CRICKET+
-
ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിനും വിശ്രമം; സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകനായി വിവി എസ് ലക്ഷ്മൺ; ഒപ്പം സായ്രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറും; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
August 12, 2022മുംബൈ: ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനും വിശ്രമം അനുവദിച്ച് ബിസിസിഐ. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ പരിശീലകനായി വിവി എസ് ലക്ഷ്മൺ എത്തും. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മൺ....
-
സവിശേഷമായ ബൗളിങ് ആക്ഷൻ വെല്ലുവിളി; പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരം; പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന; ഇന്ത്യക്ക് കനത്ത തിരിച്ചടി
August 12, 2022മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗിന് ചുക്കാൻ പിടിക്കുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പും നഷ്ടമായേക്കുമെന്ന് സൂചന. പുറത്തേറ്റ പരിക്കിനെത്തുടർന്ന് ബുമ്രയ്ക്ക് ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പും നഷ്ടമായേക്കുമെന്ന...
-
ഇന്ത്യൻ മഹാരാജാസിനെ നയിക്കാൻ സൗരവ് ഗാംഗുലി; സേവാഗും കൈഫും ശ്രീശാന്തും ഇർഫാനും 17 അംഗ ടീമിൽ; സച്ചിനില്ല; മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിൽ വമ്പൻ താരനിര; മത്സരം സെപ്റ്റംബർ 16 ന് കൊൽക്കത്തയിൽ
August 12, 2022മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഇന്ത്യ-വേൾഡ് സ്പെഷ്യൽ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനെ ബി.സി.സിഐ. അധ്യക്ഷൻ സൗരവ് ഗാംഗുലി നയിക്കും. ഒയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെതിരേയാണ് മഹാരാജാസിന്റെ മത്സരം. സെപ്...
-
കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയെ നയിക്കും; നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ധവനെ മാറ്റിയതിൽ വ്യാപക പ്രതിഷേധം; രാഹുൽ വരുമെങ്കിൽ അതുവരെ കാത്തിരിക്കാമായിരുന്നില്ലെയെന്നും വിമർശനം
August 11, 2022മുംബൈ: ഇടവേളയ്ക്ക് ശേഷം ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുൽ തന്നെ. വിശദമായ പരിശോധനകൾക്ക് ശേഷം താരത്തിന് കളിക്കാൻ മെഡിക്കൽ ടീം അനുവാദം നൽകിയതോടെയാണ് താരം ...
-
മുൻ ദക്ഷിണാഫ്രിക്കൻ അംപയർ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു; അപകടം, കേപ്ടൗണിൽ ഗോൾഫ് മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ; 100 ടെസ്റ്റുകൾ പൂർത്തിയാക്കിയ അപൂർവം അംപയർമാരിൽ ഒരാൾ; അനുശോചിച്ച് ക്രിക്കറ്റ് ലോകം
August 09, 2022കേപ്ടൗൺ: ക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയർമാരിലൊരാളായി വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലിൽ വച്ചാണ് അപകടമുണ്ടായത്. കേപ്ടൗണിൽ ഗോൾഫ് മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് 73കാര...
-
ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നയിക്കും; കോലിയും രാഹുലും തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം; സഞ്ജുവും ഇഷാനുമില്ല; ശ്രേയസും അക്ഷറും ദീപക് ചാഹറും സ്റ്റാൻഡ്ബൈ താരങ്ങൾ
August 08, 2022മുംബൈ: ഏഷ്യ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രോഹിത് ശർമ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററൻ താരം ആർ അശ്വിനും ടീമിലിടമുണ്ട്. റി...
-
ഏഷ്യാകപ്പ് ട്വന്റി 20: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി; ഹർഷൽ പട്ടേലിന് പിന്നാലെ ജസ്പ്രിത് ബുമ്രയ്ക്കും പരിക്ക്; താരത്തിന് വിശ്രമം അനുവദിക്കും; കെ എൽ രാഹുലും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും
August 08, 2022മുംബൈ: ഏഷ്യ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രിത് ബുമ്രയെ ഉൾപ്പെടുത്തില്ല. പുറംവേദനയെ തുടർന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിക്കും. ലോകകപ്പിന് മുമ്പ് താരത്തെ പൂർണ കായികക്ഷമതയോടെ നിലനിർത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പിൽ നിന്നൊഴി...
-
4 വിക്കറ്റുമായി രവി ബിഷ്ണോയ്.. 3 വീതം പങ്കിട്ട് കുൽദീപും അക്ഷറും; ആതിഥേയരുടെ പത്ത് വിക്കറ്റുകളും പിഴുത് സ്പിന്നർമാർ; അഞ്ചാം ടി 20 യിൽ ഇന്ത്യക്ക് 88 റൺസിന്റെ തകർപ്പൻ ജയം; പരമ്പര വിജയം 4-1 ന്; ഇനി സിംബാവേയിലേക്ക്
August 08, 2022ഫ്ളോറിഡ: അക്ഷർ പട്ടേലും കുൽദീപ് യാദവും രവി ബിഷ്ണോയിയും അടങ്ങിയ സ്പിൻ ത്രിമൂർത്തികൾ തിളങ്ങിയ അഞ്ചാം ട്വന്റി 20-യിൽ വെസ്റ്റിൻഡീസിനെ 88 റൺസിന് തകർത്ത് ഇന്ത്യ. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്...
-
അർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; പിന്തുണച്ച് ദീപക് ഹൂഡ; നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം ട്വന്റി 20യിൽ വിൻഡീസിന് 189 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് ഇന്ത്യ; ആതിഥേയർക്ക് നാല് വിക്കറ്റ് നഷ്ടമായി
August 07, 2022ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20യിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. ശ്രേയസ് അയ്യരാണ് (64) ഇന്ത്യയുടെ ടോപ് സ്കോറർ. ഒഡെയ്ൻ സ്മിത്ത് വിൻഡീസിനായി മൂന്ന് വിക്കറ്റ് വീഴ്...
-
രോഹിത്തും സൂര്യകുമാറും ഓപ്പണിങ്ങിൽ നൽകിയത് വ്യത്യസ്തത; ഹൂഡയും പന്തും പകർന്നത് കരുത്ത്; കാർത്തിക്കിന്റെ ക്ലാസ് പരാജയപ്പെട്ടപ്പോൾ അക്സർ തകർത്തടിച്ചു; മധ്യനിരയിലെ മലയാളിയുടെ കൂൾ ഹെഡ് ടീമിന് ആശ്വാസമായി; ലോകകപ്പിൽ രാജസ്ഥാൻ ക്യാപ്ടൻ കളിക്കുമോ? കളിക്കണക്കുകൾ സഞ്ജുവിന് അനുകൂലമാകുമ്പോൾ
August 07, 2022ഫ്ളോറിഡ: ഫ്ളോറിഡയിൽ സഞ്ജു സാംസൺ ചതിച്ചില്ല. നിക്കോളാസ് പൂരൻ അടിച്ചു തകർക്കുന്നു. മൂന്ന് സിക്സും ഒരു ഫോറും അടിച്ച് വിൻഡീസ് ക്യാപ്ടൻ അതീവ ഫോമിൽ. കളി കൈവിടുമെന്ന അവസ്ഥ. അപ്പോൾ സഞ്ജു വിശ്വരൂപം കാട്ടി. അങ്ങനെ പൂരൻ റണ്ണൗട്ടായി. ഇന്ത്യ കളി വരുതിയിലാക്കി....
-
അമേരിക്കൻ മണ്ണിലും വെസ്റ്റ്ഇൻഡീസിനെ വീഴ്ത്തി; വമ്പൻ ജയവുമായി ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ; ഇന്ത്യയുടെ ജയം 59 റൺസിന്; ബൗളിങ്ങും ബാറ്റിങ്ങും മികവിലേക്കെത്തിയപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് അനായാസ ജയം; പരമ്പരയിലെ അവസാന മത്സരം ഇന്ന്
August 07, 2022ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 59 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. 24 റൺസ് വീതമ...
-
തകർത്തടിച്ച് മന്ഥാനയും ജമീമയും; 'എറിഞ്ഞൊതുക്കി' സ്നേഹ് റാണ; അവസാന ഓവർ ത്രില്ലറിൽ ഇംഗ്ലണ്ടിനെ നാല് റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ; കോമൺവെൽത്തിൽ മെഡലുറപ്പിച്ച് ഹർമൻപ്രീത് കൗറും സംഘവും
August 06, 2022ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ ഫൈനലിൽ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഒന്നാം സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റൺസിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ ഓസ്ട്രേലിയയോ ന്യൂസീലൻഡോ ആയിരിക്കും ഇന്ത്യയുട...
-
അനുഷ്ക അടുത്ത് നിന്നുമാറിയാൽ കോലി തമാശകൾ ഒപ്പിക്കും; തിരിച്ചുവരുമ്പോൾ പഴയപോലെ നല്ല കുട്ടിയാകും; ഡ്രസിങ് റൂമിലെ വിശേഷങ്ങൾ പറഞ്ഞ് പ്രദീപ് സങ്വാൻ
August 05, 2022ഡ്രസിങ് റൂമിലെ കോലിയുടെ തമാശകൾ ഏറെ ആസ്വദിക്കുന്നവരാണ് സഹതാരങ്ങൾ. കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിച്ചവരിൽ ചിലർ ഡ്രസിങ് റൂമിലെ കോലിയുടെ സ്വഭാവ സവിശേഷതകൾ പുറത്തുപറയുകയും ചെയ്തു. അണ്ടർ19 ടീം അംഗമായിരുന്ന പ്രദീപ് സങ്വാൻ ആണ് കോലിയും ഭാര്യ അനുഷ്...
-
'ലോകത്തിലെ ഒന്നാം നമ്പർ ടീം; നിരവധി ലോക റെക്കോർഡുകൾ; പക്ഷെ 140 കോടി ജനങ്ങൾ ഇന്ത്യ...ഇന്ത്യ എന്ന് ആർപ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല'; ലോകം കീഴടക്കാൻ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ; വീഡിയോ പങ്കുവെച്ച് രോഹിത് ശർമ
August 04, 2022മുംബൈ: യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിന്റെ പ്രമോഷണൽ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിലാണ് ടീമുകൾ ഏഷ്യാ കപ്പിനെ കാണു...
-
തകർത്തടിച്ച് ഷഫാലിയും ജെമിമയും; പത്ത് റൺസിന് നാല് വിക്കറ്റെടുത്ത് രേണുക; കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; ബാർബഡോസിനെ കീഴടക്കിയത് നൂറ് റൺസിന്
August 04, 2022എഡ്ജ്ബാസ്റ്റൺ: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ട്വന്റി20യിൽ ബാർബഡോസിനെ കീഴടക്കി ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ശനിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.ടോസ് നഷ്ടപ്പെട്ട് ബാ...
MNM Recommends +
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ; ശോഭ സുരേന്ദ്രനെതിരെയും ആരോപണങ്ങൾ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി