Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ; രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോകകപ്പ്; ഇന്ത്യൻ സംഘാടനത്തിന് കിട്ടുന്ന അംഗീകാരം

2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ; രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോകകപ്പ്; ഇന്ത്യൻ സംഘാടനത്തിന് കിട്ടുന്ന അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായ ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. മിയാമിയിൽ നടക്കുന്ന ഫിഫ കൗൺസിൽ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്.

മുൻപ്, അണ്ടർ- 17 പുരുഷ ലോകകപ്പും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP