Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പ്രോ കബഡി ലീഗിൽ കപ്പുയർത്തി ബംഗാൾ വാരിയേഴ്‌സ്; കന്നി കിരീടം ചൂടിയത് ദബാംഗ് ഡൽഹിയെ കീഴടക്കി; വിജയം ആദ്യപകുതിയിൽ പിന്നിട്ട് നിന്ന ശേഷം

പ്രോ കബഡി ലീഗിൽ കപ്പുയർത്തി ബംഗാൾ വാരിയേഴ്‌സ്; കന്നി കിരീടം ചൂടിയത് ദബാംഗ് ഡൽഹിയെ കീഴടക്കി; വിജയം ആദ്യപകുതിയിൽ പിന്നിട്ട് നിന്ന ശേഷം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഏഴാം സീസൺ പ്രോ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്‌സ് ചാമ്പ്യന്മാർ. അഹമ്മദാബാദിലെ ഇകെഎ അരീന സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദബാംഗ് ഡൽഹിയെ കീഴടക്കിയാണ്് കിരീടം നേടിയത്. ബംഗാൾ വാരിയേഴ്‌സിന്റെ കന്നി കിരീട നേട്ടമാണ് ഇത്. 39-34 എന്ന സ്‌കോറിനായിരുന്നു ബംഗാൾ വാരിയേഴ്‌സിന്റെ ജയം. ആദ്യ പകുതിയിൽ 3-11ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബംഗാളിന്റെ മികച്ച തിരിച്ചുവരവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP