Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ദേശീയ റോളർ സ്‌കെയിറ്റിങ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ ആറു വയസ്സുകാരിക്ക് വെങ്കലം;സ്പീഡ് സ്‌കെയിറ്റിംഗിന്റെ അഞ്ചിനും ഏഴ് വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മെഡൽ നേടി ശ്യംഗ കിരൺ

ദേശീയ റോളർ സ്‌കെയിറ്റിങ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ ആറു വയസ്സുകാരിക്ക് വെങ്കലം;സ്പീഡ് സ്‌കെയിറ്റിംഗിന്റെ അഞ്ചിനും ഏഴ് വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മെഡൽ നേടി ശ്യംഗ കിരൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം; ദേശീയ റോളർ സ്‌കെയിറ്റിങ് ചാമ്പ്യൻഷിപ്പിൽ ആറു വയസ്സുകാരിക്ക് വെങ്കലം. മലയാളിയായ ശൃംഗ കിരണാണ് നേട്ടത്തിനുടമയായത്. സ്പീഡ് സ്‌കെയിറ്റിംഗിന്റെ അഞ്ചിനും ഏഴ് വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സമ്മാനം.

നെല്ലിമൂട് സറ്റെല്ലാ മേരീസ് എൽപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. പ്രസാദാണ് പരിശീലകൻ.
കിരൺ-സൗമ്യ ദമ്പതികളുടെ കമളാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് മത്സരം നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP