Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയും ഇമ്രാനും സമ്മതിച്ചാൽ മാത്രം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര; ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടത്താൻ ഐസിസി ശ്രമം ഫലം കാണില്ല; ബിസിസിഐ പ്രസിഡന്റ് മോദിയും ഇമ്രാനും സമ്മതിച്ചാൽ മാത്രം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര; ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടത്താൻ ഐസിസി ശ്രമം ഫലം കാണില്ല; ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് പറയാനുള്ളത്

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര സാധ്യമാകണമെങ്കിൽ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെയും സമ്മതം വേണമെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യ-പാക്കിസ്ഥാൻ പരമ്പര പുനഃരാരംഭിക്കുമോ എന്ന ചോദ്യത്തിനാണ് കൊൽക്കത്തയിൽ പ്രതികരിക്കുകയായിരുന്നു സൗരവ് ഗാംഗുലി

ഇക്കാര്യത്തിൽ നരേന്ദ്ര മോദിയുടെയും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും അനുമതി വേണം. സർക്കാരിന്റെ അനുമതിയോട് കൂടിയാണ് വിദേശപര്യടനങ്ങൾ നടക്കാറുള്ളത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടത്താൻ ഐസിസി ശ്രമം നടത്തുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മിൽ 2012 ലാണ് അവസാന പരമ്പര നടന്നത്. ഇന്ത്യ വേദിയായ പരമ്പരയിൽ രണ്ട് ടി20 കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ഇഗണ്ടിൽ നടന്ന ലോകകപ്പിലാണ് അവസാനമായി ഇരു രാജ്യങ്ങളും മൈതാനത്ത് ഏറ്റുമുട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP