England 2019+
-
മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് രക്ഷയില്ല; ഇന്നിങ്സിന്റെ പാതി പിന്നിടും മുൻപ് അഞ്ച് വിക്കറ്റുകൾ നഷ്ടം; സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഒരുമിച്ച് വരിഞ്ഞ് മുറുക്കി; ബുംറയ്ക്കും ചഹലിനും രണ്ട് വിക്കറ്റ് വീതം; റോസ്ബൗളിൽ എല്ലാം ഇന്ത്യയുടെ നിയന്ത്രണത്തിൽ
June 05, 2019സൗത്താംപ്ടൺ: ലോകകപ്പിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം. തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ നേടുന്ന ദക്ഷിണാഫ്രിക്ക ഇപ്പോൾ തന്നെ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ആദ്യ ഇന്നിങ്സിന്റെ പകുതി പിന്നിടുന്നതിന് മുൻപ് തന്നെ അവരുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമ...
-
എല്ലാ വിഭാഗവും ശക്തമെങ്കിലും നേരിയ ആശങ്ക ഓപ്പണർമാരുടെ മോശം ഫോമിൽ; രോഹിതും ധവാനും ഫോമിലെത്തിയില്ലെങ്കിൽ വിരാട് കോലിക്ക് പണി കൂടും; മധ്യനിരയും ഫിനിഷിങ്ങിൽ ധോണിയും പാണ്ഡ്യയും തകർപ്പൻ ഫോമിൽ; ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളർമാരും നല്ല ഫോമിൽ തന്നെ; ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും തോറ്റ സൗത്താഫ്രിക്ക ഇന്ന് ഇന്ത്യയെ നേരിടുമ്പോൾ മേൽക്കൈ കോലിപ്പടയ്ക്ക് തന്നെ; ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഡുപ്ലസിസ്
June 05, 2019സൗത്താംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ഒടുവിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച കഴിയുകയും എല്ലാ ടീമുകളും രണ്ട് മത്സരരങ്ങൾ വീതം കളിച്ച് കഴിയുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യ ആദ്യ കളിക്ക് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത...
-
വിജയക്കൊടി തിരിച്ച് പിടിച്ച് ലങ്കൻ പട; മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ; അഫ്ഗാന് നേടാനായത് 32 ഓവറിൽ 152 റൺസ് മാത്രം; ശ്രീലങ്ക വിജയം കൈപ്പിടിയിലൊതുക്കിയത് 34 റൺസിന്റെ പിൻബലത്തോടെ
June 04, 2019കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റിൽ വിജയക്കൊടി നാട്ടി വീണ്ടും ലങ്കൻ പട. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ തോറ്റു മടങ്ങി. വിജയ ലക്ഷ്യമായ 201 റൺസിലേക്ക് കുതിക്കുന്നതിനിടെ 32 ഓവറിൽ 152 റൺസ് നേടി അഫ്ഗാൻ തോ...
-
ഈ പാക്കിസ്ഥാൻ എന്താ ഇങ്ങനെ! കഴിഞ്ഞ കളിയിൽ വിൻഡീസിനോട് തോറ്റിട്ട് ഇന്ന് വീഴ്ത്തിയത് കിരീട സാധ്യതയിൽ മുൻപിലുള്ള ഇംഗ്ലണ്ടിനെ; റൂട്ടും ബട്ലറും സെഞ്ച്വറി നേടിയിട്ടും റൺ മല താണ്ടാനാകാതെ ത്രീ ലയൺസ്; 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വീണത് 14 റൺസ് അകലെ; പാക്കിസ്ഥാന് തുണയായത് വഹാബ് റിയാസും മുഹമ്മദ് ആമിറും; മുഹമ്മദ് ഹഫീസ് മാൻ ഓഫ് ദി മാച്ച്
June 03, 2019നോട്ടിങ്ഹാം: ആരോടും തോൽക്കും ആരോടും ജയിക്കും പാക്കിസ്ഥാൻ ക്രിക്കറ്റിന് പണ്ട് മുതലേ ഉള്ള ശീലമാണ് അത്. 2019 ക്രിക്കറ്റ് ലോകകപ്പിലും അതിന് മാറ്റമില്ല. തങ്ങളുടെ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിൻഡീസിനോട് നാണംകെട്ട തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ഇന്ന പരാജയപ്പെടു...
-
ഇംഗ്ലണ്ടിനെ അടിച്ച് തൂഫാനാക്കി പാക്കിസ്ഥാൻ; കഴിഞ്ഞ കളിയിൽ കഷ്ടിച്ച് നൂറ് കടന്ന പാക് പട ഇന്ന് നേടിയത് 348 റൺസ്; തകർപ്പൻ അർധ സെഞ്ച്വറികളുമായി ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്; വെടിക്കെട്ട് ബാറ്റിങ് നടത്തിയത് മുഹമ്മദ് ഹഫീസ്
June 03, 2019നോട്ടിങ്ഹാം: ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് വെറും 105 റൺസിന് ഓൾ ഔട്ടായ പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അടിച്ച് കൂട്ടിയത് 348 റൺസ്. അർധ സെഞ്ച്വറികൾ നേടിയ ബാബർ അസം 63(66), മുഹമ്മദ് ഹഫീസ് 84(62) നായകൻ സർഫ്രാസ് അഹമ്മദ് 55(44) എന്നിവരുട...
-
ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ
June 02, 2019ഓവൽ(ലണ്ടൻ): 2019ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി. ശക്തരായ സൗത്താഫ്രിക്കയെ ഏഷ്യൻ ടീമായ ബംഗ്ലാദേശാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടാനെ കഴിഞ്ഞുള്ളു. 21റ...
-
സൗത്താഫ്രിക്കയെ അടിച്ച് പരത്തി ബംഗ്ലാദേശ്; മുൻ നായകന്മാരെല്ലാം കരുത്ത് കാട്ടിയപ്പോൾ പടുത്തുയർത്തിയത് 330 റൺസ് എന്ന കൂറ്റൻ സ്കോർ; ഷക്കീബ് അൽ ഹസനും മുഷ്ഫിക്വർ റഹീമിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ മുഹമ്മദുള്ള റിയാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങും; 2007 ലെ അട്ടിമറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാ ആരാധകരും
June 02, 2019ലണ്ടൻ: ഈ ലോകകപ്പിൽ എല്ലാ ഏഷ്യൻ ടീമുകളും ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ സൗത്താഫ്രിക്കയ്ക്ക് എതിരെ നെഞ്ച് വിരിച്ച് ബംഗ്ലാദേശ്. ശക്തരായ സൗത്താഫ്രിക്കയ്ക്ക് എതിരെ മുന്നൂറിന് മുകളിൽ സ്കോർ ചെയ്താണ് ബംഗ്ലാ കടുവകൾ കരുത്ത് കാട്ടിയത്. മുൻ നായകന്മാരെല്ലാം ബാറ്...
-
കൂവേണ്ടവർ ഇവിടെ കമോൺ; ഓസ്ട്രേലിയയുടെ ആദ്യ ജയം ഡേവിഡ് വാർണറുടെ ചിറകിലേറി; പതിവിൽ നിന്നു വ്യത്യസ്തമായി പതിഞ്ഞ ശൈയിൽ തുടങ്ങിയ താരം താളം കണ്ടെത്തിയത് കരുതലോടെ; ഇതുവരെ കളിച്ച ഏഷ്യൻ ടീമുകളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് അഫ്ഗാൻ മാത്രം; ക്യാമിയോ പെർഫോമറായി റാഷിദ് ഖാനും
June 02, 2019ബ്രിസ്റ്റോൾ: ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത ഡേവിഡ് വാർണറെ കൂവി വിളിച്ചാണ് കാണികൾ വരവേറ്റത്. ചിലർ വാർണറെ 'കയറിപ്പോകു ചതിയാ' എന്നും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ നടന്...
-
പാക്കിസ്ഥാന് പിന്നാലെ ശ്രീലങ്കയ്ക്കും ലോകകപ്പിൽ നാണംകെട്ട തോൽവി; ലങ്കൻ സിംഹങ്ങളുടെ പല്ല് പറിച്ച് കീവികൾ; ഗപ്റ്റിലും മൺറോയും അടിച്ച് തകർത്തപ്പോൾ ന്യൂസിലാൻഡിന്റെ അനായാസ ജയം പത്ത് വിക്കറ്റിന്; ലങ്കൻ ബാറ്റിങ് നിരയിൽ പിടിച്ച് നിന്നത് ഓപ്പണറായി എത്തി പുറത്താകാതെ നിന്ന കരുണരത്നെ മാത്രം; ദ്വീപുകാരെ എറിഞ്ഞിട്ട മാറ്റ് ഹെന്റി കളിയിലെ കേമൻ
June 01, 2019കാർഡിഫ്: ലോകകപ്പിൽ ന്യൂസിലാൻഡിന് വിഡജയത്തുടക്കം. ശ്രീലങ്കയെ 10 വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനായ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ 73*(51) കോളിൻ മൺറോ 58(47) എന്നിവർ ടി 20 ശൈലിയിൽ അക്രമിച്ച് കളിച്ചപ്പോൾ ലക്ഷ്യ...
-
ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം; ന്യൂസിലാൻഡിനെതിരെ പുറത്തായത് വെറും 136 റൺസിന്; ഓപ്പണറായി എത്തി പുറത്താകാതെ നിന്നത് നായകൻ കരുണരത്നെ മാത്രം; ശ്രീലങ്കയെ തകർത്തത് മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസനും
June 01, 2019കാർഡിഫ്: ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വെറും 136 റൺസിനാണ് ലങ്ക പുറത്തായത്. വെറും മൂന്ന് പേർ മാത്രം ഇരട്ടയക്കം കടന്ന ലങ്കൻ സ്കോർബോർഡിൽ ഓപ്പണറായി എത്തി അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന നായകൻ ദിമുത് കരുണരത്...
-
ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചും; പാക്കിസ്ഥാനെ ശ്വാസം വിടാൻ സമയം നൽകാതെ പഞ്ഞിക്കിട്ട് വിൻഡീസ് ജയിച്ചത് 13ാം ഓവറിൽ; ക്രിസ് ഗെയിലിന് അർധ സെഞ്ച്വറി; പരിഹസിച്ച് ഇതിഹാസങ്ങളും
May 31, 2019നോട്ടിങ്ഹാം: ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും.ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. നോട്ടിങ്ഹാമിൽ പാക്കിസ്ഥാന്റെ 105 റൺസ് പിന്തുട...
-
പാക്കിസ്ഥാനെ ചവിട്ടിയരച്ച് വിൻഡീസ്; ബാറ്റിങ് ദുരന്തമായ പാക്കിസ്ഥാൻ വീണത് 105റൺസിന്; എറിഞ്ഞൊതുക്കിയത് ഓഷേൻ തോമസും ക്യാപ്റ്റൻ ഹോൾഡറും ചേർന്ന്
May 31, 2019നോട്ടിങ്ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ചവിട്ടിയരച്ച് വിൻഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വിൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്ന് തരിപ്പണമായി. ബാറ്റിങ് ദുരന്തമായ പാക്കിസ്ഥാൻ 21.4 ഓവറിൽ 105 റൺസിൽ ഓൾഔട്ടായി. നാല് വിക്കറ...
-
നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽ ഉശിരൻ തുടക്കവുമായി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത് 104 റൺസിന്റെ തകർപ്പൻ ജയം; കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി ത്രീ ലയൺസ്; തകർപ്പൻ ബാറ്റിങ്ങുമായി സ്കോർ മുന്നൂറ് കടത്തി നാല് അർധ സെഞ്ച്വറി വീരന്മാർ; ദക്ഷിണാഫ്രിക്കയെ വലിഞ്ഞ് മുറുക്കി ജോഫ്റ ആർച്ചറുടെ ഫാസ്റ്റ് ബൗളിങ്; ഭയക്കണം ഈ ഇംഗ്ലീഷുകാരെ
May 30, 2019ഓവൽ (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയത്തോടെ തുടക്കം. ദക്ഷിണാഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ലീഷുകാർ പരാജയപ്പെടുത്തിയത്. കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് വിജയിച്ച് കയറിയത്. വിജയത്തോടെ ഈ ലോക...
-
ലോകകപ്പിലെ ആദ്യ ഓവർ എറിയുന്ന ആദ്യത്തെ സ്പിന്നർ; അതിൽ തന്നെ രണ്ടാമത്തെ പന്തിൽ അപകടകാരിയായ ജോണി ബെയ്സ്റ്റോയുടെ വിക്കറ്റ്; പിന്നെ ആ ട്രേഡ്മാർക്ക് സെലിബ്രേഷനായ `കണ്ടം`(ഗ്രൗണ്ട്) വഴി ഓട്ടം; പ്രായം 40 ആയെന്ന് പറഞ്ഞിട്ടെന്താ കാര്യം! ഇമ്രാൻ താഹിർ ഒരു സംഭവം തന്നെ
May 30, 2019ലണ്ടൻ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഓവർ എറിയാൻ സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിസ് ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിനെ ക്ഷണിച്ചപ്പോൾ അത് ചരിത്രമായി. ഒരു ലോകകപ്പ് മത്സരത്തിലെ ആദ്യ ഓവർ എറിയാൻ ഒരു സ്പിന്നറെ തന്നെ നിയോഗിക്കുന്നത് ഇത് ആദ്...
-
ആദ്യ അങ്കത്തിന് അരങ്ങൊരുങ്ങി; ഇംഗ്ലീഷ് ബാറ്റിങ് നിരയെ നേരിടാൻ ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിര; വമ്പന്മാർ ഇറങ്ങുന്നത് കിരീടമില്ലെന്ന ചീത്തപ്പേരു മാറ്റാൻ; ജോണി ബെയർസ്റ്റോയും ജോസ് ബട്ലറും ഇംഗ്ലണ്ടിന്റെ ശ്രദ്ധാ കേന്ദ്രമാകുമ്പോൾ ഇമ്രാൻ താഹിറും കാഗിസോ റബാഡയും ദക്ഷിണാഫ്രിക്കക്കായി തലകൾ അരിയും;മത്സരം ഓവലിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്
May 30, 2019ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്. റണ്ണൊഴുകുന്ന ഇംഗ്ല...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ