CRICKET+
-
കാൽമുട്ടിനേറ്റ പരുക്കിൽ നഷ്ടമായ രണ്ടു വർഷം; ജീവനൊടുക്കൻ ഒരുങ്ങിയത് മൂന്ന് തവണ; കോഴ വിവാദം ഉയർന്നപ്പോൾ രാജ്യത്തെ വഞ്ചിക്കുന്നതിനേക്കാൾ നല്ലത് മരണമെന്ന് പ്രതികരണം; ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും വീഴ്ത്തിയത് 14 വിക്കറ്റുകൾ; മുഹമ്മദ് ഷമി ഹീറോ ആകുന്ന വിധം!
November 03, 2023മുംബൈ: പകരക്കാരന്റെ റോളിലേക്ക് എത്തി നായകനായി മാറുക.... തന്നെ തഴഞ്ഞവർക്ക് മുന്നിൽ അതിന്റെ കാരണം എന്തെന്ന് മികച്ച പ്രകടനത്തിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുക. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകനായി മുഹമ്മദ് ഷമി ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. ഏകദിന ലോകകപ്പിൽ ഇ...
-
മുഹമ്മദ് ഷമിയെ എന്തിന് പുറത്തിരുത്തി? ആരാധകരെ പേടിച്ച് സെലക്ടർമാർ മുങ്ങുമോ? മാരക പേസിൽ ശ്രീലങ്കയെ നിലംപരിശാക്കി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ; പിന്നിലാക്കിയത് ശ്രീനാഥിനെയും സഹീർഖാനെയും; മൂന്നു മത്സരത്തിൽ 45 വിക്കറ്റുമായി നിറഞ്ഞാടിയപ്പോൾ നാവടക്കുന്നത് വിമർശകരും
November 02, 2023മുംബൈ: ആദ്യ നാല് മത്സരങ്ങളിൽ കളത്തിന് പുറത്തിരുത്തി. വ്യാഴാഴ്ച ശ്രീലങ്കയുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ കുന്തമുനയും. തന്റെ മാരക പേസ് ബൗളിങ്ങിലൂടെ ഏകദിന ലോക കപ്പിൽ അക്ഷരാർഥത്തിൽ നിറഞ്ഞാടുകയാണ് മുഹമ്മദ് ഷമി. ന്യൂസിലൻഡിന് എതിരായ കളിയിലാണ് ഷമിയെ ടീമ...
-
വാംഖഡെയിൽ ലങ്കാദഹനം! തീക്കാറ്റായി ഷമിയും സിറാജും ബുമ്രയും; ഇന്ത്യൻ പേസ് ആക്രമണത്തിൽ ശ്രീലങ്ക 55 റൺസിന് പുറത്ത്; ലോകകപ്പിൽ 302 റൺസ് വിജയവുമായി സെമി ബർത്ത് ഉറപ്പിച്ച് രോഹിതും സംഘവും
November 02, 2023മുംബൈ: ഏകദിന ലോകകപ്പിൽ പരാജയമറിയാതെ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച് ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് തകർത്താണ് രോഹിതും സംഘവും സെമിയിലേക്ക് മാർച്ച് ചെയ്തത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ...
-
മൂന്ന് റൺസിനിടെ വീണത് നാല് വിക്കറ്റ്; 14 റൺസിനിടെ ആറും; മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ്; ലോകകപ്പിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച; അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; വാംഖഡെയിൽ കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർ
November 02, 2023മുംബൈ: ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് പതിനാല് റൺസ് സ്കോർബോർഡിൽ ചേർക്കുന്നതിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ...
-
ഹിറ്റ്മാൻ വീണപ്പോൾ രക്ഷകരായി ഗില്ലും കോലിയും; ഇരുവർക്കുമൊപ്പം അർധസെഞ്ചുറിയുമായി ശ്രേയസും; വാംഖഡയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്; ശ്രീലങ്കയ്ക്ക് 358 റൺസ് വിജയലക്ഷ്യം
November 02, 2023മുംബൈ: നായകൻ രോഹിത് ശർമ തുടക്കത്തിൽ പുറത്തായിട്ടും ശ്രീലങ്കയ്ക്കെതിരെ 358 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജ...
-
സെഞ്ചുറിക്ക് 12 റൺസകലെ പുറത്ത്; വാംഖഡെയിലും സച്ചിനൊപ്പമെത്താതെ വിരാട് കോലി; ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കരികെ വീണ് ഗില്ലും; ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറിലേക്ക് ഇന്ത്യ
November 02, 2023മുംബൈ: ഏകദിന സെഞ്ചുറികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരം ഒരിക്കൽകൂടി കൈവിട്ട് വിരാട് കോലി. ലോകകപ്പിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി പ്രതീക്ഷ നൽകിയ കോലി 88 റൺസെടുത്ത് പുറത്തായി. സാക്ഷാൽ സച്ചിനെ...
-
വാംഖഡെയിൽ ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ലങ്കൻ നിരയിൽ ധനഞ്ജയക്ക് പകരം ദുശൻ ഹേമന്ദ; വിജയം തുടരാൻ രോഹിതും സംഘവും; ജീവൻ മരണ പോരിന് ശ്രീലങ്ക
November 02, 2023മുംബൈ: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ...
-
2011 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകൾ വാങ്കഡെയിൽ വീണ്ടും നേർക്കുനേർ; വിജയത്തുടർച്ചയുമായി സെമി ഉറപ്പിക്കാൻ ഇന്ത്യ; പ്രതീക്ഷ കൈവിടാതെ ശ്രീലങ്ക; ആരാധകർ ആവേശത്തിൽ
November 02, 2023മുംബൈ: പന്ത്രണ്ട് വർഷം മുമ്പ് ഇതേ ഏകദിന ലോകകപ്പിനായി ഫൈനലിൽ കൊമ്പുകോർത്തവർ വീണ്ടും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന്. അന്ന് ലങ്കയെ കീഴടക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനായി നായകൻ എം എസ് ധോണി കിരീടം ഏറ്റുവാങ്ങുന്ന ഓർമ്മകൾ...
-
'ഇരട്ട' സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്
November 01, 2023പൂണെ: ഏകദിന ലോകകപ്പിലെ സെമി ബർത്ത് ഉറപ്പിക്കാനുള്ള കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക. ന്യൂസിലൻഡിനെ 190 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167...
-
ലോകകപ്പിൽ നാലാം സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; മിന്നും സെഞ്ചുറിയും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടുമായി വാൻഡർ ഡസ്സനും; വീണ്ടും റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക; ന്യൂസീലൻഡിന് 358 വിജയലക്ഷ്യം
November 01, 2023പൂണെ: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് 358 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാൻഡർ ദസ്സന്റെയും സെഞ്ചുറികളുടെ കരുത്തിൽ ...
-
'ഒരു ക്രിക്കറ്ററാക്കുന്നതിൽ നിർണായക അനുഭവങ്ങൾ; വാങ്കഡെ ഒരു സ്പെഷൽ വേദിയാണ്'; വൈകാരിക ബന്ധം തുറന്നു പറഞ്ഞ് രോഹിത് ശർമ; ഹാർദ്ദിക് തിരിച്ചെത്തിയാൽ ശ്രേയസ് പുറത്താകുമോ? ശ്രീലങ്കക്കെതിരെ ഇന്ത്യ നാളെയിറങ്ങും
November 01, 2023മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഏഴാം മത്സരത്തിന് ഇറങ്ങാനിരിക്കെ വാങ്കഡെ സ്റ്റേഡിയത്തോടുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. വാങ്കഡെ തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്നും തന്നെ ഒരു ക്രിക്കറ്ററ...
-
വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനായി തിളങ്ങി; ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഡേവിഡ് വില്ലി; ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നുവെന്ന് താരം
November 01, 2023ലഖ്നൗ: ഏകദിന ലോകകപ്പിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലി. ലോകകപ്പിൽ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി വില്ലി തിളങ്ങിയിരുന്നു. ഈ ലോകകപ്പിൽ മൂന്ന്...
-
നാലുതുടർ പരാജയങ്ങളുടെ കയ്പ് മാറി വിജയത്തിന്റെ മധുരം; ബംഗ്ലാദേശിന് എതിരെ പാക്കിസ്ഥാന് ഏഴുവിക്കറ്റ് ജയം; പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തോടെ വീണ്ടും സെമി പ്രതീക്ഷകൾ സജീവമാക്കി; ബംഗ്ലാദേശ് സെമിയിൽ നിന്ന് പുറത്ത്
October 31, 2023കൊൽക്കത്ത: ലോകകപ്പിൽ നാലുതുടർ പരാജയങ്ങൾ നേരിട്ട ടീം. സെമി കാണാമെന്ന പ്രതീക്ഷ മങ്ങിയ ടീം. ബാബർ അസം നയിക്കുന്ന പാക്കിസ്ഥാൻ ടീം ഇതാ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കൊൽക്കത്തയിൽ, ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ ഒന്നും പോരായിരുന്നു പാക് ടീമിന...
-
അർധ സെഞ്ചുറിയുമായി രക്ഷകനായി മഹ്മദുള്ള; ഏകദിന വിക്കറ്റ് വേട്ടയിൽ അതിവേഗം 'സെഞ്ചുറി' തികച്ച് ഷഹീൻ അഫ്രീദി; ജീവന്മരണപ്പോരിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ടു; പാക്കിസ്ഥാന് 205 റൺസ് വിജയലക്ഷ്യം
October 31, 2023കൊൽക്കത്ത: ജീവന്മരണപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട പാക്കിസ്ഥാന് ലോകകപ്പിലെ മൂന്നാം ജയത്തിന് വേണ്ടത് 205 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.1 ഓവറിൽ 204 റൺസിന് ഓൾഔട്ടായി. മഹ്മദുള്ള, ലിട്ടൺ ദാസ്, ക്യാപ്റ്റൻ ഷാക്കി...
-
പാക്കിസ്ഥാനും ഇംഗ്ലണ്ടിനും പിന്നാലെ ശ്രീലങ്കയും; ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം നേടി അഫ്ഗാൻ; മൂന്നുജയം നേടുന്നത് ഇതാദ്യമായി; മുൻ ചാമ്പ്യന്മാരെ മറികടന്ന് സെമിപ്രതീക്ഷ നിലനിർത്തി അഫ്ഗാൻ
October 31, 2023പൂണെ: ലോകകപ്പിൽ വീണ്ടും അഫ്ഗാൻ അട്ടിമറി. പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും കീഴടക്കിയതിന് പിന്നാലെ ശ്രീലങ്കയെയും പരാജയപ്പെടുത്തി അഫ്ഗാൻ സെമി പ്രതീക്ഷ നിലനിർത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പിൽ അഫ്ഗാൻ മൂന്ന് വിജയം നേടുന്നത്. റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹ...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും