CRICKET+
-
സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട് ഗെയ്കവാദ് - ഗിൽ സഖ്യം; ജയമുറപ്പിച്ച അർധ സെഞ്ചുറികളുമായി സൂര്യകുമാറും കെ എൽ രാഹുലും; ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം
September 22, 2023മൊഹാലി: ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഓസിസിനെ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ട...
-
അഞ്ച് വിക്കറ്റുമായി അഞ്ഞടിച്ച് മുഹമ്മദ് ഷമി; 95 റൺസിന്റെ കൂട്ടുകെട്ടുമായി വാർണർ - സ്മിത്ത് സഖ്യം; മൊഹാലിയിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ഏകദിനത്തിൽ 277 റൺസ് വിജയലക്ഷ്യം
September 22, 2023മൊഹാലി: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 277 റൺസ് വിജയലക്ഷ്യം. മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് തകർത്തത്. ഓസീസ് 50 ഓവറിൽ എല്ലാവരും പുറത്തായി. ഡേവിഡ്...
-
'ഐ.പി.എല്ലിൽ സഞ്ജുവിനേക്കാൾ കൂടുതൽ സെഞ്ചുറി നേടിയത് ആറ് പേർ മാത്രം; ആ കളിക്കാരുടെ പേരുകൾ നോക്കുമ്പൊ സഞ്ജുവിന്റെ റേഞ്ച് മനസിലാകും; സ്വന്തം കളിക്കാരന്റെ സ്റ്റാറ്റ്സ് കൂടി പറയണം'; ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
September 22, 2023തിരുവനന്തപുരം: ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ പ്രതിഷേധം കടുക്കുന്നതിനിടെ സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിച്ച മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തിന് മറുപടിയുമായി തിരക്കഥാകൃത്ത് ഡോക്ട...
-
'സഞ്ജുവിന് സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല; ബാറ്റിങിനോടുള്ള സമീപനം മാറ്റണം; ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ കാണിക്കണം; സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്ത സിലക്ഷൻ കമ്മിറ്റിയുടേത് ശരിയായ തീരുമാനം'; തുറന്നടിച്ച് ശ്രീശാന്ത്
September 22, 2023മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസമാദ്യമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ പ്രധാന താരങ്ങളെല്ലാം ഇടം പിടിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിൽ താരതമ്യേന ഭേദപ്പെട്ട റെക്കോഡുള്ള സഞ്ജുവിനെ...
-
ഏഷ്യാ കപ്പ് ഫൈനലിലെ മിന്നും പ്രകടനം; ലോകകപ്പിന് തൊട്ടു മുമ്പ് ലോക ഒന്നാം നമ്പർ ബൗളറായി സിറാജ്; ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമനാവുന്നത് രണ്ടാം തവണ; ബാബറുമായി അകലം കുറച്ച് ശുഭ്മാൻ ഗിൽ
September 20, 2023ദുബായ്: ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തിയ ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗിൽ തലപ്പത്തെത്തിച്ചത്. കരിയറിൽ ഇത് രണ്ടാം തവണയാണ് സി...
-
തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്തു; ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകി ജേഴ്സി പുറത്തിറക്കി അഡിഡാസ്; തീം സോംഗിൽ ജഴ്സിയണിഞ്ഞ് ഇന്ത്യൻ താരങ്ങൾ
September 20, 2023മുംബൈ: ഏകദിന ലോകകപ്പിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകി ഔദ്യോഗിക ജേഴ്സി പുറത്തിറക്കി ജേഴ്സി സ്പോൺസർമാരായ അഡിഡാസ്. മൂന്നാം ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് 3കാ ഡ്രീം എന്ന തീം സോംഗിന്റെ അകമ്പടിയോടെയാണ് പ...
-
'കഴിഞ്ഞത് കഴിഞ്ഞു, ഞാൻ മുന്നോട്ട് പോകുക തന്നെ ചെയ്യു'മെന്ന് സഞ്ജു സാംസൺ; രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് റോബിൻ ഉത്തപ്പ; വിഷയത്തിൽ പ്രതികരിച്ച് ഇർഫാൻ പഠാനും
September 19, 2023തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാത്തതിൽ പ്രതിഷേധം കടുക്കുന്നു. സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പയും ഇർഫാൻ പഠാനും രംഗത്തെത്തി.രാജ...
-
അവർ സൂര്യകുമാർ യാദവിനെ ഏകദിന ക്രിക്കറ്റ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്; പഠനം കഴിഞ്ഞ് കഴിവുതെളിയിച്ച സഞ്ജുവിനെ സെലക്ടർമാർക്ക് ആവശ്യമില്ല! ഏഷ്യൻ ഗെയിംസിനും മലയാളിയില്ല; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
September 19, 2023കൊച്ചി; സഞ്ജു സാംസണുമായി ബന്ധപ്പെട്ട സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുന്നു. മലയാളി ക്രിക്കറ്റ് താരത്തോട് ഇന്ത്യൻ ക്രിക്കറ്റ് കാട്ടുന്ന ക്രൂരതയാണ് കുറിപ്പിലുള്ളത്. എന്തുകൊണ്ടാണ് സഞ്ജുവിനോട് മാത്രം ഈ ചതിയെന്ന ചോദ്യമാണ് ഉയർത്തുന്നത്. സന്ദീപ് ദാസിന്റെ ഫെ...
-
കെ എൽ രാഹുൽ നായകൻ, ആർ അശ്വിൻ തിരിച്ചെത്തി; ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിനെ ഇടമില്ല
September 18, 2023ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ എൽ രാഹുലാനാണ് നായകൻ. ലോകകപ്പ് ടീമിലിടം നേടാതിരുന്ന ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ആ...
-
അതേ നടത്തവും നോട്ടവും! പ്രേമദാസ സ്റ്റേഡിയത്തിൽ വിരാട് കോലിയെ അനുകരിച്ച് ഇഷാൻ കിഷൻ; സഹതാരങ്ങളെയും കാണികളെയും ഒരുപോലെ ചിരിപ്പിച്ച് ഇന്ത്യൻ താരം; കിഷന്റെ നടത്തത്തെ അനുകരിച്ച് കോലിയും; രസകരമായി വീഡിയോ ഏറ്റെടുത്ത് ആരാധകർ
September 18, 2023കൊളംബൊ: ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ ചരിത്രജയം നേടി കിരീടം തിരിച്ചുപിടിച്ചത് ആരാധകർക്ക് വലിയ ആഹ്ലാദമാണ് സമ്മാനിച്ചത്. ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കിരീടം നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. മഴ മത്സരത്തിന്റെ ആവേശം കെടുത്തിയ...
-
മിഡ് ഓണിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞ പന്ത്; ബൗൾ ചെയ്ത് റണ്ണപ്പ് പൂർത്തിയാക്കുംമുമ്പെ പിന്നാലെയോടിയ സിറാജ്; ആ ആത്മാർത്ഥത കണ്ട് സ്ലിപ്പിൽ ചിരിയോടെ കോലിയും ഗില്ലും; ആരാധകരുടെ മനംനിറച്ച ആ വീഡിയോ
September 18, 2023കൊളംബോ: ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ ഒരോവറിൽ നാലു വിക്കറ്റ് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് മിന്നും പ്രകടനത്തിലൂടെ ഇന്ത്യയുടെ വിജയശിൽപിയായി മാറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. കരിയറിന്റെ തുടക്കത്തിൽ തന്നെ പരിഹസിച്ചവർക്കുള്ള മറുപട...
-
വിരാട് കോലി അന്ന് പറഞ്ഞ 'രോഹിത്തിന്റെ മറവി' വീണ്ടും; ഇത്തവണ ഹോട്ടലിൽ മറന്നുവച്ചത് പാസ്പോർട്ട്; ബസിലെ കാത്തിരിപ്പിന് കാരണക്കാരനായ ഇന്ത്യൻ നായകനെ കളിയാക്കി സഹതാരങ്ങൾ; വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ
September 18, 2023കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞഅ ചരിത്രവിജയം സ്വന്തമാക്കിയത് ആഘോഷിച്ചശേഷം ഇന്ത്യയിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലേക്ക് ടീം ബസിൽ പോവാനിരുന്ന താരങ്ങളെ കാത്തു നിർത്തി ക്യാപ്റ്റൻ രോഹിത് ശർമയുടെ 'വിഖ്യാത മറവി' വീണ്ടും. ...
-
മാൻ ഓഫ് ദി മാച്ച് സമ്മാനത്തുകയായി ലഭിച്ച സമ്മാനത്തുക 4.15 ലക്ഷം രൂപ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു മുഹമ്മദ് സിറാജ്; അവർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്ന് കരുതുന്നതായി താരം; കൈയടിച്ചു ക്രിക്കറ്റ് ലോകം
September 17, 2023കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തിൽ ആതിഥേയരായ ശ്രീലങ്ക 50 റൺസിനാണ് ആൾഔട്ടായ...
-
ടോസ് ജയിച്ചപ്പോൾ കളി ജയിച്ചെന്ന് കരുതിയ ശ്രീലങ്ക; ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കം നൽകുന്ന പിച്ചിൽ ലങ്കയെ ചുരുട്ടിക്കെട്ടി സിറാജ്; അപൂർവ റെക്കോർഡുകൾ; അന്ന് ഇന്ത്യയെ 54 റൺസിന് പുറത്താക്കിയ ലങ്കയുടെ തലയിൽ ഇന്ന് നാണക്കേടിന്റെ റെക്കോർഡ്
September 17, 2023കൊളംബൊ: ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്തെറിഞ്ഞ് ഏഷ്യയുടെ രാജാക്കന്മാരായാണ് ടീം ഇന്ത്യ ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറി...
-
ലോകകപ്പിന് മുമ്പ് ലങ്കാദഹനം! ചരിത്രജയത്തോടെ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; കൊളംബോയിൽ ലങ്കയെ തകർത്തത് പത്ത് വിക്കറ്റിന്; 51 റൺസ് വിജയലക്ഷ്യം മറികടന്നത് മുപ്പത്തിയേഴ് പന്തിൽ; ആറ് വിക്കറ്റ് നേട്ടത്തോടെ സിറാജ് വിജയശിൽപി
September 17, 2023കൊളംബൊ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് കീഴടക്കി ചരിത്രജയത്തോടെ ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ. ഏഷ്യാകപ്പ് ഫൈനലിൽ ലങ്ക ഉയർത്തിയ 51 റൺസ് വിജയലക്ഷ്യം ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത്തിയേഴ് പന്തിൽ അനായാസം മറികടന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും (23) ശ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ