Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ഓവറിൽ വെടിക്കെട്ട് നടത്തി ധോണിയും പാണ്ഡേയും; ആദ്യ ട്വന്റി-20യിൽ ലങ്കയ്ക്ക് 181 റൺസ് വിജയലക്ഷ്യം; കെ.എൽ രാഹുലിന് അർദ്ധ സെഞ്ച്വറി

അവസാന ഓവറിൽ വെടിക്കെട്ട് നടത്തി ധോണിയും പാണ്ഡേയും; ആദ്യ  ട്വന്റി-20യിൽ ലങ്കയ്ക്ക് 181 റൺസ് വിജയലക്ഷ്യം;  കെ.എൽ രാഹുലിന് അർദ്ധ സെഞ്ച്വറി

കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി-20 മൽസരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി, ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംങ്ങിനയക്കുകയായിരുന്നു, ആദ്യ ഓവറിൽ ക്യാപ്റ്റൻ രോഹിതും രാഹുലും തകർത്തടിച്ചതോടെ സ്‌കോർ കുതിച്ചു. പിന്നീട് രോഹിത് പുറത്തായതോടെ വേഗം കുറഞ്ഞ ഇന്നിങ്‌സ് ആവസാന ഓവറുകളിൽ ധോണിയും പണ്ഡേയും തകർത്തടിച്ചതോടെയാണ് മികച്ച സ്‌കോറിലെത്തിയത്.

രാഹുൽ 48 പന്തിൽ 68 റൺസ് നേടി. ധോണി 22 പന്തിൽ 39 റൺസും മനീഷ് പാണ്ഡേ 18 പന്തിൽ 32 റൺസും നേടി. അയ്യർ 24 റൺസെടുത്തു. ലങ്കയക്കായി തിസാര പെരേര, നുവാൻ പ്രദീപ്, മാത്യൂസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP