Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയുടെ ജയം ഇനി വേണ്ട; പാക് ആരാധകൻ വീണ്ടും പാക്കിസ്ഥാൻ ജേഴ്‌സിയിൽ; പുതിയ മോക്കാ മോക്കാ പരസ്യവുമായി സ്റ്റാർ സ്പോർട്സ്

ഇന്ത്യയുടെ ജയം ഇനി വേണ്ട; പാക് ആരാധകൻ വീണ്ടും പാക്കിസ്ഥാൻ ജേഴ്‌സിയിൽ; പുതിയ മോക്കാ മോക്കാ പരസ്യവുമായി സ്റ്റാർ സ്പോർട്സ്

ന്ത്യ അയർലൻഡിനെ തോൽപ്പിച്ചാലേ പാക്കിസ്ഥാനു രക്ഷയുള്ളു എന്ന അവസ്ഥ വന്നപ്പോൾ ഇന്ത്യൻ ജേഴ്‌സിയിലേക്കു മാറിയ പാക് ആരാധകൻ വീണ്ടും നിറം മാറി. മോക്കാ മോക്കാ സീരീസിലെ പുതിയ പരസ്യത്തിലാണ് പാക് ജേഴ്‌സിയിലേക്കുള്ള ആരാധകന്റെ മാറ്റം.

അയർലാന്റിനെ ഇന്ത്യ തോൽപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാന് അടുത്ത റൗണ്ടിലേക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാൻ തോൽപ്പിച്ചതോടെ ഇന്ത്യയും അയർലൻഡുമായുള്ള മത്സരഫലം അപ്രസക്തമായി. അതാണ് പുതിയ നീക്കത്തിനു പിന്നിൽ.

നേരത്തെ ഇന്ത്യൻ ജേഴ്‌സി ഇട്ടാണ് പാക് ആരാധകൻ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. വൻ പ്രചാരമാണ് സ്റ്റാർ സ്‌പോർട്‌സിന്റെ മോക്ക പരസ്യം നേടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP