England 2019+
-
നിർണായക മത്സരത്തിൽ ഓസീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് കങ്കാരുപ്പട സെമിയിൽ; നിലവിലെ ചാമ്പ്യന്മാരുടെ വിജയം 64 റൺസിന്; ഒൻപത് വിക്കറ്റ് വീഴ്ത്തി ലയൺസിനെ കൂട്ടിലാക്കിയത് ജെസൺ ബെഹറൻഡോഫ് മിച്ചൽ സ്റ്റാർക്ക് സഖ്യം; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ കേമൻ; കപ്പുയർത്തുമെന്ന് എല്ലാവരും പറഞ്ഞ ഇംഗ്ലീഷുകാർക്ക് സെമിയിലെത്താൻ ശക്തരായ ഇന്ത്യയേയും കീവിസിനേയും മറികടക്കാതെ വഴിയില്ല
June 25, 2019ലോർഡ്സ് (ലണ്ടൻ): നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് ഈ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി നിലവിലെ ചാമ്പ്യമാരായ ഓസ്ട്രേലിയ മുന്നേറി. ലോർഡ്സിൽ നടന്ന മത്സരത്തിൽ 286 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് പക്ഷേ 44.4 ഓവറിൽ 221 റൺസ് നേചാനെ കഴിഞ്ഞുള...
-
ഗംഭീര തുടക്കം നൽകി ഫിഞ്ചും വാർണറും; അടിത്തറ പാഴാക്കി മധ്യനിരയും ഫിനിഷർമാരും; ആരൺ ഫിഞ്ചിന് വീണ്ടും സെഞ്ച്വറി; ഗംഭീര തിരിച്ച് വരവ് നടത്തി ഇംഗ്ലീഷ് ബൗളർമാർ; നിർണായക മത്സരത്തിൽ ഓസീസിനെ വീഴ്ത്താൻ ത്രീലയൺസിന് ലക്ഷ്യം 286 റൺസ്
June 25, 2019ലോർഡ്സ് (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിക്ക് എതിരെ ഇംഗ്ലണ്ടിന് 286 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറുടെയും ...
-
ഉശിര് തെളിയിച്ചിട്ടും അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് തോൽവികൾ മാത്രം; 62 റൺസിന് ജയിച്ചുകയറിയതോടെ സെമിഫൈനൽ സാധ്യത ഉയർത്തി ബംഗ്ലാദേശ്; ഷാക്കിബ് അൽ ഹസൻ മാൻ ഓഫ് ദ മാച്ച്; 263 റൺസ് പിന്തുടർന്ന അഫ്ഗാൻ വീണത് 200 റൺസ് എടുത്ത് 47ാം ഓവറിൽ
June 24, 2019സതാംപ്ടൺ: ഇന്ത്യയോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോടും പരാജയം. അഫ്ഗാനിസ്താനെ 62 റൺസിനാണ് ബംഗ്ലാദേശ് കീഴക്കിയത്. ഇതോടെ ലോകകപ്പിൽ ബംഗ്ലാദേശ് സെമി ഫൈനൽ സാധ്യത നിലനിർത്തി. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ അഫാഗാനിസ്താന് 4...
-
ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച; 263 റൺസ് പിന്തുടർന്ന് പാതി വഴിയിൽ അഞ്ചാം വിക്കറ്റും നഷ്ടം; കരുതലോടെ തുടങ്ങിയെങ്കിലും ഷക്കീബിന് മുന്നിൽ കാലിടറി; സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് വിജയം അനിവാര്യം
June 24, 2019സൗത്താംപ്ടൺ: ലോകകപ്പിൽ ആദ്യ ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിന് മുന്നിൽ കാലിടറുന്നു. 263 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ വളരെ കരുതലോടെ തന്നെയാണ് റൺ ചെയ്സ് ആരംഭിച്ചത്. ഒ...
-
ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ വളർന്നത് പ്രിൻസിപ്പാളായ അമ്മയുടെ മാനസപുത്രനായി; കൂട്ടുകാരെല്ലാം സച്ചിനെപോലെ ആകണമെന്ന് വാശിപിടിച്ചപ്പോഴും കുട്ടി ബുംറ ആഗ്രഹിച്ചത് അക്രത്തെയും ജോൺസനേയും പോലെ കുറ്റി തെറിപ്പിക്കാൻ; വേനൽകാലത്ത് അമ്മ കളി നിരോധിച്ചപ്പോൾ പരിശീലനം വീട്ടിലെ ചുവരിൽ; മുംബൈ ഇന്ത്യൻസിലെത്തിയപ്പോൾ കുറ്റി തെറിപ്പിക്കാൻ ടിപ്സ് പഠിപ്പിച്ച് ലസിത് മാലിംഗ; അസ്വഭാവിക ആക്ഷനും ബുള്ളറ്റ് വേഗവുമായി ബാറ്റ്സ്മാന്മാരെ വലയ്ക്കുന്ന യോർക്കർ കിങിന്റെ കഥ
June 24, 2019മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തോൽക്കുമായിരുന്ന അവസ്ഥയിൽ നിന്ന് ഇന്ത്യ വിജയിച്ച് കയറിയത് മിടുക്കന്മാരായ രണ്ട് ഫാസ്റ്റ് ബൗളർമാരുടെ കരുത്തിലാണ്. ഹാട്രിക് ഉൾപ്പടെ നാല് വിക്കറ്റ് വീഴ്ത്തിയിട്ടും മുഹമ്മദ് ഷമിയെ...
-
ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് തുണയായപ്പോൾ പോർട്ടീസുകാരെ അടിച്ചൊതുക്കി കൂറ്റൻ സ്കോർ നേടി; പിന്നീട് വിജയമുറപ്പിച്ച് എറിഞ്ഞൊതുക്കി; ദക്ഷിണാഫ്രിക്കയെ 49 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ പാക്കിസ്ഥാൻ വീണ്ടും വിജയവഴിയിൽ; സെമിസാധ്യത കുറവെങ്കിലും അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് തടി കേടാകാതെ നാട്ടിലെത്താനുള്ള മരുന്നു കിട്ടിയ ആശ്വാസത്തിൽ സർഫറാസും കൂട്ടരും; കപ്പടിക്കാൻ എത്തിയ ആഫ്രിക്കക്കാർക്ക് നാണംകെട്ട് മടങ്ങാം
June 23, 2019ലണ്ടൻ: സെമിസാധ്യതകൾക്ക് മങ്ങലേറ്റ രണ്ട് ടീമുകൾ മാറ്റുരച്ച ലോകകപ്പ് ക്രികറ്റിലെ മത്സരത്തിൽ പാക്കിസ്ഥാന് ആശ്വാസ വിജയം. കപ്പടിക്കുമെന്ന പ്രതീതി ഉണർത്തി ഇംഗ്ലണ്ടിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെ 49 റൺസിന് പരാജയപ്പെടുത്തിയാണ് സർഫറാസും കൂട്ടരും വീണ്ടും വിജയ...
-
ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് പാക്കിസ്ഥാന് സമ്മാനിച്ചത് മികച്ച സ്കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം; ഓപ്പണർമാർ നൽകിയ മികച്ച തുടക്കവും ബാബർ അസമിന്റെ അർത്ഥ സെഞ്ച്വറിയും ജീവന്മരണ പോരാട്ടത്തിൽ പാക്കിസ്ഥാൻ സ്കോർ മുന്നൂറു കടത്തി
June 23, 2019ലണ്ടൻ: ലോകകപ്പിൽ നിന്നും പുറത്തുപോകണോ വേണ്ടയോ എന്നു തീരുമനിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 308 റൺസെന്ന മികച്ച സ്കോറാണ് നേടിയെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
-
ലോകകപ്പിൽ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാൻ; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറിൽ എന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളിൽ ഇന്ത്യയുടെ നെഞ്ചിൽ തീകോരിയിട്ടിട്ടും പടിക്കൽ കലമുടച്ച് അഫ്ഗാനിസ്ഥാൻ; ജസ്പ്രീത് ബുംറ കളിയിലെ കേമൻ; ലോ സ്കോറിങ് ത്രില്ലറിൽ അഫ്ഗാനിസ്ഥാൻ വീണത് 11 റൺസ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ
June 22, 2019സൗത്താംപ്ടൺ: അനായസ ജയം പ്രതീക്ഷിച്ച് എത്തിയ ഇന്ത്യക്ക് ഈ ലോകകപ്പിൽ വമ്പന്മാരായ ഓസ്ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പാക്കിസ്ഥാനും പോലും ഉയർത്താൻ കഴിയാത്ത വെല്ലുവിളി അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിടേണ്ടി വരും എന്ന് ഈ ഭൂമിയിൽ ആരും പ്രതീക്ഷിച്ചുകാണില്ല. എന്...
-
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിടിച്ച് കെട്ടി അഫ്ഗാൻ സ്പിന്നർമാർ; അഫ്ഗാൻ സ്ലോ ബൗളർമാരുടെ 34 ഓവറിൽ ടീം ഇന്ത്യ നേടിയത് വെറും 119 റൺസ്; തകർപ്പൻ അർധ സെഞ്ച്വറി നേടിയ കോലി നേരത്തെ പുറത്തായതും വിനയായി; കേദാർ ജാദവിനും അർധ സെഞ്ച്വറി; ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചില്ല; ഇന്ത്യയെ അട്ടിമറിക്കാൻ അഫ്ഗാനിസ്ഥാന് വേണ്ടത് വെറും 225 റൺസ്
June 22, 2019സൗത്താംപ്ടൺ: അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിരാട് കോലി തീരുമാനിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് റൺമലയാണ്. മലയൊന്നും തീർത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാർ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ മറ്റ് പദ്ധതികളു...
-
ജയിച്ചില്ലെങ്കിൽ കണ്ണീരോടെ മടങ്ങേണ്ടി വരുമെന്ന പേടിയിൽ ലങ്കൻ പട കളിച്ചുകയറിയപ്പോൾ പാതിയിൽ പതറി ഇംഗ്ലീഷ് പട; ദുർബലമായ ടോട്ടലിനെ കോട്ടയാക്കി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് 20 റൺസിന്; ലങ്ക ജയിച്ചുകയറിയപ്പോൾ ഇംഗ്ലണ്ടിന് നഷ്ടമായത് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം; മലിംഗ മാൻ ഓഫ് ദ മാച്ച്
June 21, 2019ലീഡ്സ്: ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ ദുർബലമായ ലക്ഷ്യവും മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 20 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. 47 ഓവറിൽ 212 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. ലസിത് മലിംഗയും ധനജ്ഞയ ഡിസിൽവയുമാണ് ഇഗ്ലണ്ടിനെ എറിഞ്ഞിട്ടത്. നാല് വിക്കറ്റുകൾ ന...
-
തകർപ്പൻ സെഞ്ച്വറിയുമായി ബംഗ്ലാ കടുവകളെ അടിച്ച് ഇല്ലാതാക്കി ഡേവിഡ് വാർണർ; ആരൺ ഫിഞ്ചിനും ഉസ്മാൻ ഖവാജയ്ക്കും അർധസെഞ്ച്വറി; ചെറുവെടിക്കെട്ട് നടത്തി `ബിഗ് ഷോ` മാക്സ്വെൽ; രസംകൊല്ലിയായി നോട്ടിങ്ഹാമിലും വില്ലനായി മഴ എത്തി; കങ്കാരുക്കളെ വീഴ്ത്താൻ ബംഗ്ലാദേശിന് വേണം 382 റൺസ്
June 20, 2019ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പിൽ ഓപ്പണർ ഡോവിഡ് വാർണറുടെ 166(147) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ബംഗ്ലാദേശിന് കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ച് ഓസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി. ഡേവിഡ് വാർണ...
-
ഓസീസ് പേസറുടെ ബൗൺസറിൽ തകർന്നത് ശിഖർ ധവാന്റെ ലോകകപ്പ് സ്വപ്നം; ഇടത്തെ കൈയിലെ തള്ളവിരലിനുണ്ടായ പരിക്ക് ഭേദമാകാൻ കാലതാമസം; ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി; പകരക്കാരനാവുക റിഷഭ് പന്ത്
June 19, 2019ലണ്ടൻ: ലോകകപ്പിൽ കളിക്കിടെ പരിക്കേറ്റ ശിഖർ ധവാൻ പുറത്തായി. റിഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ പേസർ നാഥാൻ കോൾട്ടർ നില്ലിന്റെ ബൗൺസർ കൊണ്ടാണ് ധവാന്റെ ഇടത്തേ കൈയിലെ തള്ളവിരലിലിന് പരിക്കേറ്റത്. തുടർന്ന് നടത്തിയ സ്കാന...
-
2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടലുമായി ഇംഗ്ലണ്ടിന്റെ കുതിപ്പ്; 397 എന്ന ഇംഗ്ലണ്ടിന്റെ റൺമല താണ്ടാനാവാതെ അഫ്ഗാൻ; 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാന് എടുക്കാൻ സാധിച്ചത് 247 റൺസ് മാത്രം; സെഞ്ചുറിയിലേക്ക് കുതിച്ച ഇംഗ്ലണ്ടിന്റെ ബെയർസ്റ്റോയെ പുറത്താക്കിയത് അഫ്ഗാൻ ക്യാപ്റ്റൻ തന്നെ; ലോകകപ്പിലെ അഞ്ചാം തോൽവിയുടെ മങ്ങലുമായി അഫ്ഗാൻ
June 18, 2019മാഞ്ചെസ്റ്റർ: 2019 ലോകകപ്പ് മത്സരത്തിൽ ഇതുവരെ അസൂയാവഹമായ മുന്നേറ്റമാണ് ഇംഗ്ലണ്ട് നടത്തുന്നത്. അഫ്ഗാനുമായി നടന്ന മത്സരത്തിൽ വിജയക്കൊടി പാറിക്കുമ്പോൾ ഇക്കുറി ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുമായാണ് ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ്. 397 റൺസെടുത്ത ഇംഗ്ലണ...
-
വാഗ അതിർത്തിയിൽ പോയി ഡാൻസ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസൻ അലിയെ രൂക്ഷമായി വിമർശിച്ച് ഷൊയിബ് അക്തർ; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തർ; സർഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവൽപിണ്ടി എക്സ്പ്രസ്
June 17, 2019മാഞ്ചസ്റ്റർ: ഇന്ത്യ-പാക് മത്സരത്തിൽ വിജയിച്ച ടീം ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയക്കാരും എല്ലാവരും തന്നെ. എന്നാൽ അതിർത്തിക്ക് അപ്പുറത്ത് കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റ് വാങ്ങിയ...
-
തകർപ്പൻ സെഞ്ച്വറിയുമായ അടിച്ച് കസറി ഹിറ്റ്മാൻ; മൂന്നാം ലോകകപ്പ് മത്സരത്തിൽ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി മികവിൽ റൺമല തീർത്ത് ടീം ഇന്ത്യ; ലോകേഷ് രാഹുലിനും വിരാട് കോലിക്കും അർധ സെഞ്ച്വറി; കളിമുടക്കി 47ാം ഓവറിൽ രസംകൊല്ലിയായി മഴയും; മുഹമ്മദ് ആമിറിന് മൂന്ന് വിക്കറ്റ്; പാക്കിസ്ഥാന് 337 റൺസ് വിജയലക്ഷ്യം
June 16, 2019മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 140(113) മുന്നേറിയ ഇന്ത്യ 50 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് നേടി. നേരത്തെ 46.4 ഓവറിൽ 305ന് നാല് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. 20 മിനിറ്റ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ