Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുട്‌ബോൾ ലോക കപ്പിന്റെ ഗ്രൂപ്പുകൾ തയ്യാറായി; 2018 ലെ റഷ്യൻ ലോകകപ്പിലെ ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും; മരണ ഗ്രൂപ്പായ ബിയിൽ പോർച്ചുഗൽ സപെയിൻ പോരാട്ടം

ഫുട്‌ബോൾ ലോക കപ്പിന്റെ ഗ്രൂപ്പുകൾ തയ്യാറായി; 2018 ലെ റഷ്യൻ ലോകകപ്പിലെ  ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും; മരണ ഗ്രൂപ്പായ ബിയിൽ  പോർച്ചുഗൽ സപെയിൻ പോരാട്ടം

മോസകോ: ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന്റെ ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും. 2018 ലെ റഷ്യൻ ലോകകപ്പിലെ മരണഗ്രൂപ്പായി മാറിയത് ഗ്രൂപ്പ് ബിയാണ്. ഇതിൽ ഗ്രൂപ്പ ബിയിൽ യൂറോപ്യൻ ശകതികളായ പോർച്ചുഗല്ലിനും സപെയിനിനുമൊപ്പം മോറോക്കോ, ഇറാൻ എന്നീ ടീമുകൾ നേർക്ക് നേർ പോരാടും.

ആതിഥേയരായ റഷ്യയും സൗദി അറേബ്യ, ഈജിപതി, ഉറുഗ്വേ എന്നിവരാണ് ഗ്രൂപ്പ് എയിൽ മാറ്റുരക്കുന്ന ടീമുകൾ. ഗ്രൂപ്പ ബിയിൽ യൂറോപ്യൻ ശകതികളായ പോർച്ചുഗല്ലിനും സപെയിനിനുമൊപ്പം മോറോക്കോ, ഇറാൻ എന്നീ ടീമുകളും ഉണ്ടാവും.

ഫ്രാൻസ്, ആസ്‌ട്രേലിയ, പെറു, ഡെന്മാർക്ക് എന്നിവരടങ്ങുന്നതാണ സി ഗ്രൂപ്പ്. ലാറ്റിനമേരിക്കൻ ശകതിയായ അർജന്റീന, ഐസ്‌ലാൻഡ്, ക്രോയേഷ്യ, നൈജീരിയ എന്നിവരാണ് ഡി ഗ്രൂപ്പിലുള്ളത്.

ഇ ഗ്രൂപ്പിൽ ബ്രസീൽ, സ്വിറ്റസർലാൻഡ്, കോസ്റ്റാറിക്ക, സെർബിയ തുടങ്ങിയവരാണുള്ളത. ജർമനി, മെകസികോ, സ്വീഡൻ, ദക്ഷിണകൊറിയ എഫ ഗ്രൂപ്പിലും ബെൽജിയം, പനാമ, ടുണേഷ്യ, ഇംഗ്ലണ്ട് എന്നിവർ ജി ഗ്രൂപ്പിലും ഉൾപ്പെടുന്നു. പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ എന്നിവരാണ് ഗ്രൂപ്പ് എച്ചിലുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP