Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൈനൽ സ്മാഷിനായി കേരളവും; പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ; ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് ടോപ് സ്‌കോറർ  

ഫൈനൽ സ്മാഷിനായി കേരളവും; പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ; ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് ടോപ് സ്‌കോറർ   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കലാശ പോരാട്ടത്തിന് കിടിലൻ ജയവുമായി കേരളവും. പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കേരളത്തിന്റ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ. യു മുംബയെ തകർത്താണ് ഹീറോസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് കാലിക്കറ്റ് ഹീറോസിന്റെ വിജയം. സ്‌കോർ: 15-12, 15-9, 16-14.

ഒരു തോൽവി പോലുമറിയാതെയാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് 12 പോയിന്റുമായി ടോപ് സ്‌കോററായി.

ബുധനാഴ്ച നടക്കുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ചെന്നൈ സ്പാർട്ടൻസ് രണ്ടാം സെമിഫൈനൽ വിജയികളുമായാണ് കാലിക്കറ്റ് കിരീടത്തിനായി ഏറ്റുമുട്ടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP