1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഉന്നം പിഴച്ച് ഷൂട്ടർമാർ; ഒരു ഇനത്തിൽപ്പോലും മെഡൽ നേടാതെ ഇന്ത്യൻ ഷൂട്ടർമാർ മടങ്ങി; 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഗഗൻ നാരംഗും ചെയിൽ സിങും ഫൈനൽ കാണാതെ പുറത്ത്

August 14, 2016

റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ പൂർണ്ണമായും ഉന്നം പിഴച്ച് ഇന്ത്യൻ ഷൂട്ടർമാർ. ഷൂട്ടിംഗിൽ ഒരു ഇനത്തിൽ പോലും മെഡൽ നേടാൻ സാധിക്കാതെ സംപൂജ്യരായാണ് ഇ്ന്ത്യൻ ഷൂട്ടർമാർ മടങ്ങുന്നത്. ഷൂട്ടിങ് റേഞ്ചിലെ അവസാന മത്സരത്തിലിൽ 50 മീറ്റർ റൈഫിൾ ത്രി പൊ...

സൈനയിലെ മെഡൽ പ്രതീക്ഷയും അസ്ഥാനത്തായി; വനിതാ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തോറ്റ് സൈന നേവാൾ പുറത്ത്

August 14, 2016

റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാക്കനിയായി തുടരുന്നു. ഏറെ പ്രതീക്ഷകളുടെ ഭാരമേന്തിയ ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നേവാൾ ആദ്യ മത്സരത്തിൽ തന്നെ തോറ്റ് പുറത്തായി. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു സൈന. യുക്രൈന്...

പാതിവഴിയിൽ കാലിടറി വീണു; ഉയിർത്തെഴുന്നേറ്റു വീരോചിതം പോരാടി; ഒടുവിൽ കൈക്കുമ്പിളിൽ സ്വർണപ്പതക്കം; മോ ഫറായുടെ നേട്ടം സമാനതകളില്ലാത്തത്

August 14, 2016

റിയോ ഡി ജനീറോ: സമാനതകളില്ലാത്ത നേട്ടമാണ് ഒളിമ്പിക് വേദിയിൽ ബ്രിട്ടന്റെ താരമായ മോ ഫറാ നേടിയത്. പാതിവഴിയിൽ കാലിടറി വീണ ഈ താരം ഉയിർത്തെഴുന്നേറ്റു സ്വന്തമാക്കിയതു സുവർണപ്പതക്കമാണ്. റിയോ ഒളിമ്പിക്സിൽ 10,000 മീറ്റർ ട്രാക്കിൽ സ്വണം നേടി മോ ഫറ പുതിയ ചരിത്രം ...

റിയോയിൽ ഫെൽപ്‌സ് മുങ്ങിയെടുത്തത് അഞ്ചാം സ്വർണം; 4x100 മീറ്റർ മെഡ്‌ലെ റിലേയിൽ റെക്കോർഡോടെ ജേതാവായി നീന്തൽക്കുളത്തിലെ ഇതിഹാസം ഒളിമ്പിക്‌സിനോടു വിടപറഞ്ഞു

August 14, 2016

റിയോ ഡി ജനീറോ: അഞ്ചാം സ്വർണത്തോടെ ഒളിമ്പിക്‌സ് വേദിയോടു നീന്തൽക്കുളത്തിലെ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് വിടപറഞ്ഞു. 4x100 മീറ്റർ മെഡ്‌ലെ റിലേയിൽ ഫെൽപ്‌സ് ഉൾപ്പെട്ട അമേരിക്കൻ ടീം ഒളിമ്പിക് റിക്കാർഡോടെയാണ് സ്വർണം നേടിയത്. ഇതോടെ ഫെൽപ്‌സിന്റെ ഒളിമ്പിക് സ്വർണ മെ...

ജമൈക്കയുടെ എലൈൻ തോംസൺ റിയോ ഒളിമ്പിക്‌സിലെ വേഗറാണി; നൂറുമീറ്റർ പിന്നിട്ടത് 10.71 സെക്കൻഡിൽ; കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും സ്വർണം നേടി ആരാധകരുടെ ആവേശമായ ഷെല്ലി ആൻ ഫ്രേസർക്കു മൂന്നാം സ്ഥാനം മാത്രം; അമേരിക്കയുടെ ടോറി ബോവിക്കു വെള്ളി

August 14, 2016

റിയോ ഡി ജനീറോ: ജമൈക്കയുടെ എലൈൻ തോംസൺ റിയോ ഒളിമ്പിക്‌സിലെ വേഗറാണി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 10.71 സെക്കൻഡിലാണ് എലൈൻ നൂറുമീറ്റർ പിന്നിട്ടത്. ആരാധകരുടെ ആവേശമായ ജമൈക്കക്കാരിയായ ഷെല്ലി ആൻ ഫ്രേസർ വെങ്കലത്തിലൊതുങ്ങി. 10.86 സെക്കൻഡിലാണ് ഫ്രേസർ ഓടിയെത്തിയ...

ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ; ത്രിപുര സ്വദേശിയുടെ ഫൈനൽ മത്സരം ഇഷ്ട ഇനമായ ടേബിൾ വോൾട്ടിൽ; നൂറു കോടി ജനങ്ങൾ കാത്തിരിക്കുന്ന ജിംനാസ്റ്റിക്‌സ് ഫൈനൽ ഇന്നു രാത്രി 11.15ന്

August 14, 2016

റിയോ ഡി ജനീറോ: ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ ഇന്നിറങ്ങുമ്പോൾ നൂറു കോടി ജനങ്ങളും പ്രതീക്ഷയിലാണ്. ഇന്ത്യക്കുവേണ്ടി ജിംനാസ്റ്റിക്‌സ് വേദിയിൽ നിന്ന് ഒരു ഒളിമ്പിക് മെഡൽ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമോ എന്നു കാത്തിരിക്കുകയാണ് ഏവരും. ത്രിപുര...

പ്രതീക്ഷയുണർത്തിയശേഷം സാനിയയും ബൊപ്പണ്ണയും സെമിയിൽ കീഴടങ്ങി; ഇന്ത്യൻ ജോഡിയെ തകർത്തതു വീനസ് വില്യംസ് ഉൾപ്പെട്ട അമേരിക്കൻ സഖ്യം; ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ പുരുഷ ഹോക്കി ടീമും ഇന്നിറങ്ങും

August 14, 2016

റിയോ ഡി ജനീറോ: ഫൈനൽ മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ജോഡിക്കു പിഴച്ചു. അമേരിക്കയുടെ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോടു സെമിയിൽ പരാജയപ്പെട്ട സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു ...

മൈക്കൽ ഫെൽപ്സ് അമേരിക്കയിൽ എത്തിച്ച് പരിശീലിപ്പിച്ച പയ്യൻ മൈക്കൽ ഫെൽപ്സിനെ തോൽപ്പിച്ച് സ്വർണം നേടി; സിംഗപ്പൂർ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം ലോകത്ത് മുഴുവനും ആവേശമാകുന്നത് ഇങ്ങനെ

August 14, 2016

2008ൽ സിംഗപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ജോസഫ് സ്‌കൂളിങ് തന്റെ ആരാധനാ ബിംബമായ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ മൈക്കൽ ഫെൽപ്സിനെ ഒരു ട്രെയിനിങ് ക്യാമ്പിൽ വച്ച് കണ്ട് മുട്ടി. ആവേശഭരിതനായി അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാൻ അനുവാദം ചോദിക്കുകയും ചെയ്ത...

ട്രിപിൾ സ്വർണം ലക്ഷ്യമിട്ടിറങ്ങിയ വേഗരാജാവിനു തുടക്കം പിഴച്ചില്ല; 100 മീറ്ററിൽ അനായാസമായി ഉസൈൻ ബോൾട്ട് സെമി ഫൈനലിൽ

August 13, 2016

റിയോ: റിയോയിൽ ട്രാക്കിളക്കാൻ വേഗരാജാവ് ഇറങ്ങി. റിയോ ഒളിമ്പിക് ട്രാക്കിലെ 100 മീറ്റർ പ്രാഥമിക റൗണ്ടിൽ ജമൈക്കൻ താരം അനായാസജയം നേടി. 100 മീറ്റർ ഹീറ്റ്‌സിൽ 10.07 സെക്കൻഡിൽ ഒന്നാമതായാണ് ബോൾട്ട് സെമി ഫൈനലിലേക്കു പ്രവേശിച്ചത്. ഒളിമ്പിക്‌സിലെ 100 മീറ്ററിൽ ട്...

3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ചരിത്ര നേട്ടവുമായി ലളിത ബാബർ; ദേശീയ റെക്കോർഡു മറികടന്ന പ്രകടനവുമായി ഇന്ത്യൻ താരം ഫൈനലിൽ; വനിതാ ഹോക്കിയിൽ വീണ്ടും നാണക്കേട്; അർജന്റീനയോടു തോറ്റത് എതിരില്ലാത്ത അഞ്ചു ഗോളിന്

August 13, 2016

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കു ചരിത്ര നേട്ടം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ ലളിത ഫൈനലിൽ പ്രവേശിച്ചു. 9:19:76 സമയത്തിൽ നാലാമതായാണ് ലളിത ഹീറ്റ്‌സിൽ ഫിനിഷ് ചെയ്തത്. ഇത് ദേശീയ റെക്കോർഡാണ്. ഹീറ്റ്‌സിലെ പരാജയപ്പെട്ടവര...

മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച് അവർ ട്രാക്കിൽ ഇറങ്ങി; സൗദിയുടെയും അഫ്ഗാനിന്റെയും വനിതാ സ്പ്രിന്റ് താരങ്ങൾക്ക് ലോകത്തിന്റെ ആദരവ്

August 13, 2016

കായികലോകം ഇവർക്കുകൂടി വേണ്ടിയുള്ളതാണ്. മതത്തിന്റെയും മറ്റും വിലക്കുകൾ നിലനിൽക്കുമ്പോഴും കായികവേദിയോടുള്ള അടങ്ങാത്ത ആവേശം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഈ താരങ്ങളുടെയും കൂടി വേദിയാണ് ഒളിമ്പിക്‌സ്. ഓട്ടത്തിന് സഹായിക്കുന്ന തരത്തിലുള്ള അൽപവസ്ത്രത്തിൽ മറ്റുള...

ഫുട്‌ബോൾ ഭ്രാന്തന്മാരായ ബ്രസീലുകാർക്ക് അത്‌ലറ്റിക്‌സിനോട് എന്തുകൊണ്ടാണ് വിരക്തി; സൂപ്പർ താരങ്ങളിൽ പോരിനിറങ്ങിയിട്ടും ട്രാക്ക് ആൻഡ് ഫീൽഡ് കാണാൻ ആരുമില്ല; ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി റിയോ

August 13, 2016

അഞ്ചു ലോകകപ്പ് നേടിയ, ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് ബ്രസീൽ. കായികവേദിയെ ഇത്രയേറെ സ്‌നേഹിക്കുന്ന രാജ്യങ്ങൾ കുറവാണ്. എന്നാൽ, സ്വന്തം നാട്ടിൽ വിരുന്നെത്തിയ ഒളിമ്പിക്‌സിനോട് ബ്രസീലുകാർ പുറം തിരിഞ്ഞുനിൽക്കുകയാണോ? ഏറ്റവും ഗ്ലാമർ ഇനമാ അത്‌ലറ്റിക്‌സ് ആരംഭിച്ചിട...

17-ാം വയസ്സിൽ അറ്റ്‌ലാന്റയിൽ ആദ്യസമ്മാനം; റിയോയിൽ വെങ്കലവും; ആറ് ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത് മെഡൽ നേടുന്ന ലോകത്തെ ആദ്യ വനിതയുടെ കഥ

August 13, 2016

ആറ് ഒളിമ്പിക്‌സുകൾ, ആറ് മെഡലുകൾ. 1996-ൽ അറ്റ്‌ലാന്റയിൽ തുടങ്ങിയ മെഡൽ വേട്ട കിം റോഡ് ഇനിയും അവസാനിപ്പിച്ചിട്ടില്ല. അമേരിക്കക്കാരിയായ ഈ ഷൂട്ടിങ് താരം തുടരെ ആറ് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുകയെന്ന അസാധാരണമായ റെക്കോഡാണ് റിയോയിൽ സ്വന്തമാക്കിയത്. തുടർച്ചയായി ...

100 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്; 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് യോഗ്യത റൗണ്ടിൽ നിരാശപ്പെടുത്തി; ട്രാക്കിൽ ഇന്ത്യൻ നിരാശ തുടരുന്നു

August 13, 2016

റിയോഡി ജനീറോ: ഒളിമ്പിക്‌സിൽ വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായി. 11.69 സെക്കൻഡിൽ അഞ്ചാമതായാണ് ഹീറ്റ്‌സിൽ ദ്യുതി ഫിനിഷ് ചെയ്തത്. ആദ്യമെത്തുന്ന രണ്ടു പേരാണ് സെമിയിലെത്തുക. പുരുഷന്മാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ പ്രതീക്ഷയ...

സാനിയ-രോഹൻ സഖ്യത്തിനും വികാസ് കൃഷ്ണയ്ക്കും ഒളിമ്പിക്‌സ് മെഡലെന്നത് ഒരു ജയം മാത്രം അകലെ; ടെന്നീസിലും ബോക്‌സിംഗിലും പ്രതീക്ഷകൾ പൊലിയാതിരിക്കാൻ പ്രാർത്ഥനയോടെ 120 കോടി ഇന്ത്യാക്കാർ

August 13, 2016

റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സിലെ മെഡൽ പട്ടികയിൽ ഇന്ത്യ ഇടം നേടുമോ? 120 കോടി ജനങ്ങൾ പ്രാർത്ഥനയിലാണ്. ഇന്ത്യക്ക് മെഡൽ പ്രതീക്ഷയേകി സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യവും വികാസ് കൃഷ്്ണയും റിയോയിൽ വിജയക്കുതിപ്പ് തുടരുകയാണ്.  ഒരു മത്സരം കൂടി ജയിക്കാനായാൽ ഇവർക്...

MNM Recommends

Loading...
Loading...