Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202101Wednesday

ജൂനിയർ ഹോക്കി ലോകകപ്പ്: രണ്ടാം മത്സരത്തിൽ കാനഡയെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ യുവനിര; ജയം ഒന്നിനെതിരെ 13 ഗോളുകൾക്ക്

ജൂനിയർ ഹോക്കി ലോകകപ്പ്: രണ്ടാം മത്സരത്തിൽ കാനഡയെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ യുവനിര; ജയം ഒന്നിനെതിരെ 13 ഗോളുകൾക്ക്

സ്പോർട്സ് ഡെസ്ക്

ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ പൂൾ ബിയിൽ നടന്ന മത്സരത്തിൽ കാനഡയെ ഗോൾമഴയിൽ മുക്കി തകർപ്പൻ ജയവുമായി ഇന്ത്യ. ഒന്നിനെതിരേ 13 ഗോളുകൾക്കാണ് ഇന്ത്യ, കാനഡയെ തകർത്തത്.

ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോൽവി വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ തകർത്ത് കളിച്ചു. ശനിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അവസാന പൂൾ മത്സരം.

വൈസ് ക്യാപ്റ്റൻ സഞ്ജയ്, അരയ്ജീത് സിങ് ഹൺഡൽ എന്നിവർ ഹാട്രിക്കുമായി തിളങ്ങി. ഉദ്ധം സിങ്, ശാരദാനന്ദ് തിവാരി, ക്യാപ്റ്റൻ വിവേക് സാഗർ പ്രസാദ്, മനിന്ദർ സിങ്, അഭിഷേക് ലക്ര എന്നിവരും ടീമിനായി സ്‌കോർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP