England 2019+
-
മഴ വീണ്ടും രസംകൊല്ലിയായി; നിർണായകമായ ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റുകൾ പങ്കിട്ട് ഇരുടീമുകളും
June 10, 2019സൗത്താംപ്ടൺ: മഴ വീണ്ടു രസച്ചരട് മുറിച്ചു. ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലുള്ള ലോകകപ്പിലെ നിർണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആകെ 7.3 ഓവർ മാത്രമാണ് മത്സരം നടന്നത്. മഴ പെയ്യുന്ന സമയത്ത് ദക്ഷിണാഫ്രിക്ക രണ...
-
ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകൾ; ഭാഗ്യഭൂമിയിൽ വീറ് വീണ്ടെടുത്ത് ശിഖർ ധവാൻ; ബിഗ് ത്രീ ഇഫക്ടിലേക്ക് ടീം ഇന്ത്യ വീണ്ടും; വിരാട് കോലിയും സംഘവും ആർത്തലച്ചുവരുമ്പോൾ ആരുണ്ട് വെല്ലുവിളിക്കാൻ?
June 10, 2019ശിഖർ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാൻ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെ...
-
ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ; രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ; നിയന്ത്രിത ഓവർ മത്സരങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള് ബുംറയും ഭുവനേശ്വറും; ഓവലിൽ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നിൽ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളിൽ മുന്നിലേക്ക്; ലോകകപ്പിൽ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും
June 10, 2019ഓവൽ: ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശർമ. രണ്ടാം മത്സരത്തിൽ ശിഖർ ധവാൻ. ഇന്ത്യൻ ഓപ്പണർമാർ തുടരെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയത് എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. ഒപ്പം ക്യാപ്റ്റൻ വിരാട് കോലി ഫോമിലേക്ക് കുതിച്ചുയരുകയും ചെയ്തതോ...
-
അതെ ഇത് മാന്യന്മാരുടെ കളി തന്നെ; അത് ഒരിക്കൽക്കൂടി തെളിയിച്ച് ഇന്ത്യൻ നായകൻ; കളത്തിലെ മാന്യതയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം; സ്മിത്തിന് കൈയടിക്കാൻ പറഞ്ഞ കോലിക്ക് അഭിനന്ദന പ്രവാഹം
June 10, 2019ഓവൽ: ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ജയം സ്വന്തമാക്കിയതോടൊപ്പം ആരാധകരുടെ മനവും കവർന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അർധസെഞ്ചുറി പ്രകടനത്തിലൂടെയല്ല കളത്തിലെ മാനുഷിക പരിഗണനയിലൂടെ. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് ...
-
കംഗാരു കറി റെഡി ഫോർ ഡിന്നർ! സൗത്താഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയേയും വീഴ്ത്തി ടീം ഇന്ത്യ; പൊരുതിക്കളിച്ച ഓസീസ് വീണത് 36 റൺസ് അകലെ; ഡിഫെന്റിങ് ചാമ്പ്യന്മാർക്ക് വിനയായത് തുടക്കത്തിലെ മെല്ലെപോക്ക്; ഡെത്ത് ഓവറുകളിൽ വീണ്ടും മാരക കോമ്പിനേഷനായി ഭുവി-ബുംറ കൂട്ടുകെട്ട്; തുടർച്ചയായ പത്ത് ജയം എന്ന വിന്നിങ് സ്ട്രീക്കും തീർന്നു; കളിയിലെ കേമനായി മീശ പിരിച്ച് ശിഖർ ധവാൻ
June 09, 2019ഓവൽ (ലണ്ടൻ): ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 36 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 353 റൺസ് പിന്തുടർന്ന ഓസീസിന് 50 ഓവറിൽ 316 റൺസിന് എല്ലാവരും പുറത്തായി. വല...
-
ഇടിമിന്നൽ ബാറ്റിങ്ങ് പ്രകടനത്തിൽ റൺ 'പേമാരി'യുമായി നീലപ്പട; അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 352 റൺസ്; കെന്നിങ്ടൺ ഓവലിലെ ഇന്ത്യൻ മുന്നേറ്റം ശിഖർ ധവാനെന്ന കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ; 109 പന്തിൽ 16 ബൗണ്ടറിയടക്കം 117 റൺസ് സമ്മാനിച്ച് ധവാൻ; കോലിക്കും രോഹിത്തിനും അർധ സെഞ്ചുറി
June 09, 2019ഓവൽ: റൺ പേമാരി പെയ്യിക്കുന്ന ഇടിമിന്നൽ പ്രകടനം. അക്ഷരാർത്ഥത്തിൽ അതായിരുന്നു കെന്നിങ്ടൺ ഓവലിൽ ഇന്ന് ലോകം കണ്ടത്. ലോകകപ്പ് പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്ത...
-
കണക്കും ചരിത്രവും ഇന്ത്യക്ക് അത്ര ശുഭ സൂചനയല്ലെങ്കിലും നിലവിലെ ഫോമിൽ ഇരുവരും കട്ടയ്ക്ക് കട്ട; ഇടങ്കയ്യന്മാരെ നേരിടാനുള്ള ഇന്ത്യൻ ബുദ്ധിമുട്ടുകളെ മുതലാക്കാൻ മിച്ചൽ സ്റ്റാർക്ക്; ലോകകപ്പിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന പതിവ് ആവർത്തിക്കാൻ ഒരുങ്ങുന്ന ഓസീസിന് തുണയായി വാർണറുടെ മികച്ച ഫോമും; ബാറ്റിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ കോലിയിലും രോഹിതിലും; ബൗളർമാർ തകർപ്പൻ ഫോം തുടരുമ്പോൾ ഇന്ത്യക്ക് നേരിയ മേൽക്കൈ
June 09, 2019ലണ്ടൻ: രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങളാണ് എല്ലായിപ്പോഴും ശ്രദ്ധാകേന്ദ്രമെങ്കിലും ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്നത് ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങളെ തന്നെയാണ്. വെല്ലുവിളിക്കാൻ ആണായി പിറന്ന ഒരു ക്രിക്ക...
-
ആരായാലും നിയമം നിയമമാണ്: ധോണിക്കെതിരെ കണ്ണുരുട്ടി ഐസിസി; ലോകകപ്പിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസിൽ ബലിദാൻ മുദ്ര പതിച്ചത് ചട്ടവിരുദ്ധം; പ്രത്യേക സന്ദേശം നൽകുന്ന ചിഹ്നങ്ങൾ വച്ചുപൊറുപ്പിക്കില്ല; ഐസിസി നിലപാട് കടുപ്പിച്ചതോടെ ബിസിസിഐയുമായി ഏറ്റുമുട്ടലിന്റെ പാതയിൽ; മറുപടി ബോർഡിന്റെ അപേക്ഷയ്ക്ക്; വിവാദത്തിൽ ധോണിക്ക് പിന്തുണയുമായി കായിക മന്ത്രാലയവും
June 07, 2019ന്യൂഡൽഹി: ലോകകപ്പിലെ ആദ്യകളിയിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയെങ്കിലും, ഇപ്പോൾ ചർച്ചാവിഷയം മഹേന്ദ്ര സിങ ധോണിയുടെ ബലിദാൻ ബാഡ്ജ് പതിച്ച ഗ്ലൗസാണ്. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ നാൽപതാം ഓവർ ഫെഹ്ലുക് വയോയെ സ്റ്റംപ് ചെയ്യുന്ന ടെലിവിഷൻ റിപ്ലേകളിൽ ധോണിയുടെ ഗ്ലൗസിലുള്ള...
-
ലോകകപ്പിന്റെ 'രസംകൊല്ലി'യായി മഴ; കളിക്കളത്തിൽ ഇറങ്ങാൻ പറ്റാതെ പാക്കിസ്ഥാനും ശ്രീലങ്കയും; മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ലഭിക്കുന്നത് ഓരോ പോയിന്റ് വീതം; 2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്കോറും ഉയർന്ന സ്കോറും പാക്കിസ്ഥാന് തന്നെ
June 07, 2019ബ്രിസ്റ്റോൾ: ലോകകപ്പിൽ വീണ്ടും രസംകൊല്ലിയായി മഴ എത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മാച്ചിൽ മഴയെ തുടർന്ന് കളി 41 ഓവറാക്കി ചുരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടക്കാനിരുന്ന മത്സരത്തെ മഴ പൂർണമായും ബാധിച്ചത്. ഒറ്റ പന്തു പ...
-
ആരാധകർക്ക് സന്തോഷം:ബലിദാൻ ബാഡ്ജ് വിഷയത്തിൽ ധോണിയെ പിന്തുണച്ച് ബിസിസിഐ; ബാഡ്ജ് നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ്; ബാഡ്ജിന്റെ കാര്യത്തിൽ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്നും ബിസിസിഐ
June 07, 2019നോട്ടിങ്ഹാം: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം എം എസ് ധോണി പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നമുള്ള(ബലിദാൻ ബാഡ്ജ്)ഗ്ലൗസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആരാധകർക്ക് ആശ്വാസം.വിവാദത്തിൽ മുൻ നായകനെ പിന്തുണച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി. ഗ്ലൗസിലെ ബല...
-
ഒസീസ് പടയുടെ 'സ്റ്റാർക്ക്' വിൻഡീസിനെ തുരത്തിയ 'സൂപ്പർ സ്റ്റാർ'; 50 ഓവറിൽ 273 റൺസെടുത്ത വിൻഡീസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് 15 റൺസ് വ്യത്യാസത്തിൽ; ലോകകപ്പിൽ രണ്ടാം വിജയത്തിൽ തിളങ്ങി ഓസ്ട്രേലിയ; കരീബിയൻ പടയെ തുരത്തിയത് 46 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മിന്നും പ്രകടനം
June 07, 2019നോട്ടിങ്ഹാം: വ്യാഴാഴ്ച്ച നടന്ന ലോകകപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കാണാൻ സാധിച്ചത് കളിക്കളത്തിൽ ആഞ്ഞു വീശുന്ന ഓസ്ട്രേലിയ എന്ന കൊടുങ്കാറ്റിനെയായിരുന്നു. വെറും 15 റൺസ് മാത്രം വിജയിക്കാൻ വേണ്ടപ്പോൾ വിൻഡീസ് പടയെ തുരത്തിയെറിയുകയായിരുന്നു ഓസീസിന്റെ മിച്ചൽ...
-
ബുംറയുടെ കണിശതയും ചാഹലിന്റെ വൈവിധ്യവും കുൽദീപിന്റെ കൃത്യതയും നിർണ്ണായകമായി; അടിച്ചു തകർക്കാതെ നങ്കൂരമിട്ട് ഇന്നിങ്സിന് കരുത്തേകി രോഹിത് ശർമ്മയുടെ പക്വതയ്യാർന്ന സെഞ്ച്വറി; ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച കീപ്പറിനൊപ്പം മിസ്റ്റർ ക്ലീനും ജയം ഉറപ്പാക്കും വരെ ക്രീസിൽ ഉറച്ചു നിന്നു; കോലി പരാജയമായപ്പോഴും ചാമ്പ്യന്മാർക്ക് തുണയായത് ജയം മാത്രം ലക്ഷ്യമിട്ടുള്ള മധ്യനിരയുടെ കരുതൽ; സതാംപ്ടണിൽ കണ്ടത് ആത്മവിശ്വാസമില്ലാത്ത ദക്ഷിണാഫ്രിക്കയെ; തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ
June 06, 2019സതാംപ്ടൺ: ലോകചാമ്പ്യന്മാരാണ് ഇന്ത്യ. അതിനൊത്ത ബാറ്റിങ് പ്രകടനം ഇന്ത്യ പുറത്തെടുത്തോ എന്നത് സംശയം. അപ്പോഴും ഇംഗ്ലണ്ടിലെ സീമിങ് പിച്ചുകളിൽ ഇന്ത്യൻ ബൗളർമാരുടെ കരുത്ത് തെളിഞ്ഞു. ഇതിനൊപ്പം യൂസ്വേന്ദ്ര ചാഹലിന്റെ ലെഗ് സ്പിന്നും ലോകകപ്പിൽ താരമാകാനുള്ള സാധ്യത...
-
ധവാനും കോലിയും പെട്ടെന്ന് പോയപ്പോൾ ഒന്നു പതറി; പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ കേറി മേഞ്ഞു; രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയിൽ ആഫ്രിക്കൻ വമ്പന്മാരെ തുരത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തമാക്കിയത് 6 വിക്കറ്റ് വിജയം; തുടർച്ചയായ മൂന്നാം തോൽവിയോടെ സൗത്താഫ്രിക്ക ലോകകപ്പിന് പുറത്തേക്ക്? രോഹിത് കളിയിലെ കേമൻ; ലേറ്റായി തുടങ്ങിയാലും സ്റ്റൈലായി തുടങ്ങി കോലിപ്പട
June 05, 2019സൗത്താംപ്ടൺ: ലോകകപ്പിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 122(144) മികവിൽ ഇന്ത്യക്ക് വിജയത്തുടക്കം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡയും ക്രിസ് മോറിസും തുടങ്ങിയത്. ആറാം ഓവറിൽ ഓപ്പണർ ശിഖർ ധവാൻ 8(...
-
ബംഗ്ലാദേശിനെ 244 റൺസിന് ഒതുക്കി ന്യൂസിലാൻഡ്; ഭേദപ്പെട്ട സ്കോറിലെത്തിയത് ഷക്കീബിന്റെ മികവിൽ; തുടർച്ചയായി രണ്ടാം അർധസെഞ്ച്വറി നേടി മുൻ നായകൻ; മാറ്റ് ഹെന്റിക്ക് നാല് വിക്കറ്റ്
June 05, 2019ലണ്ടൻ: ലോകകപ്പ് റൗണ്ട് റോബിൻ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിശ്ചിത 49.2 ഓവറിൽ 244 റൺസിന് എല്ലാവരും പുറത്തായി. മുൻ നായകൻ ഷക്കീബ് അൽ ഹസൻ 64(68) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ...
-
ആദ്യ മത്സരം വിജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 228 റൺസ്; കൂട്ടതകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ക്രിസ് മോറിസിന്റെ മികവ്; ആഫ്രിക്കൻ ടീമിനെ വരിഞ്ഞ് മുറുക്കി ഫാസ്റ്റ് ബൗളർമാരും സ്പിൻ ട്വിൻസും; യുസ്വേന്ദ്ര ചഹലിന് നാല് വിക്കറ്റ്; റൺസ് മാത്രം വിട്ടുതരില്ലെന്ന സ്വഭാവം ആവർത്തിച്ച് ജസ്പ്രിത് ബുംറ; ഇനി കളി ബാറ്റ്സ്മാന്മാരുടെ കയ്യിൽ
June 05, 2019സൗത്താംപ്ടൺ: ലോകകപ്പിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് വേണ്ടത് റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി. 42 റൺസ് നേടിയ ക്രി...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ