Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

പ്രതിരോധ താരം റാഫേൽ വരാന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ്; റയൽ മാഡ്രിഡിന് തിരിച്ചടി

പ്രതിരോധ താരം റാഫേൽ വരാന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ്; റയൽ മാഡ്രിഡിന് തിരിച്ചടി

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ ക്വാർട്ടർ ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രതിരോധ നിര താരം റാഫേൽ വരാന് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയും താരത്തിന് നഷ്ടമാകും.

ചൊവ്വാഴ്ച ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പരിക്ക് കാരണം ക്യാപ്റ്റൻ സെർജിയോ റാമോസിനെ നേരത്തെ തന്നെ നഷ്ടമായ റയലിന് വരാനിന്റെ അഭാവം കനത്ത തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP