Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷപ്പിൽ വിജയക്കുതിപ്പ് തുടർന്ന് മേരി കോം; തായ്‌ലൻഡ് താരത്തെ ഇടിച്ച് നിലംപരിശാക്കി; ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ താരം

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷപ്പിൽ വിജയക്കുതിപ്പ് തുടർന്ന് മേരി കോം; തായ്‌ലൻഡ് താരത്തെ ഇടിച്ച് നിലംപരിശാക്കി; ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ താരം

സ്പോർട്സ് ഡെസ്‌ക്‌

ഉലൻ ഉദെ :ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഇതിഹാസ താരം മേരി കോം ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരേ ആധികാരികമായിട്ടായിരുന്നു (5-0) മേരിയുടെ വിജയം. മൂന്നാം സീഡായ ഇന്ത്യൻ താരത്തിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. ആറു തവണ ലോക ചാമ്പ്യനായി റെക്കോർഡിട്ട മേരി ഇത്തവണ ആദ്യമായി 51 കിലോഗ്രാം വിഭാഗത്തിൽ മെഡലിനായുള്ള ശ്രമത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP