1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഒറ്റയ്‌ക്കോടി യോഗ്യത നേടി അമേരിക്കൻ റിലേ ടീം; ബാറ്റൺ തട്ടിത്തെറിപ്പിച്ചതിന്റെ പേരിൽ ബ്രസീലിനെ അയോഗ്യരാക്കി അമേരിക്കൻ ടീമിനെ വിജയിപ്പിച്ചത് ഒറ്റയ്ക്ക് മത്സരിപ്പിച്ച്

August 19, 2016

മത്സരത്തിനിടെ ബാറ്റൺ കൈമാറുന്നതിൽ പരാജയപ്പെട്ട് ഓട്ടം പൂർത്തായാക്കാനാവാതിരുന്ന അമേരിക്കൻ വനിതാ ടീമിന് അപ്പീലിലൂടെ യോഗ്യത. ഓട്ടത്തിനിടെ ബ്രസീൽ താരം ബാറ്റൺ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന അലിസൺ ഫെലിക്‌സിന്റെ വാദം അംഗീകരിച്ച സംഘാടകർ, അമേരിക്കൻ ടീമിന...

ആയോധന കലയുമായി ജപ്പാൻ; റോക്ക് ആൻഡ് റോൾ ആടി ബ്രസീൽ; സാങ്കേതിക മികവുമായി റഷ്യ; ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഏറ്റവും അധികം കൈയടി നേടിയ സിംക്രണൈസ്ഡ് സ്വിമ്മിങ്ങിലെ വിസ്മയക്കാഴ്ചകൾ

August 19, 2016

നീന്തൽക്കുളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സിംക്രണൈസ്ഡ് സ്വിമ്മിങ്. എട്ടംഗ ടീം ഒരേ താളത്തിൽ ഒരേ ഭാവത്തിൽ വെള്ളത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നത് ശ്വാസമടക്കിയിരുന്നുമാത്രമേ കാണാനാവൂ. മാസ്മരികമായ ഈ കാഴ്ചകളിൽ ഓരോ രാജ്യവും അവരവരുടേതായ സാംസ്‌കാരിക ചി...

വേശ്യകളുമായി കറങ്ങിയതും പെട്രോൾ സ്‌റ്റേഷനിൽ അടിയുണ്ടാക്കിയതും മറച്ചുവെക്കാൻ വ്യാജ മോഷണക്കഥയുണ്ടാക്കി; അമേരിക്കയിൽ നിന്നെത്തിയ രണ്ട് താരങ്ങൾക്കെതിരെ റിയോ പൊലീസ് കേസ്സെടുത്തു

August 19, 2016

വ്യാജമോഷണക്കേസ് ചമച്ച് ബ്രസീലിനെ കളങ്കപ്പെടുത്താൻ ശ്രമിച്ച വിഖ്യാത അമേരിക്കൻ നീന്തൽത്താരം റയാൻ ലോക്‌റ്റെയും മറ്റൊരു താരമായ ജയിംസ് ഫെയ്ഗനും എതിരെ ബ്രസീൽ പൊലീസ് കേസ്സെടുത്തു. ലോക്‌റ്റെക്കെതിരെ ചുമത്തേണ്ട കുറ്റമെന്തെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അമേര...

മത്സരിക്കാൻ ഇന്ന് ഗോദയിലിറങ്ങും മുമ്പ് നിരോധന ഉത്തരവ് പുറത്തുവന്നു; അന്താരാഷ്ട്ര സ്പോർട്സ് കോടതി നർസിങ് യാദവിനെ മരുന്നടി വിഷയത്തിൽ നാലു കൊല്ലത്തേക്ക് സസ്‌പെന്റ് ചെയ്തു; നിരാശയോടെ ഇന്ത്യൻ ഗുസ്തി താരത്തിന് ഇന്ന് മടക്കം

August 19, 2016

റിയോ ഡി ജെനെയ്‌റോ: ഉത്തേജക വിവാദത്തിൽപ്പെട്ട ഇന്ത്യൻ ഗുസ്തി താരം നർസിങ് യാദവിന് നാല് വർഷത്തേക്ക് രാജ്യാന്തര കായിക കോടതി വിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒളിമ്പിക് ഗുസ്തിയിൽ നർസിങിന് മത്സരിക്കാനാകില്ല. നേരത്തെ ഉത്തേജക വിവാദത്തിൽ നർസിങിന...

കായിക മേലാളന്മാരുടെ തെറ്റ് തിരുത്തി കായികമന്ത്രാലയം ഇന്ത്യയുടെ അഭിമാനം കാത്ത പെൺകുട്ടികൾക്ക് ഖേൽരത്‌ന നൽകും; ഒളിമ്പിക്‌സ് ചരിത്രത്തിലെ രണ്ടാം ഇന്ത്യൻ വ്യക്തിഗത സ്വർണം കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് നിശ്ചയിക്കപ്പെടും; 130 കോടി ജനങ്ങളുടെ പ്രകാശമായ ഇന്ത്യൻ ദേവതമാർക്ക് രാജ്യത്തിന്റെ ആദരവ്; എങ്ങും പ്രാർത്ഥനകളും കൈയടിയും

August 19, 2016

റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് തൊട്ടുപുറകേ സിന്ധുവിനും സാക്ഷിക്കും മറ്റൊരു സന്തോഷവാർത്ത. ഇരുവർക്കും ഖേൽരത്‌ന പുരസ്‌കാരം നൽകാൻ കായിക മന്ത്രാലയത്തിന്റെ തീരുമാനം.ഒളിമ്പിക്‌സ് മെഡൽ നേടുന്നവർക്ക് ഖേൽരത്‌ന നൽകാറുണ്ടെന്ന് കായിക മന്ത്രാലയം വ...

വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! ലണ്ടനിൽ വെങ്കലം വാങ്ങി കൊടുത്തെങ്കിലും ഗോപീചന്ദുമായി പിണങ്ങിപ്പോയ സൈന വെറും കൈയോടെ മടങ്ങിയപ്പോൾ സിന്ധുവിന് ചരിത്ര നിയോഗം; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടി ഈ 21കാരി ഇന്ത്യൻ ചരിത്രത്തിൽ

August 18, 2016

 ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാദ്ധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, സൈനയല്ല ഇനി ഇന്ത്യൻ ബാഡ്മിന്റണിലെ താരം. ആ ബാറ്റൺ പി വി സിന്ധുവെന്ന 21കാരി ഏറ്റെടുക്കുകയാണ്. സൈനയ...

ഒകുഹാരയെ വീഴ്‌ത്താൻ സിന്ധുവിന് തുണയായത് പൊക്കക്കാരിയെന്ന ഗുണം തന്നെ; തളരാതെ തീർത്ത സ്മാഷുകളും രക്ഷപെടുത്തി; രണ്ടാം സെറ്റിന്റെ പാതിയോടെ കളം നിറഞ്ഞത് കലിപൂണ്ട് വിറച്ചുതുള്ളിയ ആക്രമണകാരിയായി

August 18, 2016

റിയോ: റിയോ ഒളിമ്പിക്‌സിന്റെ സെമി ഫൈനലിൽ ജപ്പാൻ താരം നോസോമി ഒകുഹാരയെ നേരിടുമ്പോൾ ഈ താരത്തോട് മുമ്പും ഏറ്റുമുട്ടിയ പരിചയം സിന്ധുവിനുണ്ടായിരുന്നു. എന്നാൽ അന്നൊന്നും വിജയതീരത്ത് എത്താൻ സിന്ധുവിന് സാധിച്ചില്ല. ലോക ആറാം നമ്പർ താരമായ ഒകുഹാരയെ തോൽപ്പിക്കാൻ സ...

130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ വെറുതേയായില്ല; നേരിട്ടുള്ള രണ്ട് സെറ്റിന് ജപ്പാൻ താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധുവിന് സെമി ഫൈനൽ വിജയം; വെള്ളി ഉറപ്പിച്ച ആന്ധ്രയുടെ സുന്ദരിക്ക് സ്വർണ്ണത്തിലേക്ക് ഇനി ഒരു മുഴം മാത്രം അകലം; ഇന്ത്യയ്ക്ക് ഇന്ന് ആഹ്ലാദത്തിന്റെ രാവ്; ആണുങ്ങൾ വെറുംകൈയോടെ മടങ്ങുമ്പോൾ ഇന്ത്യയുടെ മാനം കാക്കാൻ പെൺപുലികൾ മാത്രം

August 18, 2016

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ. 130 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ട ദിവസത്തിൽ സാക്ഷി മാലിക്കിന്റെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് പി വി സിന്ധുവിലൂടെ ഇന്ത്യ മറ്റൊരു മെഡൽ ഉറപ്പിച്...

ഗുസ്തിയിൽ വെങ്കലം നേടി ഇന്ത്യയുടെ സാക്ഷി മാലിക്; ക്വാർട്ടറിൽ നിന്നും പുറത്തായ സാക്ഷിയുടെ മെഡൽ അപ്രതീക്ഷിതം; മെഡൽ പ്രതീക്ഷയോടെ റിയോയ്ക്ക് പോയവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഇന്ത്യയുടെ അന്തസ്സ് കാത്തത് ഹരിയാനയുടെ 23 വയസ്സുകാരി; ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിൽ എത്തിച്ച അഭിമാന താരത്തിന് രാജ്യത്തിന്റെ കൈയടി

August 18, 2016

റിയോ ഡി ജനെയ്‌റോ: ഒടുവിൽ റിയോ ഒളിമ്പിക്‌സിലെ മെഡൽ പട്ടികയിൽ ഇന്ത്യക്കും സ്ഥാനം. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യൻ താരം സാക്ഷി മാലിക്കാണ് വെങ്കലം നേടിയത്. കിർഗിസസ്ഥാന്റെ ഐസുലു ടിൻബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വെങ്കല മെഡൽ...

സെമിയിൽ തോറ്റ രണ്ട് പേർക്കും മെഡലില്ല; ക്വാർട്ടറിൽ തോറ്റ സാക്ഷി മാലിക്കിന് വെങ്കലം; റിയോയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത് ഗുസ്തിയിൽ മാത്രമുള്ള അപൂർവ്വ നിയമം; റെപ്പഷാഗെയെ കുറിച്ച് കൂടുതൽ അറിയാം

August 18, 2016

ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിട്ടും സാക്ഷി മാലിക്കിന് എങ്ങനെയാണ് വെങ്കല മെഡൽ ലഭിച്ചത് എന്ന് പലർക്കും മനസ്സിലായില്ല. റെപ്പഷാഗെ എന്ന മാർഗത്തിലൂടെയാണ് അവർക്ക് മെഡൽ ലഭിച്ചത്. മുമ്പ് സുശീൽ കുമാറും യോഗേശ്വർ ദത്തും ഒളിമ്പിക്‌സിലെ കന്നി മെഡൽ നേടിയതും റെപ്...

ഗ്രാമവാസികളുടെ എതിർപ്പ് മറികടന്നത് ആൺകുട്ടികളെ മലർത്തിയടിച്ച്; അച്ഛനും അമ്മയ്ക്കും ഒപ്പം പരിശീലകൻ ഈശ്വർ ദഹിയയും പ്രചോദനമായി; ഒളിമ്പിക്‌സിന് വനിതാ ഫിസിയോയെ പോലും നൽകിയില്ല; റോത്തക്കിൽനിന്ന് റിയോ വരെയുള്ള യാത്രയിൽ നിറഞ്ഞത് അവഗണന മാത്രം; ഗോദയിൽ സാക്ഷി മാലിക് രചിച്ചത് പുതു ചരിതം

August 18, 2016

റിയോ ഡി ഷാനെയ്‌റോ: റിയോയിൽ നേടിയത് വെങ്കലമാണെങ്കിലും ഇന്ത്യൻ കായിക ചരിത്രത്തിൽ തങ്കലിപികളിലാകും സാക്ഷി മാലിക്കിന്റെ സ്ഥാനം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് കുറിച്ചത് പുതു ചരിത്രമാണ്. പരാധിനതകളോടും അവഗണനയോടും പടവെട്ടി നേടിയ മെഡ...

തല ഒട്ടും അനങ്ങാതെ ശരീരം മുഴുവൻ വളഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടോ? മെഡൽ കിട്ടാതെ പോയ അത്‌ലറ്റിന്റെ അപൂർവ ജിംനാസ്റ്റിക്‌സ് പ്രകടനം വൈറലായത് ഇങ്ങനെ

August 18, 2016

ജിംനാസ്റ്റിക്‌സ് അഭ്യാസങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഏറ്റവും സൂക്ഷ്മതയോടെ ചെയ്യേണ്ട, പലപ്പോഴും അപകടങ്ങൾ പോലും പതിയിരിക്കുന്ന ഇനമാണത്. റിയോയിൽ മെഡൽ കിട്ടിയില്ലെങ്കിലും ഇറ്റാലിയൻ ജിംനാസ്റ്റ് എറീക്ക ഫസാനയുടെ പ്രകടനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്...

മലേറിയ പിടിപെട്ട ബ്രിട്ടീഷ് ചാനൽ അവതാരക അതീവ ഗുരുതരാവസ്ഥയിൽ; റിയോയിൽ എത്തിയ വെള്ളക്കാരെ കാത്ത് ഇനിയും ദുരിതങ്ങൾ ബാക്കിയോ

August 18, 2016

സിക്ക വൈറസിനെ പേടിച്ചാണ് താരങ്ങളും മാദ്ധ്യമപ്രവർത്തകരും കാണികളും റിയോയിൽ ഒളിമ്പിക്‌സിനെത്തിയത്. ലോകാരോഗ്യ സംഘടനയുൾപ്പെടെ സിക്ക വൈറസ് അപകടകാരിയല്ലെന്ന് ആവർത്തിച്ചെങ്കിലും പല പ്രമുഖ താരങ്ങളും റിയോയിലേക്കുള്ള യാത്ര പോലും അതിനാൽ വേണ്ടെന്നുവച്ചിരുന്നു. ഇപ...

റിയോയിൽ എല്ലാം മോശമാണെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമം പൊളിഞ്ഞു; കത്തിമുനയിൽ നിർത്തി പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച അമേരിക്കൻ അത്‌ലറ്റ് നുണ പറഞ്ഞെന്ന് തെളിഞ്ഞതോടെ മടങ്ങിപ്പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചു

August 18, 2016

ബ്രസീലിലെ സുരക്ഷാ സംവിധാനങ്ങൾ അപ്പാടെ തകർന്നിരിക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമത്തിന് കനത്ത തിരിച്ചടി. കത്തിമുനയിൽനിർത്തി പേഴ്‌സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച വിഖ്യാത അമേരിക്കൻ നീന്തൽത്താരം റയാൻ ലോക്‌റ്റെയെയും മറ്റൊരു താരത്തെയും ബ്രസീലി...

സാക്ഷിയെ കാത്തിരിക്കുന്നത് കുറഞ്ഞത് പത്തുകോടി രൂപ; ഹരിയാണയിലെ ചോദിക്കുന്ന സ്ഥലത്ത് ആഡംബര വീട്; രാജ്യമെങ്ങും സ്വീകരണം; പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിരുന്ന്; മെഡൽ ദാരിദ്ര്യം തീർത്ത 23-കാരിക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ

August 18, 2016

ന്യൂഡൽഹി: ലോകത്തിന് മുന്നിൽ കടുത്ത അപമാനഭാരം പേറി നിൽക്കുകയായിരുന്നു ഇന്ത്യ ഇതുവരെ. പത്തുലക്ഷത്തിൽത്താഴെ ആളുകൾ മാത്രമുള്ള രാജ്യങ്ങൾ പോലും മെഡലണിഞ്ഞ് തിളങ്ങുമ്പോൾ 130 കോടി ജനങ്ങളുള്ള നാട് ചൂളി നിൽക്കുകയായിരുന്നു. ഒരു മെഡൽ പോലും നേടാൻസാധിക്കാത്തതിന്റെ ...

MNM Recommends

Loading...
Loading...