England 2019+
-
ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തിരച്ചടി; പരിക്കേറ്റ വിജയ് ശങ്കർ പുറത്ത്; വിരലിന് പരിക്കേറ്റത് ബുംറയുടെ ഏറിൽ; കർണാടകയുടെ മയങ്ക് അഗർവാൾ പകരക്കാരനാകും; ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ നിർദ്ദേശം
July 01, 2019ഇംഗ്ലണ്ടിനോട് കഴിഞ്ഞ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ ബോളിങ് ഓൾ റൗണ്ടർ വിജയ് ശങ്കർ പുറത്ത്. പകരക്കാരനായി കർണാടകയിൽ നിന്നുള്ള വലം കയ്യൻ ബാറ്റ്സ്മാൻ മയങ്ക് അഗർവാൾ ടീമിലെത്തും. ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ കഴിവുള്ള വമ്പൻ അടിക്കാര...
-
ഇന്ത്യ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റപ്പോൾ കണ്ണീരൊഴുക്കുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ! ഇന്ത്യ ജയിക്കണേ എന്നു പ്രാർത്ഥിച്ച ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കടുത്ത നിരാശ; റൺമല കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ബാറ്റ്സ്മാന്മാർ വിജയിക്കാനായി കളിച്ചില്ലെന്ന ആക്ഷേപം ശക്തം; സിക്സുകൾ അടിക്കേണ്ട സമയത്ത് സിംഗിളുകൾ ഓടിയെടുത്ത ധോണിക്ക് സൈബർ ലോകത്ത് ട്രോൾമഴ; പാക്കിസ്ഥാനെ പുറത്താക്കാനുള്ള സർജിക്കൽ സ്ട്രൈക്കോയെന്ന് ആക്ഷേപം; കോലിക്കും കൂട്ടർക്കും സെമിയിലെത്താൻ വേണ്ടത് ഒരു വിജയം മാത്രം
July 01, 2019ബർമിങ്ഹാം: ഇന്നലെ ബർമിങ്ഹാം സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലീഷ് പരീക്ഷ നേരിടുമ്പോൾ ഇന്ത്യക്കാരേക്കാൾ കോലിയും കൂട്ടരും വിജയിക്കണേ എന്ന പ്രാർത്ഥനയുമായി കഴിഞ്ഞത് പാക്കിസ്ഥാൻ ആരാധകരായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ മാത്രമേ സർഫറാസിനും കൂട്ടർക്കും ലോക...
-
ഒടുവിൽ ഈ ലോകകപ്പിൽ ടീം ഇന്ത്യയും വീണു; ഇംഗ്ലണ്ടിനോട് തോറ്റത് 31 റൺസിന്; പാഴായത് രോഹിതിന്റെ സെഞ്ച്വറിയും കോലിയുടെ അർധ സെഞ്ച്വറിയും; എല്ലാ ബാറ്റ്സ്മാന്മാർക്കും നല്ല തുടക്കം കിട്ടിയെങ്കിലും വിനയായത് അതിവേഗ സ്കോറിങ്ങിന് ആരും മുതിരാത്തത്; ഇന്ത്യൻ തോൽവിയോടെ തുലാസിലായത് പാക്കിസ്ഥാന്റെ സെമി മോഹങ്ങളും; പ്രാഥമിക റൗണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോഴും സെമിയുറപ്പിച്ചത് ഓസ്ട്രേലിയ മാത്രം; സെഞ്ച്വറി വീരൻ ബെയ്സ്റ്റോ കളിയിലെ കേമൻ
June 30, 2019എഡ്ജ്ബാസ്റ്റൺ:ഒടുവിൽ അത് സംഭവിച്ചു. ഈ ലോകകപ്പിൽ ഇന്ത്യ തോറ്റു. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് ഇന്ത്യ തോറ്റത്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തിയപ്പോൾ ഇന്ത്യൻ തോൽവി പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരുടെ സാധ്യതകൾക്...
-
തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
June 30, 2019എഡ്ജ്ബാസ്റ്റൺ: ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ അടിക്ക് തിരിച്ചടിയുമായി ഇന്ത്യയും ഇംഗ്ലണ്ടും മുന്നേറിയപ്പോൾ കോലിപ്പടയ്ക്ക് മുന്നിൽ 338 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഇംഗ്ലണ്ട്. തകർപ്പൻ സെഞ്ച്വറി നേടിയ ജോണി ബെയ്സ്...
-
`ഞങ്ങളുടെ അയൽക്കാരായ ഇന്ത്യ ഇന്ന് ജയിക്കണേ ദൈവങ്ങളേ`; വഴിമുടക്കികളായി നിൽക്കുന്ന ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്യ് ചേട്ടന്മാരെ എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ചരിത്രത്തിലാദ്യമായി പാക് ജനത ഇന്ത്യൻ ജയത്തിനായി പ്രാർത്ഥിക്കുന്നത് ലോകകപ്പിൽ ആയുസ്സ് നീട്ടിയെടുക്കാൻ; ഇന്ത്യ തോറ്റാൽ പാക്കിസ്ഥാന് പെട്ടിയെടുത്ത് വീട്ടിൽ പോകാം; ജയിച്ചു വരാൻ ഇന്ത്യക്ക് ആശംസ നേരുമ്പഴും മനഃപൂർവ്വം തോറ്റുകൊടുക്കുമെന്നും പാക് മുൻ താരങ്ങളുടെ ആശങ്ക
June 30, 2019എഡ്ജ്ബാസ്റ്റൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നല്ല ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകൾ ആരോട് ഏറ്റുമുട്ടിയാലും ഇന്ത്യ തോക്കണം എന്ന് പാക്കിസ്ഥാനും പാക്കിസ്ഥാൻ തോൽക്കണം എന്ന് ഇന്ത്യക്കാരു ആഗ്രഹിക്കാറുണ്ട്. അത് ഒരു പുതിയ സംഭവമല്ല. എ്...
-
വരിഞ്ഞുമുറുക്കിയ അഫ്ഗാൻ പടയുടെ പിടിയിൽ നിന്നും ശ്വാസത്തിനായി അവസാന ഓവർ വരെ പോരാട്ടം; ചുണക്കുട്ടനായി ഇമാദ് വാസിം ചങ്കുറപ്പ് കാട്ടിയതോടെ സെമിയിലേക്കുള്ള യാത്ര തുടർന്ന് പാക്കിസ്ഥാൻ; വാസിം താരമായ മാച്ചിൽ അഫ്ഗാനിസ്ഥാനെതിരെ മൂന്നുവിക്കറ്റ് ജയം; ഒൻപത് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്
June 29, 2019ലീഡ്സ്: പഴി ചാരലുകളെയും സമ്മർദ്ദങ്ങളെയും പാക്കിസ്ഥാൻ ഒരിക്കൽ കൂടി അതിജീവിച്ചതോടെ സെമിയിലേക്ക് ഒരുചുവട് കൂടി വച്ചു. അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് 227 റൺസിൽ ഒതുക്കിയെങ്കിലും പാക്കിസ്ഥാന്റെ തുടക്കം മോശമായിരുന്നു. പൊരുതിക്കയറി ഏഴ് വിക്കറ്റ് നഷ്ടത്തിൽ...
-
മുഹമ്മദ് ഷമിയുടെ ഹാട്രിക് വിസ്മയം കണ്ടുകൊതിതീരും മുമ്പേ മറ്റൊന്നുകൂടി; അവസാന ഓവറിൽ ഉശിരനായ ട്രെൻഡ് ബോൾട്ട് മൂന്നുഓസീസ് പോരാളികളെ വീഴ്ത്തിയപ്പോൾ സ്വന്തമാക്കിയത് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന റെക്കോഡ്; കിവീസ് ഓസീസിന് കുറിച്ച വിജയലക്ഷ്യം 244 റൺസ്
June 29, 2019ലോർഡ്സ്: മുഹമ്മദ് ഷമിയുടെ ഹാട്രിക്കിന് സേഷം മറ്റൊരു ഹാട്രിക് വിരുന്ന് കൂടി. ഇക്കുറി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിന്റേതാണ് ഊഴം. അവസാന ഓവറിലാണ് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന നേട്ടം ബോൾട്ട സ്വന്തമാക്കിയത്. ഓസീസിന് 244 റൺസിന്റെ വ...
-
ഇനി ലങ്കൻ പടയ്ക്ക് മുള്ളുകൾ വിരിച്ച പാത; സെമിസ്വപ്നങ്ങളിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക; ലങ്കയെ തകർത്തത് ഒമ്പത് വിക്കറ്റിന്; ലങ്ക മറക്കാൻ ആഗ്രഹിക്കുന്നത് ബാറ്റിങ് തകർച്ച; ഡ്വെയിൻ പ്രിട്ടോറിയസ് മാൻ ഓഫ് ദി മാച്ച്
June 28, 2019ലണ്ടൻ: ലോകകപ്പിലെ നിർണായക മത്സരത്തിൽ കാലിടറിയതോടെ ശ്രീലങ്കയുടെ സെമി സ്വപ്നങ്ങൾ മങ്ങി. ലങ്കൻ പടയെ ഒൻപത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. 204 റൺസ് എന്ന വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയെടുത്തു. ദക്ഷിണാഫ്രക്ക...
-
ജീവൻ മരണ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്ക് മുന്നിൽ കാലിടറി ശ്രീലങ്ക; പ്രോട്ടീസ് വേഗക്കാർക്ക് മുന്നിൽ അടി പതറിയപ്പോൾ 203 റൺസിന് പുറത്ത്; മികച്ച തുടക്കങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിയാതെ ബാറ്റ്സ്മാന്മാർ; മോറിസിനും പ്രിട്ടോറിയസിനും മൂന്ന് വിക്കറ്റ്; സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ 204 റൺസ്
June 28, 2019ചെസ്റ്റർ ലീ സ്ട്രീറ്റ്: സൗത്താഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയ്ക്ക് 49.3 ഓവറിൽ 203 റൺസ് നേടാനെ കഴിഞ്ഞുള്ളു. സെമി പ...
-
ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ
June 28, 2019ലണ്ടൻ: ലോകകപ്പിൽ പോയിന്റ് നിലയിൽ ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലണ്ടും സെമി ഉറപ്പാക്കിയെന്ന സൂചനയാണുള്ളത്. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ടീമാണ്. ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാർ. അതുകൊണ്ട് തന്നെ ആതിഥേയർ നാലാമതായ...
-
ധോണിക്ക് മുമ്പ് ജാദവിനെ ഇറക്കിയത് മധ്യനിരയിലെ ആശയക്കുഴപ്പം; അനായാസം ബാറ്റ് ചെയ്ത കോലിയെ സമ്മർദ്ദത്തിലാക്കി വിജയ് ശങ്കറിന്റെ വിക്കറ്റ് കളയൽ; ഓപ്പണിങ്ങിൽ 'ധവാന്റെ' ക്ലാസ് കാട്ടാനാകാതെ രാഹുൽ; വമ്പൻ സ്കോർ ഉയരണമെങ്കിൽ ഈ ടീമിന് രോഹിത്തിന്റെ സെഞ്ച്വറി അനിവാര്യത; മുഴച്ചു നിൽക്കുന്നതുകൊമ്പൻ മീശക്കാരന്റെ പരിക്കുണ്ടാക്കിയ കുറവ്; ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള സ്കോർ ഇനി നേടിയേ മതിയാകൂ; ഷാമിയും ചാഹലും ബുംമ്രയും കുൽദീപും ഇന്ത്യയുടെ വിജയശിൽപ്പികളാകുന്നത് എന്തുകൊണ്ട്?
June 28, 2019ലണ്ടൻ: ലോകകപ്പിൽ ആറിലും അഞ്ചിലും ജയിച്ചാണ് ഇന്ത്യൻ മുന്നേറ്റം. അടുത്ത കളിയിൽ കൂടി ജയിച്ചാൽ സെമി ഫൈനൽ ഉറപ്പ്. അല്ലെങ്കിലും അവസാന നാലിൽ ഇന്ത്യ എത്താനുള്ള സാധ്യതയാണ് തെളിഞ്ഞ് നിൽക്കുന്നത്. അപ്പോഴും കപ്പ് നേടാനെത്തിയ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ആശങ്ക ശ...
-
ടീം ഇന്ത്യയുടെ വിജയകുതിപ്പ് തടയാൻ കരീബിയൻ കരുത്തന്മാർക്കുമായില്ല; മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടത് 143 റൺസിന്; ബാറ്റിങ് അൽപ്പമൊന്ന് പാളിയെങ്കിലും വീണ്ടും കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; കോലിപ്പടയുടെ വിജയം 125 റൺസിന്; അഫ്ഗാനും സൗത്താഫ്രിക്കയ്ക്കും പിന്നാലെ വിൻഡീസും ലോകകപ്പിന് പുറത്ത്; സെമി ഫൈനൽ സ്പോട്ടിന് ഒരു പോയിന്റ് മാത്രം അകലെ നീലപ്പട; കിങ് കോലി കളിയിലെ കേമൻ
June 27, 2019മാഞ്ചസ്റ്റർ: ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്ന നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 34.2 ഓവറിൽ 143റൺസിന് ഓൾ ഔട്ടായി. വിജയലക്ഷ്യം പിന്തുടർന്ന കരീ...
-
ബാറ്റിങ് പിച്ചിൽ കൂറ്റൻ സ്കോർ നേടാനുള്ള അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ധോണിക്കും കോലിക്കും അർധ സെഞ്ച്വറി; ബാറ്റിങ്ങിൽ മികവ് കാട്ടി വീണ്ടും ഹാർദ്ദിക്; വീണ്ടും നിരാശപ്പെടുത്തി വിജയ് ശങ്കർ; ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം
June 27, 2019മാഞ്ചസ്റ്റർ: മികച്ച ബാറ്റിങ് വിക്കറ്റിൽ നല്ല സ്കോർ നേടാനുള്ള അവസരം പഴാക്കി ഇന്ത്യ. വിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്കോറാണ് ഇന്ത്യ നേടിയത്.അവസാന ഓവറിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ധോനിയുടെ മികവിൽ ആണ് ഇന്ത്യ അൽപ്പമ...
-
ആറുവിക്കറ്റിന്റെ കരുത്തിൽ ന്യൂസിലാന്റിനെതിരെ പാക്കിസ്ഥാൻ ജയം ഉറപ്പിച്ചത് ബാബർ അസമിന്റെ സെഞ്ച്വറി; 92ൽ കപ്പടിച്ചതിന് സമാനമായ തോൽവികൾക്കുശേഷമുള്ള മിന്നിക്കുന്ന ജയം പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടുന്നു; ഇന്ത്യയോട് തോറ്റോടിയ പാക്ക് ടീം ഇപ്പോൾ തികഞ്ഞ പ്രതീക്ഷയായി; 27കൊല്ലം മുൻപത്തെ ചരിത്ര നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ പാക് ജനതയും
June 27, 2019ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോടേറ്റ തോൽവിയുടെ ആഘാതത്തിൽനിന്നു കരകയറി തിരിച്ചുവരവിന്റെ പാതയിലുള്ള പാക്കിസ്ഥാന് ന്യൂസിലാന്റിനെതിരെയുള്ള വിജയം വലിയൊരു ഇന്ധനമാണ്. ഇന്ത്യയ്ക്കെതിരെ ചൂളിപ്പോയ പാക്കിസ്ഥാൻ സൗത്ത് ആഫ്രിക്കയെയും ഇതുവരെ സ്ഥിരതയ്യാർന്ന പ്രകടനം ...
-
കിവീസിനെ വിറപ്പിച്ച് എറിഞ്ഞ് നിർത്തി ഷഹീൻ അഫ്രീദി; 19കാരൻ വീഴ്ത്തിയത് മൂന്ന് മുൻനിര വിക്കറ്റുകൾ; തകർച്ചയിൽ നിന്ന് ന്യൂസിലാൻഡിനെ കരകയറ്റി ജെയിംസ് നീഷവും കോളിൻ ഡി ഗ്രാൻഡ്ഹോമും; പുറത്താകാതെ നിന്ന നീഷത്തിന് സെഞ്ച്വറി നഷ്ടമായത് മൂന്ന് റൺസ് അകലെ; സെമി പ്രതീക്ഷകൾ നിലനിർത്താൻ പാക്കിസ്ഥാന് 238 റൺസ് വിജയലക്ഷ്യം
June 26, 2019എഡ്ജ്ബാസ്റ്റൺ: ഷഹീൻ അഫ്രീദി എന്ന 19കാരൻ എഡ്ജ്ബാസ്റ്റണിൽ ചാട്ടുളി വേഗത്തിൽ പന്തെറിഞ്ഞപ്പോൾ ഈ ലോകകപ്പിൽ ഇതുവരെ പതറാത്ത കിവീസ് ബാറ്റിങ് നിര ഒന്നു പതറി. ഓവറും വിക്കറ്റുകളും പകുതി പിന്നിട്ടപ്പോൾ 83ന് അഞ്ച് എന്ന നിലയിൽ നിന്ന ന്യൂസിലാൻഡിനെ കരകയറ്റിയത് രണ്ട്...
MNM Recommends +
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ചാർത്തിച്ച ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; ബിഎസ്പി സ്ഥാനാർത്ഥിയും സ്വതന്ത്രരും അടക്കം എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ