Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂത്ത് ഒളിമ്പിക്‌സിൽ മനുഭാക്കറിന് സ്വർണം; നേട്ടം ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ; യൂത്ത് ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണ മെഡൽ

യൂത്ത് ഒളിമ്പിക്‌സിൽ മനുഭാക്കറിന് സ്വർണം; നേട്ടം ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ; യൂത്ത് ഒളിമ്പിക്‌സിൽ  ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണ മെഡൽ

സ്പോർട്സ് ഡെസ്‌ക്

യൂത്ത് ഒളിമ്പിക്‌സിന് മനു ഭാക്കറിന് സ്വർണം. ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് സ്വർണം .ഫൈനലിൽ 236.5 പോയിറ്റുമായാണ് മനു ഭാക്കറിന്റെ നേട്ടം. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും മനുവായിരുന്നു.

2017 ഏഷ്യാൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മനു ഭാകർ വെള്ളി നേടിയിരുന്നു. 2018 ഒളിമ്പിക്‌സിൽ രണ്ട് സ്വർണ മെഡലും നേടി. 10 മീറ്റർ എയർ പിസ്റ്റളിലും മിക്‌സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വർണം. ഹരിയാനക്കാരിയായ മനുഭാകർ കഴിഞ്ഞ ഏപ്രിലിൽ ഗോൾഡ് ഈസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP