Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രംഗന ഹെറാത്തിന് 9 വിക്കറ്റ്; പാക്കിസ്ഥാൻ 332ന് പുറത്ത്

രംഗന ഹെറാത്തിന് 9 വിക്കറ്റ്; പാക്കിസ്ഥാൻ 332ന് പുറത്ത്

കൊളംബൊ: ശ്രീലങ്കൻ സ്പിന്നർ രംഗന ഹെറാത്തിന് ഒരിന്നിങ്‌സിൽ ഒമ്പത് വിക്കറ്റ് നേട്ടം. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഹെറാത്തിന്റെ സ്വപ്നതുല്യമായ നേട്ടം. ഇതോടെ 57 ടെസ്റ്റുകളിൽ നിന്നായി ഹെറാത്തിന് 250 വിക്കറ്റായി. ഹെറാത്തിന്റെ മികവിൽ പാക്കിസ്ഥാനെ 332 റൺസിന് പുറത്താക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞെങ്കിലും 12 റൺസിന്റെ ലീഡ് വഴങ്ങേണ്ടി വന്നു. സർഫ്രാസ് നവാസിന്റെ സെഞ്ചുറിയാണ് (103) പാക് ഇന്നിങ്‌സിന്റെ പ്രത്യേകത. ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക 320 റൺസാണെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP