Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടുത്ത ആരാധകർ പോലും ഉപേക്ഷിച്ചതോടെ അപ്രതീക്ഷിത തിരിച്ച് വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്; ശക്തരായ ബംഗലൂരു എഫ്‌സിക്ക് എതിരെ ആദ്യ പാതിയിൽ രണ്ട് ഗോളിന് മുന്നിൽ; മഞ്ഞപ്പടയ്ക്ക് വേണ്ടി വല കുലുക്കി സ്റ്റെഫാനോവിച്ചും പെകൂസണും

കടുത്ത ആരാധകർ പോലും ഉപേക്ഷിച്ചതോടെ അപ്രതീക്ഷിത തിരിച്ച് വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്; ശക്തരായ ബംഗലൂരു എഫ്‌സിക്ക് എതിരെ ആദ്യ പാതിയിൽ രണ്ട് ഗോളിന് മുന്നിൽ; മഞ്ഞപ്പടയ്ക്ക് വേണ്ടി വല കുലുക്കി സ്റ്റെഫാനോവിച്ചും പെകൂസണും

സ്പോർട്സ് ഡെസ്‌ക്

ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ കാണികൾ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ്പ്രതീക്ഷിത തിരിച്ച് വരവ്. ശക്തരായ ബംഗലൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ ഒന്നാം പകുതി പിന്നിടുമ്പോൾ രണ്ട് ഗോളിന് മുന്നിലാണ് മഞ്ഞപ്പട. 15ാമിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സ്റ്റെഫാനോവിച്ചും 40ാം മിനിറ്റിൽ കറേജ് പെക്കൂസന്റെ തകർപ്പൻ ലോങ് റേഞ്ചറുമാണ് കേരളത്തെ ശക്തരായ ബംഗലൂരുവിന് എതിരെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിച്ചത്. 43ാം മിനിറ്റിൽ കേരളം മൂന്നാമതും ലക്ഷ്യം കാണേണ്ടതായിരുന്നു. പോപ്ലാനിക്കിന്റെ മികച്ച ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ കാലിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP