Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനായി ഒമ്പത് വേദികൾ തിരഞ്ഞെടുത്ത് ബി.സി.സിഐ; ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനായി ഒമ്പത് വേദികൾ തിരഞ്ഞെടുത്ത് ബി.സി.സിഐ; ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഈ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിനായി ഒമ്പത് വേദികൾ ബി.സി.സിഐ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായേക്കുമെന്നാണ് സൂചനകൾ.

മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ധർമ്മശാല, അഹമ്മദാബാദ്, ലഖ്നൗ എന്നിവയാണ് വേദികളെന്നാണ് റിപ്പോർട്ട്. ബി.സി.സിഐ അപ്പെക്സ് കൗൺസിലാണ് വേദികൾ തിരഞ്ഞെടുത്തത്.

ഇക്കൂട്ടത്തിൽ അഹമ്മദാബാദ്, ലഖ്‌നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾ 2016-ൽ നടന്ന ട്വന്റി 20 ലോകകപ്പിന് വേദിയാകാത്ത നഗരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP