Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴ വീണ്ടും രസംകൊല്ലിയായി; നിർണായകമായ ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റുകൾ പങ്കിട്ട് ഇരുടീമുകളും

മഴ വീണ്ടും രസംകൊല്ലിയായി; നിർണായകമായ ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റുകൾ പങ്കിട്ട് ഇരുടീമുകളും

മറുനാടൻ മലയാളി ബ്യൂറോ

സൗത്താംപ്ടൺ: മഴ വീണ്ടു രസച്ചരട് മുറിച്ചു. ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലുള്ള ലോകകപ്പിലെ നിർണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

ആകെ 7.3 ഓവർ മാത്രമാണ് മത്സരം നടന്നത്. മഴ പെയ്യുന്ന സമയത്ത് ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് മഴ മാറിയില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP