Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക ബാഡ്മിന്റൺ ടൂർണമെന്റ്: കശ്യപ് ആദ്യറൗണ്ടിൽ പുറത്തായി

ലോക ബാഡ്മിന്റൺ ടൂർണമെന്റ്: കശ്യപ് ആദ്യറൗണ്ടിൽ പുറത്തായി

കോപ്പൺഹേഗൻ : കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് പി കശ്യപ് ലോകബാഡ്മിന്റൺ ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമനിയുടെ ഡൈറ്റർ ഡൊമോക്കിനോടാണ് ലോക 27-ാം നമ്പർ താരമായ കശ്യപ് പരാജയപ്പെട്ടത്. സ്കോർ 24-26,21-13,18-21. മേയിൽ നടന്ന തോമസ് കപ്പിലും കശ്യപ് ഡൊമോക്കിനോട് തോറ്റിരുന്നു.

മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ അരുൺ വിഷ്ണു, അപർണാ ബാലൻ ജോഡി രണ്ടാം റൗണ്ടിൽ കടന്നു. ബ്രസീലിയൻ ജോഡിയെയാണ് ആദ്യ റൗണ്ടിൽ ഇവർ പരാജയപെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP