരാതെ വീര പടയായി...റഷ്യൻ മണ്ണിൽ ലക്ഷ്യം കാണാൻ മെസി പട.... ഹീറോസ് അർജന്റീന...വാമോഴ്‌സ് അർജന്റീന; ആടി പടരും അഗ്നി ചിറകിൽ... ഉള്ളിൽ തുടിക്കും ആവേശമായി... കമോൺ നെയ്മർ... കമോൺ ബ്രസീൽ; ആവേശം സിരകളിൽ നിറയ്ക്കാൻ തീം സോങ്ങുകൾ; ഇനി ആരാധകരുടെ നെഞ്ചിൽ മെസിയും നെയ്മറും മാത്രം; റഷ്യൻ കാർണിവലിനെ നെഞ്ചിലേറ്റാൻ മലയാളികളും

June 04, 2018

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാൻ ആരാധകർക്ക് ആവേശമായി അർജന്റീന, ബ്രസീൽ ഫാൻസുകളുടെ തീം സോങ് പുറത്തിറങ്ങി. കട്ടൗട്ടറുകളും റോഡ് ഷോകളും നടത്തി ഫുട്‌ബോൾ മാമാങ്കത്തെ വരവേൽക്കാനിരിക്കുന്നു ഏറെ ആരാധകരുള്ള മലപ്പുറത്തെ ഫുട്‌ബോൾ പ്രേമികൾ വീറും വാശിയോടെയ...

MNM Recommends

Loading...
Loading...