Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഫിഫ; മത്സരങ്ങൾ 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ

ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഫിഫ; മത്സരങ്ങൾ 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഫുട്‌ബോൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഷെഡ്യൂൾ ഫിഫ പുറത്തിറക്കി. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരം നടക്കുക.അൽ ഖോറിൽ സ്ഥിതി ചെയ്യുന്ന അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം ആരംഭിക്കുക. അവസാന മത്സരം ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം വൈകീട്ട് 03.30 നാണ്. ഗ്രൂപ്പ് മത്സരങ്ങൾ 3.30 ുാ മുതൽ 12.30 വരെയും നടക്കും. സ്റ്റേജിൽ ദിവസവും നാല് മത്സരങ്ങൾ വീതമാണ് അരങ്ങേറുക.'2022 ഖത്തർ ലോകകപ്പ്' മിഡിൽ ഈസ്റ്റിൽ അരങ്ങേറുന്ന ആദ്യത്തെ ലോകകപ്പ് മത്സരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP