1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; ലോകകപ്പിലെ ആദ്യ സെമിയിൽ രസംകൊല്ലിയായി മഴ; മാഞ്ചസ്റ്ററിൽ മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധ സെഞ്ച്വറി; പന്തെറിഞ്ഞ എല്ലാവർക്കും ഓരോ വിക്കറ്റ് വീതം; മഴ കാരണം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

July 09, 2019

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ 211ന് 5 എന്നനിലയിലാണ് കിവീസ്. റോസ് ടെയ്‌ലർ 67*(85)...

ആദ്യ സെമിയിൽ ടോസ് ഭാഗ്യം കെയ്ൻ വില്യംസന്; ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാൻഡ്; ഓരോ മാറ്റങ്ങൾ വീതം വരുത്തി ഇരു ടീമും; കുൽദീപിന് പകരം ചഹൽ; സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ; മാഞ്ചസ്റ്ററിൽ മഴ ഭീഷണി

July 09, 2019

മാഞ്ചസ്റ്റർ: ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കിവീസ്. മഴ ഭീഷണി ഉള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ പിച്ച് ഇത്‌പോലെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യൻ നായകൻ വിരാട് കോലി പറഞ...

കാർമേഘങ്ങളെ വകഞ്ഞു മാറ്റി കീവികൾക്ക് മീതെ പറക്കാൻ ഇന്ത്യയും; കലാശപോരിന് ടിക്കറ്റെടുക്കാൻ പ്രതിഭകളുടെ മികവിൽ ന്യൂസിലാന്റുമെത്തുമ്പോൾ പോരാട്ടം തീപാറും; ബാറ്റിംഗിൽ മുൻതൂക്കം രോഹിത് നയിക്കുന്ന കോലിപ്പടയ്‌ക്കെങ്കിലും മധ്യനിരയിലെ ആശങ്ക ഭീഷണിയാകും; ബോൾട്ട് നയിക്കുന്ന കീവിസ് ബൗളിങ് നിര അതിശക്തം; ബാറ്റിങ് ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി വില്യംസൺ; ഷമിയും ജഡേജയും ടീമിലെത്തിയേക്കും; മത്സരം മഴ കവരുമെന്ന ഭീഷണിയിൽ ആരാധകരും

July 09, 2019

മാഞ്ചസ്റ്റർ: ലോകകപ്പിൽ ഫൈനൽ ഉറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നിന് തുടങ്ങുന്ന സെമിയിൽ ന്യൂസിലൻഡ് ആണ് എതിരാളികൾ. ടീമുകൾ ഏറ്റവും കൂടുതൽ ഭീഷണി നൽകുന്നത് മഴയാണ്. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ 336 റൺസ് അടിച്ച് 89 റ...

സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും

July 08, 2019

മാഞ്ചസ്റ്റർ: ലീഗ് ഘട്ടം കഴിഞ്ഞു. ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. സെമി ഫൈനലുകളും ഫൈനലും. പത്ത് ടീമുകൾ ഉണ്ടായിരുന്ന ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവർ യഥാക്രമം ആദ്യ നാല് ...

സെമിയിൽ ന്യൂസിലാന്റിന്റെ പേടിസ്വപ്‌നമാകുന്ന ബുമ്രയെ അതിജീവിക്കുക അസാധ്യം; ഉദാഹരണങ്ങൾ നിരത്തി മുൻ കീവിസ് ക്യാപ്റ്റൻ; ഇംഗ്ലണ്ടിനോടു പോലും ഇക്കണോമി റേറ്റ് പരിധി വിടാത്ത ബുമ്രയുടെ ഡെത്ത് ഓവറുകൾ കഠിനമെന്നും ഡാനിയൽ വെട്ടോറി; തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ മധ്യനിരയെ തകർത്താൽ കീവീസിന് ഫൈനൽ സാധ്യതയുണ്ട്; ബോൾട്ടിന്റെ പ്രകടനം നിർണായകമെന്നും മുൻതാരം

July 08, 2019

ഈ ലോകപ്പിലെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് രണ്ടാമതൊരു ഓപ്ഷൻ ഉണ്ടാവില്ല.എതിരാളികളുടെ പേടിസ്വപ്നമായ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബൂമ്രയെന്ന് സംശയമൊന്നും കൂടാതെ പറയാവുന്ന കാര്യമാണ്. അതിന് ഉതകുന്ന കണക്കുകളും വ്യക്തമാക്കുന്നു ബുമ്ര കില്ലർ ബൗളർ...

സെമി ഫൈനൽ ദിനത്തിൽ നിൽക്കാതെ മഴ പെയ്താൽ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കും; അന്നും മഴ പെയ്താൽ എന്ത് സംഭവിക്കും? സെമി ഫൈനൽ ദിനത്തിലും റിസർവ് ദിനത്തിലും മഴ പ്രവചിക്കപ്പെടുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുന്നത് എന്തുകൊണ്ട്? ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും സന്തോഷവും ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും നിരാശയും സമ്മാനിക്കുന്ന മഴ നിയമം ഇങ്ങനെ

July 08, 2019

ലണ്ടൻ: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനൽ മഴയിൽ കുളമാകുമെന്ന ആശങ്ക ശക്തമാണ്. മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെർമിങ്ഹാമിൽ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസർവ് ഡേയായി ഒരുക്കിയിരിക്കുന്ന...

കാശ്മീരിന് നീതി നൽകുക.. ഇന്ത്യ വംശീയ ഹത്യ അവസാനിപ്പിക്കുക; ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റർ തൂക്കി മൂന്ന് വട്ടം വിമാനം പറന്നു; കൂവിയോടിച്ച് സ്‌റ്റേഡിയം നിറഞ്ഞ കാണികൾ; അന്വേഷണം പ്രഖ്യാപിച്ച് ഐസിസിയും; ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീർ പ്രശ്‌നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാൻ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയിൽ കനത്ത ജനരോഷം

July 07, 2019

ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ, ഇന്ത്യയ്‌ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം പറന്നതു വിവാദത്തിൽ. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോർ കശ്മീർ'...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പൊരുതി കളിച്ചപ്പോൾ ദുർബ്ബലരായ ദക്ഷിണാഫ്രിക്കക്കെതിരെ മിടുക്കന്മാരായ ഓസ്‌ട്രേലിയയ്ക്ക് പാളി; ഓസ്‌ട്രേലിയയുടെ വീഴ്ച ഇന്ത്യയെ എത്തിച്ചത് സുരക്ഷിതമായ സെമിയിൽ; അപ്രതീക്ഷിതമായി ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ദുർബ്ബലരായ ന്യൂസിലാണ്ടിനെ തളച്ച് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യത ഇരട്ടിച്ചു; പാക്കിസ്ഥാനെ സെമി കടത്താതേയും ഓസ്‌ട്രേലിയയെ രണ്ടാമതാക്കിയും കുതിക്കുന്ന ഇന്ത്യയുടെ മുമ്പിൽ ലക്ഷ്യം കിരീടം മാത്രം

July 07, 2019

ലീഡ്‌സ്: വീണ്ടും ഏകദിന ലോകകപ്പ് ഇന്ത്യയിലെത്താൻ അവസരം ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ ഇത്തവണത്തെ പതിപ്പിൽ ഇന്ത്യയയാണ് ഗ്രൂപ്പ് ചാമ്പന്യമാർ. ഇതോടെ സെമിയിൽ ഇഗ്ലംണ്ടിനെ നേരിടാതെ മുന്നോട്ട് കുതിക്കാൻ ഇന്ത്യയ്ക്കായി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ രണ്ടാമതാകുമെന്നും...

വാർണറുടെ തകർപ്പൻ സെഞ്ച്വറിയും അലക്‌സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാർ വീണത് 10 റൺസ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമൻ; അവസാന മത്സരം തോറ്റ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും; ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി

July 07, 2019

മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ സൗത്താഫ്രിക്കയോട് 10 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഇന്നത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ രണ്ടാമതായ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണിലാണ...

ദേ രോഹിത് ശർമ്മയ്ക്ക് പിന്നേം സെഞ്ച്വറി; ഇത്തവണ കൂട്ടിന് ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയും; ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം മറികടന്നത് 39 പന്തുകൾ ബാക്കി നിൽക്കെ; റൺചെയ്‌സ് തുടങ്ങിയത് തുടക്കം മുതൽ കടന്നാക്രമിച്ച്; അവസാന ലോകകപ്പ് മത്സരത്തിൽ പൊതിരെ തല്ല് വാങ്ങി ഇതിഹാസ താരം ലസിത് മലിംഗ; ലീഡ്‌സിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിന്; സെമിയിലേക്ക് മുന്നേറുന്നത് ഇംഗ്ലണ്ടിനോട് മാത്രം തോറ്റ്; ടൺ ഹിറ്റിങ് ശർമ്മാജി വീണ്ടും കളിയിലെ കേമൻ

July 06, 2019

ലീഡ്‌സ്: 43.3 ഓവർ, മൂന്ന് വിക്കറ്റ്, ഇത്രയും മാത്രമെ വേണ്ടി വന്നുള്ളു ശ്രീലങ്ക ഉയർത്തിയ 265 റൺസ് മറികടക്കാൻ ടീം ഇന്ത്യക്ക്. സാധാരണ രോഹിത് ശർമ്മ ഒറ്റയ്ക്കാണ് സെഞ്ച്വറി അടിക്കുന്നതെങ്കിൽ ഇന്ന് കൂട്ടിന് ലോകേഷ് രാഹുലും കൂടി ഉണ്ടായിരുന്നു. വേഗത കുറഞ്ഞ പിച...

തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ശ്രീലങ്ക; കരുത്ത് പകർന്ന് ലഹിരു തിരിമാനെ മാത്യൂസ് സഖ്യം; മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ്; മൂന്ന് വിക്കറ്റ് കൊയ്ത ജസ്പ്രീത് ബുംറയ്ക്ക് ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടം; തിരിമാനെയ്ക്ക് അർധസെഞ്ച്വറി; 55ന് നാലിൽ പതറിയ ശ്രീലങ്ക തിരിച്ച് കയറിയത് 264 റൺസുമായി; ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം 

July 06, 2019

ലീഡസ്: ലോകകപ്പിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട് 55ന് നാല...

'ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ നായകൻ; ലോകത്തിലെ കോടിക്കണക്കിനു പേരുടെ പ്രചോദനം; ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമുള്ള പേര്; 'എംഎസ് ധോണി' വെറുമൊരു പേരുമാത്രമല്ല അതുക്കും മേലെയെന്ന് ഐസിസി; 38ാം പിറന്നാളഘോഷത്തിന്റെ പടിവാതിലിൽ നിൽക്കുന്ന മിസ്റ്റർ കൂളിന് ആദരവർപ്പിക്കുന്ന വീഡിയോയുമായി ഐ.സി.സിയുടെ ട്വിറ്റ്; ഏറ്റെടുത്ത് ആരാധകർ

July 06, 2019

ന്യൂഡൽഹി:'ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്. ലോകത്തെ കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന പേര്. അനിഷേധ്യമായ പൈതൃകമുള്ള പേര്. എം.എസ് ധോനി- എന്നത് വെറുമൊരു പേരല്ല.'- എന്ന് ഐ.സി.സിയുടെ ട്വീറ്റ്. നാളെ ധോനിയുടെ ജന്മദിനമാണെന്നിരിക്കെയാണ് അദ്ദേഹത്...

ഒന്നരമാസത്തെ കഷ്ടപ്പാട് ! വിജയരഹസ്യം വെളിപ്പെടുത്തി ഇംഗ്ലീഷ് മണ്ണിൽ നിറഞ്ഞാടിയ ലോകത്തെ ഒന്നാം നമ്പർ ഓൾറൗണ്ടർ; ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഈ ലോകോത്തര താരത്തിന് സ്വന്തം; സച്ചിനും ഹെയ്ഡനും പിന്നാലെ 600 റൺസടിക്കുന്ന മൂന്നാമനെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു ഷക്കീബ് അൽ ഹസൻ

July 06, 2019

ലണ്ടൻ:ഈ ലോകകപ്പിന്റെ താരമാരെന്ന് വിശേഷിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും അതിൽ ഒരുപടി മുന്നിട്ട് നിൽക്കുന്ന താരം ഒന്നേയുള്ളു. അത് വേറാരുമല്ല ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ തന്നെ. താൻ എന്തുകൊണ്ട് ലോകത്തെ ഒന്നാം നമ്പർ ഓൾ റൗണ്ടറായി എന്ന് വിളിച്ചോതുന്ന മിന്നൽ...

അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്‌ത്തിയിട്ടും സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങി; 316 റൺസ് പിന്തുടർന്ന ബംഗ്ലാ നിര വീണത് 94 റൺസ് അകലെ; ആറ് വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനവുമായി യുവ താരം ഷഹീൻ ഷാ അഫ്രീദി; ഇമാം ഉൾ ഹഖിന് സെഞ്ച്വറി; ടീം തോറ്റിട്ടും ഷക്കീബിന് ലോകകപ്പ് റെക്കോഡ്

July 05, 2019

ലണ്ടൻ: അവസാന മത്സരത്തിൽ വിജയിച്ചിട്ടും സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്. ലോഡ്‌സിൽ നടന്ന മത്സരത്തിൽ 94 റൺസിനാണ് പാക്ക് വിജയം. ആറ് വിക്കറ്റ് വീഴ്‌ത്തിയ 19കാരൻ ഫാസ്റ്റ് ബൗളർ ഷഹീൻ ്ഫ്രീദിയാണ് ബംഗ്ലാ ബാറ്റിങ് നിരയെ തകർത്തത്.316 റൺസ് വിജയലക...

ഇമാം ഉൾ ഹഖിന് തകർപ്പൻ സെഞ്ച്വറി; ബാബർ അസമിന് സെഞ്ച്വറി നഷ്ടമായത് 4 റൺസിന്; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. സെമിയിലെത്താൻ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണം

July 05, 2019

ലണ്ടൻ: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ന്യൂസിലാൻഡിനെ മറികടന...

MNM Recommends

Loading...
Loading...