Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി അമിത് പംഗൽ; 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ; തറപറ്റിച്ചത് കസാഖിസ്ഥാന്റെ സാകെൻ ബിബോസിനോവിനെ

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി അമിത് പംഗൽ; 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ; തറപറ്റിച്ചത് കസാഖിസ്ഥാന്റെ സാകെൻ ബിബോസിനോവിനെ

മറുനാടൻ ഡെസ്‌ക്‌

റഷ്യ; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി.ഏഷ്യൻ സ്വർണമെഡൽ ജേതാവായ പംഗൽ ഫിലിപ്പീൻസിന്റെ കാർലോ പാലമിനെ (41) തോൽപ്പിച്ചാണ്് സെമിഫൈനലിൽ എത്തിയത്.

ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്ത് നേടുന്നത്. സെമിഫൈനൽ പോരാട്ടത്തിൽ കസാഖിസ്ഥാന്റെ സാകെൻ ബിബോസിനോവിനെ തോൽപ്പിച്ചാണ് പംഗൽ ചരിത്രവിജയം കുറിച്ചത്. 52 കിലോ വിഭാഗത്തിലെ ഏഷ്യൻ ചാമ്പ്യനാണ് പംഗൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP