Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: സൈന നെഹ്‌വാളും പിവി സിന്ധുവും ക്വാർട്ടറിൽ; ഇന്ത്യൻ താരങ്ങളുടെ പ്രീക്വാർട്ടർ ജയം ആധികാരികമായും

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: സൈന നെഹ്‌വാളും പിവി സിന്ധുവും ക്വാർട്ടറിൽ; ഇന്ത്യൻ താരങ്ങളുടെ പ്രീക്വാർട്ടർ ജയം ആധികാരികമായും

സ്പോർട്സ് ഡെസ്‌ക്‌

പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ പി.വി. സിന്ധുവും സൈന നെഹ്‌വാളും ക്വാർട്ടറിൽ കടന്നു. ലോക ചാമ്പ്യനായ സിന്ധു, സിംഗപ്പുരിന്റെ ജിയാ മിനിനെയാണ് പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്‌കോർ: 21-10 , 21-13. സൈന പ്രീക്വാർട്ടറിൽ ഡെന്മാർക്കിന്റെ ലൈൻ ഹോജ്മാർക്കിനെ മറികടന്നു. എട്ടാം സീഡായ സൈന 27 മിനിറ്റിൽ എതിരാളിയെ വീഴ്‌ത്തി. സ്‌കോർ: 21-10, 21-11.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP