Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറാം ഏകദിനത്തിൽ നൂറടിച്ച് ശിഖർ ധവാൻ; മികച്ച ഇന്നിങ്‌സുമായി വിരാട് കോഹ്ലിയും അടിച്ച് തകർത്തു; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക് 290 റൺസ് വിജയലക്ഷ്യം

നൂറാം ഏകദിനത്തിൽ നൂറടിച്ച് ശിഖർ ധവാൻ; മികച്ച ഇന്നിങ്‌സുമായി വിരാട് കോഹ്ലിയും അടിച്ച് തകർത്തു; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക് 290 റൺസ് വിജയലക്ഷ്യം

ജൊഹാനസ്ബർഗ്: കരിയറിലെ നൂറാം ഏകദിന മത്സരത്തിൽ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യൻ ഓപണർ ശിഖർ ധവാൻ (109) മാറിയപ്പോൾ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക 290 റൺസ് വിജയലക്ഷ്യം. മികച്ച ഇന്നിങ്‌സുമായി വിരാട് കോഹ്ലിയും (75) രംഗത്തെത്തിയതോടെ സ്‌കോർ കുതിച്ചു.

എന്നാൽ ഇന്ത്യൻ സ്‌കോർ 200 റൺസിലെത്തി നിൽക്കെ കാലവസ്ഥ വില്ലനായെത്തിയതിന് ശേഷം കളത്തിലിറങ്ങിയവരെല്ലാം പെട്ടെന്ന് പുറത്തായി. രഹാനെയും ശ്രേയസ്സ് അയ്യരും പരാജയപ്പെട്ടപ്പോൾ എം.എസ് ധോണി (42) മികച്ച ഒരു ഇന്നിങ്‌സ് കാഴ്ച വെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP