1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഐസിസ് ബോംബ് പൊട്ടിക്കുമെന്ന ഭയം ശക്തം; സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട കമ്പനി അവസാന നിമിഷം പുറത്ത്; ഒളിമ്പിക്സിനെതിരെ ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം; ദീപം തെളിയാൻ മൂന്നു ദിവസം അവശേഷിക്കവെ റിയോ ഭീതിയിൽ

August 01, 2016

റിയോവിലെ ഒളിമ്പിക്സിന് പോകുന്നത് ജീവൻ അപകടത്തിലാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ആയിരക്കണക്കിന് പേർ രംഗത്തെത്തി. ഇവിടെ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത അധികൃതരുടെ പാളിച്ചയിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. ഒളിമ്പിക്സ...

സമുദ്രാതിർത്തികളിൽ യുദ്ധക്കപ്പലുകൾ; ആകാശത്തു വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്ടറുകൾ; ഒരുലക്ഷത്തോളം സൈനികർ; ഐസിസ് ഭീതിയുടെ നടുവിൽ ആദ്യ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെ

July 30, 2016

റിയോ ഡി ജനീറോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെക്കുറിച്ചുള്ള ആശങ്കയിലാണ് ലോകം. ഐസിസ് ലോകത്തെ ഭയപ്പെടുത്തി മരണം വിതയ്ക്കുമ്പോൾ ഒളിമ്പിക്‌സും അതിൽനിന്ന് മുക്തമാവില്ലല്ലോ. ചരത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെയാണ് ബ്രസീലിലെ റിയോ ഡി ജനൈറോ ഒളിമ്പിക്‌സ...

120 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കാൻ പോകുന്നത് 124 അത്‌ലറ്റുകൾ; മനുഷ്യവിഭശേഷിയിൽ രണ്ടാമതായിട്ടും എന്നും ഇന്ത്യക്ക് നാണക്കേട് മാത്രം; ഒരു സ്വർണം എങ്കിലും കിട്ടിയാൽ ഇന്ത്യ ഹാപ്പി; എന്താണ് ശരിക്കും നമുക്ക് സംഭവിക്കുന്നത്

July 29, 2016

റിയോ ഡിജനൈറോ : ബ്രസീലിലെ റിയോ ഡിജനൈറോ ഒരുങ്ങിക്കഴിഞ്ഞു. 31-മത് ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം. പ്രതീക്ഷകളുടെ വലിയ ഭാരവും പേറി ഇന്ത്യയും ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്. 120 കോടി ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ റിയോയിലേക്ക് പറക്കുന്നത് 124 താരങ്ങൾ...

സുശീൽ കുമാറിനെ വെട്ടി ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച ഗുസ്തി താരം നർസിങ് ഉത്തേജക പരിശോധനയിൽ കുടുങ്ങി; താരത്തെ കുടുക്കിയതാണെന്ന് ആരോപിച്ച് റസ്‌ലിങ് ഫെഡറേഷൻ; റിയോയിൽ ഗുസ്തിയിലെ മെഡൽമോഹം തകർന്ന് ഇന്ത്യ

July 24, 2016

ന്യൂഡൽഹി: ഏറെ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യ റിയോ ഒളിമ്പിക്‌സിന് അയക്കാൻ തീരുമാനിച്ച പ്രമുഖ ഗുസ്തി താരം നർസിങ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാനാവില്ലെന്നാണ് സൂചനകൾ. നർസിംഗിനെ അയോഗ്യനാക്കുമെന്ന റി...

ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ റിയോ ഒളിമ്പിക്‌സിൽ നിന്ന് പുറത്തേക്കെന്ന് സൂചന; റഷ്യൻ അത്‌ലറ്റുകളുടെ അപ്പീൽ കായിക കോടതി തള്ളി; നടക്കാനിരിക്കുന്നത് ഏറ്റവും നിറംമങ്ങിയ ഒളിമ്പിക്‌സോ?

July 21, 2016

ലുസാൻ: റിയോ ഒളിമ്പിക്‌സ് നിറംകെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ പുറത്തേക്ക് പോകേണ്ട അവസ്ഥ സംജാതമായതോടെയാണ് ബ്രസീൽ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്‌സിന്റ ശോഭ കെടുമെന്ന കടുത്ത ആശങ്ക ഉടലെടുത്തത്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അ...

മികച്ച പ്രകടനത്തിനു പരിശീലകന്റെ സാന്നിധ്യം അനിവാര്യം; പരിശീലകനെ കൂടെ അയച്ചില്ലെങ്കിൽ ഒളിമ്പിക്‌സിൽ മത്സരിക്കാനില്ലെന്നു രഞ്ജിത് മഹേശ്വരി

July 19, 2016

തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം തന്റെ പരിശീലകനെ കൂടി അയക്കണമെന്നു ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരി. പരിശീലകനെ അയച്ചില്ലെങ്കിൽ ഒളിമ്പിക്‌സിൽ മത്സരിക്കാനില്ലെന്നും രഞ്ജിത് പറഞ്ഞു. മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്...

റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പി ആർ ശ്രീജേഷ് നയിക്കും; ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ മലയാളി; സർദാർ സിങ്ങിനെ മറികടക്കാൻ മലയാളിതാരത്തിനു തുണയായതു ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ പ്രകടനം

July 12, 2016

ന്യൂഡൽഹി: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ മലയാളി താരം പി ആർ ശ്രീജേഷ് നയിക്കും. ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീം നടത്തിയ മികച്ച പ്രകടനത്തെ തുടർന്നാണ് ശ്രീജേഷിനെ ക്യാപ്റ്റനായി തുടരാൻ ഹോക്കി ഇന്ത്യ അനുവദിച്ചത്. ക്യാപ്റ്റനായിരു...

ഒഡീഷയിലെ മിന്നൽപ്പിണറിന് ഒളിമ്പിക് യോഗ്യത; ഇന്ത്യക്കു വേണ്ടി വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് മത്സരിക്കും; പി ടി ഉഷയ്ക്കുശേഷം ഒളിമ്പിക്‌സ് 100 മീറ്ററിനെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ദ്യുതി

June 25, 2016

അസ്താന: ഒഡീഷയിൽ നിന്നുള്ള കായികതാരം ദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യത. ഇന്ത്യക്കു വേണ്ടി വനിതകളുടെ നൂറു മീറ്ററിൽ ദ്യുതി മത്സരിക്കും. പി ടി ഉഷയ്ക്കുശേഷം നൂറു മീറ്ററിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ദ്യുതി സ്വന്തമാക്കി. 1980ൽ മോസ്‌കോ ഒളിമ്...

അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും ഒളിമ്പിക്‌സ് യോഗ്യത; വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമ പൂനിയ റിയോയിലേയ്ക്ക്

May 30, 2016

കാലിഫോർണിയയിൽ നടന്ന പാറ്റ് യങ്‌സ് ത്രോവേഴ്‌സ് ക്ലാസിക് മീറ്റിൽ സീമ പൂനിയ റിയോയിലേയ്ക്ക് യോഗ്യത നേടി. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമ കാഴ്ചവച്ച പ്രകടനം ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ വീണ്ടുമൊരു ഒളിംപിക്‌സ് യോഗ്യതകൂടി നേടിക്കൊടുത്തു. ഒളിംപിക്‌സ് സെലക്ഷൻ...

MNM Recommends

Loading...
Loading...